Plus One | Physics Focus Area | Chapter 15 | Waves

preview_player
Показать описание
#focusarea #Plusonefocusareaclass #Physics #Plusonefocusarearevision #plusonefocusarea #physicsfocusarea #Plusonephysicsfocusarea #Motioninastraightline #Applicationquestions #Plusonefocusareaphysics
#Systemofparticlesandrotationalmotion #gravitation #Kinetictheory #graphs
#waves
Рекомендации по теме
Комментарии
Автор

Girish sir is the student's favourite teacher & the best teacher in 2k21💯

iamsabil
Автор

Waiting for Girish Sir Live class ❤️💥👑

allkeralagirishsirfans_kgf
Автор

ഇനി ഞങ്ങൾ fullA+ ഉം ആയി വരുമ്പോൾ ഞങ്ങൾ പറയും ഞങ്ങളുടെ മുന്നിൽ Girish sir ഉണ്ടായിരുന്നെന്ന്....❤️

jayakrishnan
Автор

2:54 *SKIP INTRO HERE REVISION ചെയ്യുന്നവർക് use ആകും👀👍*

sangeeth
Автор

മാഷേ ഒത്തിരി നന്ദി ഉണ്ട്...
ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ എല്ലാവരും അകപ്പെട്ടു കഴിയുമ്പോഴും പ്ലസ് one വിദ്യാർത്ഥികൾ എന്ന ഞങ്ങൾ അനുഭവിക്കുന്ന ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ഒട്ടും പതറാതെ നിൽക്കാൻ സഹായിച്ച മാഷിന് ഒരുപാട് നന്ദി...
നന്ദി പറഞ്ഞാൽ തീരുമോ എന്ന് എനിക്കറിയില്ല, അവസാനമായി ഒരു പബ്ലിക് എക്‌സാമിന് ആണ് ഞങ്ങൾ സ്കൂൾ കണ്ടത് ഇനി സ്കൂൾ കാണാൻ പോകുന്നതും ഒരു പബ്ലിക് എക്‌സാമിന്. എന്ത് ആകുമെന്ന് ഒരു തീർപ്പും ഇല്ല, എന്തുവന്നാലും ഞങ്ങളെ പഠിക്കാനും പഠിപ്പിക്കാനും പറഞ്ഞു തന്ന ഗിരീഷ് മാഷിന് ഹൃദയത്തിന്റെ വാക്കിൽ ഒരായിരം നന്ദി♥️

എന്ന് മാഷിന്റെ സ്വന്തം വിദ്യാർത്ഥി...

jenit
Автор

Transverse waves perpendicular ആണെന്ന് ഓർക്കാൻ ആദ്യത്തെ T തിരിച്ച് ഇട്ടാൽ മതി... ⊥ എന്ന symbol കിട്ടും.. അപ്പോ അത് perependicular ആണെന്ന് ഓർമ്മ വന്നോളും..! ❤️💎

abhishekajayan.
Автор

ഇതാണ് ഞാൻ തിരഞ്ഞു നടന്ന ക്ലാസ്.
പൊളി ക്ലാസ്😍😘

mightygaming
Автор

You teach with love, effort and energy that draws in every student. In this competitive world where every person thinks about minting money your only aim was to help the students.Thanks for being such a kind teacher .There is one teacher who stays in our minds forever, thank you for being that teacher. You’re a great Teacher and a nice person .You made a positive impact on the lives and learning of all the plus one students.

bileenav
Автор

ഗിരീഷ് സർ ഇത്രേം ദിവസത്തിൽ തന്നതും തന്നുകൊണ്ടിരിക്കുന്നതും ആയ എനർജിയും ആവേഷവവും ഒരു സാറും ഓഫ്‌ലൈനിൽ പോലും തന്നിട്ടില്ല. ഓൺലൈൻ ആയിട്ട് പോലും ഇത്രെയും ഞങ്ങൾക്ക് തരാൻ സാറിന് കഴിയുന്നു. അതാണ് ഗിരീഷ് സർ. The strongest and powerful love you sir💘💯💥

rithumk
Автор

Sir ഞങ്ങളാണ് നന്ദി പറയേണ്ടത്, ഒരു വിഷയം പോലും അറിയാത്ത ഞങ്ങൾക്ക് എല്ലാ വിഷയങ്ങൾകും നല്ല ക്ലാസുകൾ നൽകി നമ്മളെ രക്ഷിച്ചതിന് 🙏🙏🙏Thank you sir 🙏🙏🙏

adhizz
Автор

Sir തന്നെ കെമിസ്ട്രി class എടുത്തിരുന്നു എങ്കിൽ

sandhya.s
Автор

Exam എഴുതുന്ന എല്ലാ +1 വിദ്യാർത്ഥികൾക്കും Full A+ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏💪🔥

tech
Автор

I never dreamed about success, I worked for it.Thank you, sir.❣️

tesla
Автор

Angane parane pole girish sir physics theerthu. Waiting for revision. thanks sir !

Aneez_
Автор

Anganee last Chapter ethi🤩🥳
Girish Sir uyir🔥
#neverevergiveup💪

Sheb-a
Автор

സാറിനു പകരമാകാൻ ആർക്കും കഴിയില്ല സാർ ഈ കഷ്ടപ്പെടുന്നതിന്റെ ഫലം ഇരട്ടി സന്തോഷമായി കിട്ടും ഇത്രയും കുട്ടികളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവും keep going sir

ajeesha
Автор

🔥🔥🔥🔥🔥🔥🔥🔥🔥 vakk ann ettavum valya sathyam enn theliyich irikkunu girish sir ❤️❤️❤️

karthikkrishna
Автор

Hppy teachers day 💥💥ur my best teacher💥💥

safiyamajeed
Автор

Girish sir, u are such an amazing an talented person .u completed exam portion ...u are done a great thing for plus one students ..our prayer is always with u sir...I can't believe that a teacher can make this much effort for us (students) ...u are really like an angel .. u will get great reward from god for this help .. you are motivating us daily .. We will never ever give up🔥🔥
Girish sir fan ✨✨

ibrahimmuhammed
Автор

Sir koode und enn parayumbo ullayoru santhoshamm... 🤗🤗🤗🤗vere level aa

parvathykrishnan