0 Subscribers Community Tab Enable | How to use YouTube community tab youtube properly in 2023

preview_player
Показать описание
0 Subscribers Community Tab Enable | How to use YouTube community tab youtube properly in 2023

Youtubers Corner Malayalam Contact Info:-
For Business enquiry 🤝

Hi
Iam Shameer welcome to our YouTube channel

നിങ്ങൾക്ക് യൂട്യൂബ് സംഭന്ധിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ സംശയം search ൽ type ചെയ്ത് അതിൻ്റെ ഒപ്പം youtubers corner Malayalam എന്ന് ചേർത്തുക
നിങ്ങളുടെ സംശയത്തിന് ഉത്തരമുള്ള വീഡിയോ ലഭിക്കുന്നതായിരിക്കും😊

യൂട്യൂബ് സംബന്ധിച്ച് ഏതുതരം സംശയങ്ങള്‍ക്ക് join button click ചെയത് join ചെയ്യുക, നിങ്ങള്‍ക്ക് full support ഉണ്ടാവും ലിങ്ക് ക്ലിക്ക് ചെയ്യുക 👇

contact:-
instagram ;

My Accessories 🥰👌👌

My shooting mobile - Samsung galaxy S22plus

Wireless mic-

Simpex camera tripod good tripod 👇🏼

best quality cheap rate (Tygot)👇🏼

Realme Earphone 👇🏼

mi redmi power Bank 👇🏼

shahn camera stand clip Bracket holder👇🏼

Realme power bank 👇🏼

നിങ്ങളുടെ സ്നേഹം നിങ്ങളുടെ support ഒന്ന് മാത്രമാണ് എനിക്ക് ഇത്തരത്തില്‍ വീഡിയോ നിര്‍മ്മിക്കാന്‍ ഉള്ള എനര്‍ജി തരുന്നത്
എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി

Thank you so much for watching 🥰
Рекомендации по теме
Комментарии
Автор

ഒരുമിച്ചു മുന്നേറാം. 💯 സപ്പോർട്ട് ഉണ്ടായിരിക്കും

TraveldiariesfromAami
Автор

ഹലോ സാർ വളരെ താങ്ക്യൂ നല്ല അവതരണം വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കുന്നു എനിക്കൊരു ചെറിയ ചാനൽ ഉണ്ട് അത് വളർന്നുവരുന്നതേയുള്ളൂ എല്ലാ സഹായങ്ങളും ചെയ്യണം🙏

sudeeshkp
Автор

നിങ്ങൾക്ക് കമ്മ്യൂണിറ്റി ടാബ് സെറ്റ് ചെയ്യാൻ അറിയില്ല.😅😅

രണ്ടുദിവസം മുമ്പ് നിങ്ങൾ ഇട്ട കമ്മ്യൂണിറ്റി ടാബിൽ ആളുകൾ ഏത് സമയത്താണ് വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നത്.
അത് എങ്ങനെയാണ് നിങ്ങൾ സെറ്റ് ചെയ്തിരികുന്നത്. ഒന്ന് നോക്ക്.😅

IQDeveloper..
Автор

സഹകരിക്കാനും താല്പര്യം ഉള്ളവർക്ക് നിങ്ങൾക്ക് എൻറെ കൂടെ..ഇന്ന് എൻറെ കൂടെ നിങ്ങൾ ഉണ്ടെങ്കിൽ നാളെ മുതൽ നിങ്ങളുടെ കൂടെ ഞാനുണ്ടാകും.പിന്നെ എൻറെ MY NATURE ഉണ്ടാകും.എല്ലാവർക്കും എൻറെ വിജയാശംസകൾ നേരുന്നു

myweaponisnature
Автор

വളരെ ഉപകാരപ്രദമായ വീഡിയോ Monitaization ആയ ചാനൽ ആണ് എൻ്റേത് എനിക്ക് പോലും ഇതൊന്നും അറിയില്ലായിരുന്ന്

sulu
Автор

ഞാൻ വെറുതെ ഇന്ന് നോക്കിയതേ ഉള്ളൂ പുതിയതായിട്ട് ക്രിയേറ്റ് ചെയ്യുന്നതിനുപോലും കമ്മ്യൂണിറ്റി ടാബ് കിട്ടുന്നു. പുതിയതായിട്ട് വരുന്നവരുടെ ഒരു സമയം😂😂😂

