ഇവരുടെയൊക്കെ Motivation, Comedy, Song, Dance എല്ലാത്തിനുമുപരി ഇവിടെ Confident level and the Dedications uff 💥🔥🔥
എവിടെ കിട്ടും ഇതു പോലത്തെ sir മാരെയും Teachers നെയും
That Power🤗🥺
anujaanilkumar
അനന്ദു സാറിന്റെ aa vakk🫀kuttikalude power ആണ് xylem💚
thalmiyae
അനന്തു സാറിന്റെ Motivation, fufu സാറിന്റെ Mehabooba, എല്ലാ ടീച്ചേഴ്‌സിന്റെയും തമാശയും + Confidence, ദാസേട്ടന്റെ ചളി എല്ലാം ഇനി ഓർമക്കളായി സൂക്ഷിക്കാം. 🥺💔
AsinaBabu-cnbl
ഞാൻ ഒരുപാട് youtube classes കണ്ട് പഠിക്കാൻ ശ്രെമിച്ചിട്ടുണ്ട്.
But ഇത്രയും comfort ആയ ഒരു class വേറെ ഇല്ല. ഉറപ്പ്.
എത്ര നല്ല class, teachers, sirs. ❤️❤️❤️❤️
SuseelanSivan
Xylem is not only a family it's also our emotions❤❤😢
sureshk
Really miss those beautiful classess..🥺💔
Farhiin...
Xylem is not just a tuition
it's an emotion❤
lizyyesudas
Schoolil ethra okke teacher padippichalum arum ivare pole effort idilla . Each one of them are such a gem. 💚💚
revathyp
I miss that wonderful memories of my life
Thank you dear teachers❤❤❤❤😢😢
ayishak
Xylem Teacher 's അവരാണ് നമ്മുടെ ദൈവം and Xylem എന്ന
ക്ലാസിന് ജീവന് നല്‍കിയ അനന്തു sir ഇവരെല്ലാം ചേര്‍ന്ന Xylem വും ഒരു ദൈവം തന്നെ അല്ലെ കൂട്ടുകാരെ😊😊😊😊😊❤❤
Santhikp-brfq
Xylemm luv yuuu 🥹❤🩹😢 ningalaan njangale ella predheekshakalum ❤🩹💔