Parallel Worlds and Multiverse | Explained in Malayalam

preview_player
Показать описание
ഉയർന്ന വരുമാനത്തോടു കൂടിയ ഒരു ജോലി സ്വപ്നം കാണുന്നവരാണോ?

എക്സ്പീരിയൻസ് ഇല്ലെങ്കിലും, ഹൈ സാലറി ഏൺ ചെയ്യുന്ന ഒരു കരിയർ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയാണ് Entri Possible ആക്കുന്നത്.

MEP, Quantity Surveying & Structural Design* കോഴ്സിലൂടെ *ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലും 10 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയമുള്ള എക്സ്പെർട്ട് മെന്റേഴ്സിന് കീഴിൽ പഠിച്ച് കൃത്യമായ ഒരു കരിയർ ഫൌണ്ടേഷൻ നിങ്ങൾക്ക് സൃഷ്ടിച്ച് എടുക്കാൻ സാധിയ്ക്കുന്നു. Real ongoing projects from the Middle East കൂടെ ആവുമ്പോൾ real time experience നേടിയെടുക്കാം.

എങ്കിൽ നിങ്ങളുടെ സ്വപ്നം Entri Elevate ന് ഒപ്പം റിയലാക്കി മാറ്റാം.അപ്സ്കിൽഡ് ആകാം, കണ്ടെത്താം ആഗ്രഹിച്ച കരിയർ.

Hi Peeps!! Anantharaman here. I finished my B.Tech in Mechanical Engineering and MSc in Physics from BITS Pilani after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.

Are there parallel worlds? What is the consequence of an infinite universe?
Are there parallel world versions of me? What is quantum mechanics?
How is an electron both a particle and a wave? How does quantum mechanics interpret parallel worlds? Can we mathematically predict the existence of the multiverse? Is Science more powerful than Math?
These are the questions we answer in this video!!

References

00:00:00 - Why just one universe?
00:03:45 - Infinite Universe Theory
00:22:22 - Quantum Mechanics
00:53:17 - Many Worlds Theory Of Quantum Mechanics
00:57:20 - Science v/s Math
Рекомендации по теме
Комментарии
Автор

ഉയർന്ന വരുമാനത്തോടു കൂടിയ ഒരു ജോലി സ്വപ്നം കാണുന്നവരാണോ?

എക്സ്പീരിയൻസ് ഇല്ലെങ്കിലും, ഹൈ സാലറി ഏൺ ചെയ്യുന്ന ഒരു കരിയർ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയാണ് Entri Possible ആക്കുന്നത്.

MEP, Quantity Surveying & Structural Design* കോഴ്സിലൂടെ *ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലും 10 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയമുള്ള എക്സ്പെർട്ട് മെന്റേഴ്സിന് കീഴിൽ പഠിച്ച് കൃത്യമായ ഒരു കരിയർ ഫൌണ്ടേഷൻ നിങ്ങൾക്ക് സൃഷ്ടിച്ച് എടുക്കാൻ സാധിയ്ക്കുന്നു. Real ongoing projects from the Middle East കൂടെ ആവുമ്പോൾ real time experience നേടിയെടുക്കാം.

എങ്കിൽ നിങ്ങളുടെ സ്വപ്നം Entri Elevate ന് ഒപ്പം റിയലാക്കി മാറ്റാം.അപ്സ്കിൽഡ് ആകാം, കണ്ടെത്താം ആഗ്രഹിച്ച കരിയർ.

nissaaram
Автор

Wish I had a teacher like Anantharaman😊

zarakuttyy
Автор

Thankyou so much for this video! This will serve as a great tool to develop scientific temper in the upcoming generations❤❤❤❤❤❤❤❤❤

danieldavid
Автор

Thanks... You are working very hard to enlighten a population.. We need more informational videos from u😊

bincyjoseph
Автор

താങ്കളുടെ വീഡിയോയുടെ പ്രത്യേകത ഒന്നാമതായി താങ്കൾ നന്നായി ഗവേക്ഷണം ചെയ്ത് അവതരിപ്പിക്കുന്നു. രണ്ടാമതായി മറ്റുള്ളവർക്ക് മനസ്സിലാകണം എന്ന ഉദ്ദേശത്തോടുകൂടി അവതരിപ്പിക്കുന്നു. മൂന്നാമതായി താങ്കളുടെ സ്വയം ഒരു creativity യും അവതരണിൽ കാണാൻ കഴിയുന്നു .