ISHTAMKSRTCVANDI
Автор

ഇക്കായുടെ എല്ലാ വീഡിയോയും സൂപ്പറാണ് -- ഇക്കായുടെ സത്യസന്ധതയാണ് ഇക്കായുടെ വിജയം . All the best

faisaltharimoopan
Автор

Useful Video 😍
വീഡിയോ വെലുതായാൾ കുഴപ്പമില്ല, പറഞ്ഞി തരുന്ന കാര്യം അതിലും വെലുതാണ് 😊

BKIslamicGallery
Автор

ഇത് കണ്ടിട്ട് entai communitytab check ചെയ്തപ്പോള്‍, enikkum kitti😊😊, thank uu ikka, good sharing

vidyasand
Автор

Tnq....Ikka.🙏. YouTube channelil Entea First community tab post cheyyan eee video ennea orupade help cheyythu. Usefull video👍

ennileaveettammabyathira
Автор

ഇക്കാൻറെ വീഡിയോ കണ്ടപ്പോൾ ഞാൻ ചുമ്മ നോക്കിയതാട്ടോ അപ്പൊ എന്റെ കമ്മ്യൂണിറ്റി enable ആയിട്ടുണ്ട്🤗😘ഒരുപാട് സന്തോഷം

Farshana__farsu
Автор

ബ്രോ എന്റെ ചാനലിന്റെ community tap ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല... Pls help

haseenaaskitchen
Автор

ബ്രോ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്ന് താങ്ക്സ് 🤲🏻🤲🏻

Nithazworld_pfwq
Автор

ഹലോ ഇക്ക, ഞങ്ങളുട ചാനലിൽ നല്ല റീച്ചിൽ (1 - 1.25 lakhs ) ഉള്ള വീഡിയോയ്ക്കു കിട്ടുന്നത് 25-30 ഡോളറാണ്. 15 മിനിറ്റ് വീഡിയോ മിഡ്റോൾ ആഡ് ഓണാണ്. എന്തുകൊണ്ടാണ് ഇക്ക
റെവന്യൂ കുറയാൻ കാരണം. ഓവറോൾ വ്യൂസ് 5-5.3 laks വരും, പ്ലീസ് റിപ്ലെ, മറ്റുള്ളവർക്കും കൂടി പ്രയോജനപ്പെടട്ടെ

greenmediavision
Автор

ഞാൻ ചോദിച്ച അപ്പോൾ തന്നെ എല്ലാർക്കും വേണ്ടി വീഡിയോ ഇട്ട ഇക്ക ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻

DheeravDevika
Автор

നല്ല അറിവുകൾ ആയിരുന്നു ഇക്കാ🥰
Thanks for sharing....

DrEamWoRldofSJ
Автор

സത്യസന്ധമായ കാര്യം പറഞ്ഞു തരുന്നു 👍👍👍👍👍👍👍🤗🤗🤗🌹🌹🌹🙏

swapnacappi-dcrb
Автор

നന്ദി.. മനസിൽ ആകുന്ന ഭാഷയിൽ അറിവ് പകർന്നു തന്നതിന് ❤

trollmannan.
Автор

നല്ല വീഡിയോ... വളരെ ഉപകാര വീഡിയോ ആയിരുന്നു 👌👌👌

ABLAZETRAVEL
Автор

വളരെ ഇൻഫർമേഷൻ ഉള്ളത്. വളരെ നന്ദി love you all ❤❤❤❤❤❤❤❤❤❤

AKCMalayalamOnline