NEET 2024 | Score required for Medical Admission in Kerala | Target Learning App | Shahas Sir

preview_player
Показать описание
#neet #neet2024 #targetlearningapp

For NEET Repeaters Admission Enquiry: +91 8129 17 8811

Target Learning App - Kerala's Most Trusted Learning Partner
Target does not encourage by-hearting and emphasizes our students to learn concepts, which will help them to crack any exams. Because of this unique feature and mode of teaching, Target was chosen as the most trusted learning partner in Kerala. We are specialized in providing school tuition for students from class 9 till 12 and provide NEET/IIT-JEE entrance coaching by the leading and expert teachers in Kerala.

Target Learning App NEET

Target Learning App 11 & 12

Target Learning App SSLC

Target Learning App 8th & 9th

#neet #neet2023 #neetcrashcourse #neet2023preparation #neetphysics #neetphysicsguide #neetphysicsformula #neetchemistry #neetbiology #neetbiologypreparation #neetbiologynotes #neetbiologytricks #class9 #sslc #plusone #plustwo #plusoneexam2022 #plusonemathematics #plusoneenglish #plustwo
Рекомендации по теме
Комментарии
Автор

Sir sc category kerala mbbs self finance admission kittan ethra mark venam minimum

archanaachu
Автор

Sir njan sc aanu disability und enikk ethra mark kittiyal government collegil / aims mbbs kittum plz reply

DevikaGopika
Автор

.
2023 ൽ ഗവൺമെന്റ് മെഡിക്കൻ കോളേജിൽ MBBS നു Third അലോറ്റ്മെന് കഴിഞ്ഞപ്പോഴുള്ള Last Rank വിവിധ വിഭാഗങ്ങളിൽ ഇങ്ങനെ ചുരുക്കാം :

സ്റ്റേറ്റ് മെറിറ്റ് (SM) : 864
മുസ്ലിം (MU) : 1313
ഈഴവ (EZ) : 1822
ഹിന്ദു പിന്നോക്ക (BH). : 2915
മുന്നോക്ക സംവരണം (EWS) : 3334

മുന്നോക്ക (ഹിന്ദു/ക്രിസ്ത്യൻ) സംവരണക്കാരേക്കാൾ മികച്ച റാങ്കു നേടിയാലേ മുസ്ലിം, ഈഴവ, പിന്നോക്ക ഹിന്ദു സംവരണക്കാർക്ക് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശനം സാദ്ധ്യമാകുകയുള്ളൂ എന്നർത്ഥം. എന്തൊരു വൈരുദ്ധ്യം ?

Researcher
Автор

ജാതിസംവരണം നല്ലമാർക്ക് വാങ്ങുന്ന ജനറൽ Catagory യിൽ പല കുട്ടികളും പുറത്താകുന്നു. ഇതിന് merit അടിസ്ഥാനം നിർബന്ധമാക്കിയാൽ എത്ര ഗുണമാകും.

GOKULANN-pj
Автор

ഓപ്ഷൻ കൊടുക്കേണ്ടത് എങ്ങനെയാണ്, ഇത് വിവരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ

mkasim
Автор

അഡുമിഷൻ അല്ല അഡ്മിഷൻ.
ഇതുപോലും അറിയാത്തവർ…….

GOPALMADHAV
Автор

Last year veterinary Kerala general last rank എത്രയാണ്

minimavally
Автор

Bsc agriculture ന് കേരളത്തിൽ കിട്ടാൻ എത്ര മാർക്ക്‌ വേണം

elizabethtjacob
Автор

Trivandrum medical college rank rank ethraya

physcoff
Автор

Sir obc വിഭാഗത്തിൽ പെട്ട ആളാണ് ഞാൻ 597 ആണ്
എവിടെങ്കിലും ഗവണ്മെന്റ് ൽ കിട്ടാൻ ചാൻസ് ഉണ്ടോ

ജലീൽ
Автор

Ithupole self financing clges iduo pls

eshthfer
Автор

Private collegil admission kittiyashesham adutha alottmentil govt seatil pariganikkumo

jmpqxup
Автор

Kuttikalude kazhivinanusarichanu seat kodukkendath. jathim mathavum onnm ella ellarm equallanu ennokke paryunnath vertuthe ahnennalle ee kanikkunathinte artham?

Ayanokoji-nfcc
Автор

Don’t look stray vacancies. That’s only luck.
Concentrate your studies based 3rd allotment marks and be a winner.

HI-guur
Автор

45 age ഉള്ള ആൾക്ക് NEET എഴുതാൻ പറ്റുമോ sr pls പറയാമോ

amminikutty
Автор

സ്കോർ 587 ഒബിസി മുസ്‌ലിം, mbbs സെൽഫ് കേരള ആണെല്ലോ സാദ്ധ്യത, അപ്പോൽ all ഇന്ത്യ അലോട്ട്മെൻ്റ്ൽ ചേരേണ്ടതുണ്ടോ? Keam ൽ മാത്രം അലോട്ട്മെൻ്റ് ൽ ചേർന്നാൽ മതിയോ?
Keam ൻ്റെ first അലോട്ട്മെൻ്റ് നു സീറ്റ് കിട്ടുകയാണെങ്കിൽ ഏകദേശം ഏപോഴായിരികും അഡ്മിഷൻ ആരംഭിക്കുക

rafeek
Автор

Sir oru doubt mcc sitil tvm medical college admusdion 1 lakh nu mukalil undu athu entha

ksbaby
Автор

ഒരാൾക്ക് മെറിട്ടിൽ ആലപ്പുഴയിലോ തൃശൂറോ കിട്ടിയെന്ന് വിചാരിക്കുക. അയാൾ അവിടെ അഡ്മിഷൻ എടുത്ത ശേഷം കാലിക്കറ്റ്‌ മെഡിക്കൽ കോളേജിൽ ഒരു സ്റ്റേയ് വെക്കെൻസി വന്നാൽ അവിടേക്ക് പരിഗണിക്കുമോ

Elankodan
Автор

400 Mark ഉണ്ട് Govt college -ൽ എവിടെ എങ്കിലും കിട്ടുമോ?

pushparajagopal
Автор

എത്ര കിട്ടിയാലും ജനറലുകാർക്ക് ഗോവിന്ദ 😭🙏

satheebaiv