sajisadhanandhmysteryandcu
Автор

Salmon 3D might have won an Oscar in another universe..🐟

terrancedominic
Автор

Parallel universe ഈ വിഷയത്തെക്കുറിച്ചുള്ള സംസാരം കേട്ട് ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല. എന്നാലും എനിക്ക് അത്ഭുതം ഇതൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ നിങ്ങൾ എടുത്ത ഈ effort hats off...

muruganchandren
Автор

സ്കൂളിൽ പഠിക്കുമ്പോ maths നു ഇതുപോലെ Definition നമ്മുടെ അധ്യാപകർ തന്നിരുന്നു എങ്കിൽ കണക്ക് എന്ന വിഷയം ഒരു ട്രോമ ആവില്ലായിരുന്നു പല കുട്ടികളും. നമ്മുടെ സ്കൂളിലെ അധ്യാപകർ ഇത്തരത്തിൽ ആത്മാർഥതയോടെ പഠിപ്പിച്ചിരുന്നു എങ്കിൽ, സ്കൂൾ എന്ന് കേൾക്കുമ്പോ trauma വരുന്നതിന് പകരം, മനസ്സുകളിൽ Curiousity build ചെയ്തു കൂടുതൽ പഠിക്കാൻ ശ്രമിച്ചേനെ ധാരാളം കുട്ടികൾ.

Maths. The mother of all science.

richardunni
Автор

Hats off to you man. This is the most useful video on multiverse I've ever seen in this platform. I can't even think about how much effort you took to make this video.

rk_anantharaman
Автор

Hats off bro💝. മലയാളത്തിൽ ഇതൊക്കെ അറിയാൻ പറ്റുന്ന തന്നെ proud feel ആണ് 🍁🤜

BipinRamesh-ntti
Автор

Double slit experiment ഒക്കെ കാണാതെ പഠിച്ചു ഡിഗ്രി പാസ്സായി ! ഇപ്പോള എന്താണ് സംഭവം എന്ന് മനസ്സിലായത് !😅

geology-kerala
Автор

ഞാൻ statistics ഇൽ PhD ചെയ്യുന്ന വിദ്യാർത്ഥി ആണ്, ഗണിതശാസ്ത്രത്തിനും സ്റ്റാറ്റിസ്റ്റിക്സ്നും ഒക്കെ പ്രപഞ്ചത്തിൽ ഇത്രയും മഹത്വം ഉണ്ടെന്നു അറിഞ്ഞിരുന്നില്ല, ഒരുപാട് നന്ദി 🙏🙏🥰

anulekshmi
Автор

“ഭൂഗോളത്തിന്റെ സ്പന്തനം കണക്കിലാണ്”-ചാക്കോ മാഷ്

Kikification
Автор

I fell in love with physics because of you, I cleared all my back papers and for the first time in my life I actually love what I learn. Lots of lovee, all the best<3

Daredevil-
Автор

As a mathematical student, i always love physics. Bcz maths is a language to read physical things happening around us.❤

sandeep.s.rohith
Автор

Broo....Thankal extraordinary anu.... Ith pole complicated ayittulla topic ithra simple ayitt parayan pattunnavar lokathil thanne viralil ennavunnathe kaanu....Njan oru IISER graduate anu...Njan 5 varsham IISERil padichitt clarity kittattanja palanja karyangalum bro clarify cheyythu....Engane appreciate cheyyanam enn enikk ariyilla....Trust me you are doing "EXTRAORDINARY" job! Thanks a lot❤

VadakaraMachan
Автор

Thanks for your efforts! Thoroughly enjoyed!

ropz
Автор

ഇത് പോലത്തെ വീഡിയോസ് ആണ് ഇപ്പോൾ ആവശ്യം ഒരുപാട് ഡാർക്ക്‌ തീം യൂട്യൂബേഴ്സ് ഒരു അദ്ഭുത കഥ പോലെ പറഞ്ഞു ഭീതി പരത്തുന്ന വിഷയങ്ങൾ വളരെ ശാസ്ത്രീയമായി പറഞ്ഞു തരുന്ന ആനന്ദ് ബ്രോയ്ക്ക് ❤️❤️

vineeth
Автор

Wasted and wasting so many hours in the internet. But now i can say that i have earned 1 hour 10 minutes 29 seconds...very precisely...
Thanks for the video bro❤

jibinjoseph
Автор

OMG… what a video… give this man an award…vallathrou kadhayk television award kittya pole… youtube spaceile enthelum award aarelum kodukade

psboy
welcome to shbcf.ru