Traditional Chicken Biryani | Chicken Biryani Recipe | Donating for Orphanage - Village Food Channel

preview_player
Показать описание
Indian Muslim CHICKEN BIRYANI Prepared for 150 People. Donating for Orphanage

Рекомендации по теме
Комментарии
Автор

വിശക്കുന്നവന് ആഹാരം നൽകുന്നവൻ ദൈവത്തിനു തുല്യനാണ്.. ദൈവതുല്യനായ ഫിറോസ് ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ...

Athul....
Автор

ആഹാരം ഉണ്ടാക്കി അത് സ്വന്തമായി കഴിക്കുന്നതിനേക്കാൾ നല്ലത് അത് മറ്റുള്ളവർ ഇഷ്ടത്തോടെ ആ പാവങ്ങൾ അത് കഴിക്കുമ്പോൾ ഉള്ള സന്തോഷം നിങ്ങൾക്കുള്ള അനുഗ്രഹങ്ങൾ ആകട്ടെ.... God bless you.. Ikka. And team

sreekuttan
Автор

നമ്മൾ പലക്കട്ടുകാരുടെ സ്വകാര്യ അഹങ്കാരം..ഫിറോസ് ഇക്ക...hands off

ajithcr
Автор

കഴിപ്പിക്കണെ ആ മനസ്സിന് Big Salute❤️💯😘

ebbespaily
Автор

മറ്റുള്ളവർ കഴിക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. ഫിറോസ് ഇക്ക നിങ്ങൾ വലിയ മനസിന്‌ ഉടമയാണ്.

saranappu
Автор

ഫിറോസ് ഇക്കാ big salute.ഭക്ഷണം കഴിച്ചവരുടെ വയറു നിറക്കാൻ മാത്രം അല്ല അവരുടെ മനസ്സും നിറക്കാൻ ഇക്കയ്ക്ക് കഴിഞ്ഞു.. ഇക്കാക്കും കൂട്ടുകാര്ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

arif
Автор

സത്യം പറഞ്ഞാൽ ഞാൻ ചിക്കൻ ബിരിയാണിയുടെ ഇക്കയുടെ റെസിപ്പിക്ക് വന്നതാണ്... ഒരുപാട് ഇഷ്ടപ്പെട്ടു... രുചിയും മണവും ഒക്കെ ഇങ്ങെത്തി.... അവസാനം എന്റെ കണ്ണുകൾ നിറഞ്ഞുപോയി... മനസ്സ് നിറഞ്ഞു... ... ആ രണ്ടു കൈകൾ കൊണ്ട് തന്നാലാവുന്നതിൽ പരം ചെയ്യുന്നുണ്ടല്ലോ... ഉറപ്പായും ദൈവം ഇക്കയെ അനുഗ്രഹിക്കും... May God bless You Brother...

aleena_mj
Автор

ഇക്ക ഉള്ളതു പറയാലോ ഈ വീഡിയോ കണ്ടിട്ട് കണ്ണ്‌ നിറഞ്ഞു പോയി... എന്തോ അറിയില്ല.... ഒരു ബിഗ് നിങ്ങക്ക് പടച്ചോൻ 100 ആയിസിനെ തരട്ടെ.

hashimp
Автор

ഫിറോസ് ഇക്ക നിങ്ങളുടെ എല്ല വീഡിയോ സുകളും കാണുന്ന ഒരാളാണു ഞാൻ വിശക്കുന്നവനു അന്നം നൽകുന്ന താങ്കൾക്കു പടച്ചോൻ എല്ലാ സൗഭാഗ്യങ്ങളും നൽകുന്നതാണ് പടച്ചോൻ താങ്കളെയും താങ്കളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ

omanews
Автор

നിങ്ങളുടെ ബിരിയാണിയെക്കാൾ എനിക്ക് ഇഷ്ടമായത്
നിങ്ങളുടെ നന്മനിറഞ്ഞ മനസ്സിനെ ആണ്

jishadmuzafir
Автор

ഈ റമദാൻ മാസത്തിൽ ഇത്രയും പുണ്യം ചെയ്യുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കാതിരിക്കില്ല. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു.

Rhnzmhd-shrz
Автор

ഫിറോസ് ഇക്ക നിങ്ങൾ ഒരു നല്ല മാനുഷനാണ് ഫിറോസ് ഇക്ക നെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

aju
Автор

ഒട്ടുമിക്ക വിഡിയോസും ഞാൻ കാണാറുണ്ട്. ജാഡ കലർത്താതെ തനി നാടൻ ശൈലിയിലുള്ള സംസാരം നല്ല രസം ആണ്. ഭക്ഷണം പാകം ചെയുന്ന രീതിയും വൃത്തിയും വെടിപ്പും എല്ലാം അടിപൊളി ആണ്. പിന്നെ ഇ വിഡിയോക്കു ഇടക്കുള്ള പരസ്യം മുഴുവനായും ഞാൻ കാണാറുണ്ട് എന്നാൽ അല്ലെ ഫിറോസ്‌ ഇക്കാക്കു പൈസ കിട്ടുകയുള്ളു.


നന്മ നിറഞ്ഞ മനുഷ്യൻ വാഴട്ടെ

roychirayath
Автор

ഒത്തിരി കഷ്ടപ്പാട് ഉണ്ടെന്നറിയാം ... അനാഥരായ ഒരുപാട് ആളുകൾക് മനസ് നിറയെ ഇനിയും സ്നേഹം വിളമ്പാൻ സർവ്വ ശക്തൻ തുണക്കട്ടെ.... Big salute bro

Love_Lines
Автор

*അവസാനം ആ അപ്പൂപ്പൻ സന്തോഷായി എന്ന് പറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു സംതൃപ്തി*

shahulwithilash
Автор

അവസാനം കാണാനാണിഷ്ടം❤❤❤❤ ദൈവം മനുഷ്യരൂപത്തിലും❤❤❤

sunithasatheesh
Автор

ഈ റമളാൻ മാസത്തിൽ ഈ പാവങ്ങൾക്ക് രുചിയേറിയ ഭക്ഷണം നൽകിയതിന് പടച്ചവൻ ഇക്കാക്ക് വലിയ ഒരു പുണ്യം നൽകട്ടെ.

anshedani
Автор

ഇജ്ജാതി മൻസന്റെ കുടുംബം കൂടി ഒന്നു പരിചയപ്പെടണം എന്നുള്ളവർ അടി ലൈക്ക്😍😍

nithinmarar
Автор

ദാനങ്ങളിൽ വച്ച് ഏറ്റവും വലിയ ദാനം 'അന്ന ദാനം'
Love you firoz ikka😘😘👏👏

joeljoel
Автор

ഞാനും ഞാൻ മാത്രം മല്ല കേരളക്കാർ മുഴുവനും നിങ്ങളുടെ കുക്കിങ് ഫാൻ ആണ് ഓൺ ടൈം നിങ്ങളുടെ കുക്കിങ് ഒരിക്കൽ tate ചെയ്യണം എന്ന് oru ഇന്ത്യൻ സോൾജർ താങ്ക്. യു ഫിറോസ് ഇക്ക

sumeshs