14 November 2023

preview_player
Показать описание

Комментарии
Автор

ഓർമ്മ വരുമ്പോൾ ഉള്ള ആ expression പൊളിച്ച്.. 💯

WorldKing-htyf
Автор

എന്തിന് നമ്മൾ മാറണം.. വേണമെങ്കിൽ അവർ മാറട്ടെ... 😌 അല്ലപിന്നെ..😂😂

aswathyshine
Автор

ഇതിന്റെ ആവശ്യമൊക്കെ എന്തിനാ നമ്മൾ നമ്മളായിത്തന്നെ ഇരിക്കുക അത് ആരുടെ മുന്നിലായാലും അമ്മായിഅമ്മ എന്നല്ല സ്വന്തം ഭർത്താവിന്റെ മുന്നിലും. നമ്മൾ ആരും ആരുടെയും അടിമകളല്ല... ഞാൻ അങ്ങനെയാണ് 😍

harishmaharishma
Автор

ഭഗവാനെ ഇത് കണ്ടപ്പോ ഞാൻ ഒരു നിമിഷം ന്നെ ഓർത്തുപോയി. അടുത്ത മാസം കല്യാണം ആണ്. മിക്കവാറും ഇതൊക്കെ തന്നെയാവും ന്റെ അവസ്ഥ. പക്ഷെ ഞാൻ മാറുന്ന് തോന്നണില്ല ശിവനെ 😂😂

denaponnu
Автор

കെട്ടിക്കഴിഞ്ഞിട്ടും ഒരു മാറ്റവും വരാത്ത ഞാൻ 😄

aNnaNi
Автор

🤣🤣🤣🤣🤣 correct dhan pa namma veetla irukka maadhiri husband veetla irukka mudiyaadhu

vanmathiparandhaman
Автор

മരുമകൾ ആണ് ന്ന് ഓർത്തു ചിരിച്ച ആ ചിരി 😂😂🤣🤣🤣🤣🤣🤣🤣🤣🤣

Ammuuuuuuuuu
Автор

ഇതും കണ്ട് ചിരിച്ചോണ്ട് ഇരുന്നപ്പോൾ അമ്മായി അമ്മ കയറി വന്നു😢..പിന്നെ അമ്മക്കൂടെ കാണിച്ചു കൊടുത്തു....ഇപ്പൊ ഞങൾ രണ്ടു പേരും ഒരുമിച്ച് പൊട്ടിച്ചിരിക്കുന്നു😂😂

divyaakhil
Автор

ഞാൻ അന്റെ വീട്ടിലെ പോലെ തന്നെയാ കെട്ടിയോന്റെ വീട്ടിലും 😍

Hanankp
Автор

Your condent is very related my life. Very very....

RagiR-co
Автор

മോളായാലും മരുമോളായാലും നമുക്കെല്ലാം കണക്കുതന്നെ. മിക്ക വൈകുന്നേരങ്ങളിലും എനിക്കും മോനും ഐസ് ക്രീമോ അല്ലെങ്കിൽ സ്നാക്സോ വാങ്ങി വരും എന്റെ പപ്പ( ഭർത്താവിന്റെ അപ്പ )

gladishapeter
Автор

സത്യം. ..husband vtl ഒരു സ്വഭാവവും സ്വന്തം vtl മറ്റൊരു സ്വഭാവവും 😅എന്നെ മാത്രം മെൻഷൻ ചെയ്ത pole തോന്നി 😅😅

ShasTrendonly
Автор

Be yourself even after marriage. Be honest but don't do these stunts these aren't required

minu
Автор

Last ചിരി കണ്ടപ്പോൾ അറിയാതെ ചിരിച്ചുപോയി 🤣🤣

Priyaaaaaaaaaaaaaaaa
Автор

ഞാനും ഇങ്ങനെ തന്നെ.. 😂😂എന്ന് വെച്ചാൽ മാര്യേജ് കഴിഞ്ഞപ്പോൾ ഒന്നും കൂടെ അലമ്പ് ആയി.. കസേരയിൽ food കഴിക്കാൻ ഇരിക്കുമ്പോൾ തന്നെ കാലു രണ്ടും സ്വാമി അയ്യപ്പൻ ഇരിക്കുന്ന പോലെയാ ഇരിക്കുക 😌😌😌😌മാറ്റാൻ പറ്റുന്നില്ല 😒😒😒

aparnapramod
Автор

കല്യാണം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലാത്ത ഞാൻ 😂😂ഇപ്പോൾ ഒരു മോനും ആയി എന്നിട്ടും no change

sruthisukumaran
Автор

Dats called real beauty...dis girl is perfect example for those, who believes in colour....Ur so pretty mam God bless you best wishes for u and family...

Kevin_cutie
Автор

ദൈവമേ എന്റെ അതെ അവസ്ഥ ഇതായിരുന്നു 🤣🤣🎉🤣🤣🤣🤣🤣

Chekkanmar
Автор

Chechi foundation shade correct alla thonnana pole.

asyahaseem
Автор

Ente kalyanam kazhinja month ayirunnu. Ente kolachiri ithuvare mrittilla. 😅😅... enik chirikkan thonniyal njn chirikkum. Avr maratte nammalenthina marane... allapinne😅.... alle?

ShahanaHaleel-yk