vivo T3 Ultra - Best under ₹30k | Unboxing | Malayalam

preview_player
Показать описание

#collab
Made in in partnership with vivo

Use Coupon code - PerfectTechT3U on Flipkart to get additional INR 500 off (First 500 customers only)

Price :
8+128GB - Rs 31999
8+256GB - Rs 33999
12+256GB - RS 35999
Additional Offers :
3000 Rs HDFC Bank

#GetSetTurbo #vivoT3Ultra5G #GenTurbo
Рекомендации по теме
Комментарии
Автор

ഐവ 👌ഇതൊക്കെയാണ് ഒരു ഫോൺ പരിചയപ്പെടുത്താൽ. ആദ്യം വേറെ ഒരു ആളുടെ വീഡിയോ ആണ് കണ്ടത് അയാൾ ആർക്കുവേണ്ടി എന്തിനോ വേണ്ടി ചെയ്യുമ്പോലെ ആണ് ചെയ്യുന്നത് but ഈ bro എപ്പോഴും നന്നായി തന്നേ cam ക്വാറ്റിട്ടിയും മറ്റും നന്നായി വിശ്ശിദീകരിക്കുന്നു 👍

anoopkb
Автор

Vivo നല്ല ബ്രാൻഡ് ആണ്... എന്റെ കസിന്റെ കയ്യിൽ vivo v 29 ഉണ്ട് അടിപൊളിയാണ്... My next phone vivo, iqoo ആയിരിക്കും 🤌

swami-prahalanandhaa-vanayaha
Автор

എന്റെ ഒരു friend vivo phone vangichu കിടന്നു കൊണ്ട് video കാണുന്ന സമയത്തു disply ഊരി നെഞ്ചത്ത് veenu. Consumer കോർട് കേസ് കൊടുത്തു combansation കിട്ടി. ലോട്ടറി പോലെ ഏതോ കൈയിൽ വന്നു പെട്ടത് ആയിരിക്കാം. Any way phone return എടുത്തു combansation കിട്ടി.

jeevanmenon
Автор

Vivo നല്ല smartphone ആണ് ❤️

എല്ലാവരും iphone, samsung, pixel പിന്നാലെ പോയപ്പോൾ ഞാൻ Vivo X90 എടുത്തു..

കൊള്ളാം നല്ല phone

One year aayi use ചെയ്യുന്നു..

Proper updates കിട്ടുന്നുണ്ട്
Lag free, camera super ❤️

iamvishnu
Автор

കുഞ്ചാക്കോ ബോബനെ പോലെ നല്ല രൂപ സാദൃശ്യമുണ്ട് ചേട്ടന് .😍😍

Azezal
Автор

Vivo T3 pro അനിയന്‍ ഇന്നലെ എടുത്തു... battery, display, charging speed, performance എല്ലാം കിടു... അവന്‍ A33 ആയിരുന്നു use ചെയ്തിരുന്നത്.... അത് ഒരു തല്ലിപൊളി phone ആയിരുന്നു... അവസാനം within 2 years board complaint ആയി... anyway he's happy and First vivo experience എനിക്കും Vivo യോട് ഇഷ്ടം ആക്കി

mallupagan
Автор

Vivo udee camera nalla adipoliii aaanu❤❤❤❤

RayanAzim
Автор

Bro, backside'il color changing neon lights wall design - looks good. Where to buy, amazon/Flkrt link tharamo please ?

kiranh
Автор

Day 8 asking

Bro you should do a comparison video of Samsung Galaxy S23 5G v/s Xiaomi 14 Civi.

Please take your time. Kindly do it before the BB Sale. Really need it. Please consider this.

skg
Автор

Best Type c wired earphone ഒരു വീഡിയോ ചെയ്യാമോ....Mr perfect❤....plz

f_a_d_i
Автор

Chakochan ambili cinemayill abhinayicha pole ind😅😂🤣

HassanShibu
Автор

T3 ultra vs Iqoo neo 9 pro comparison cheyyoo brooo

ShamilShalu-wmvl
Автор

Realme narzo 70 turbo video enthye..????

sachubabu
Автор

*ഈ ഫോണിൽ vivo t3 യിൽ കാണുന്ന ഞാൻ kidilan സാനം aan 🔥🔥*

FRQ.lovebeal
Автор

Vivo T3 Ultra vs Moto Edge 50 Pro...
Etha nallathu...

UMESHKUMAR-jfgr
Автор

Relame p2 pro or Vivo T3 ultra

ഏതാ നല്ലത്

sufiyankummanam
Автор

ബ്രോ മീഡിയ ടെക്കിന്റെ പ്രൊസസർ ആയതുകൊണ്ടാണോ എടുത്തു പറയാഞ്ഞത് അതോ വിട്ടുപോയതാണോ

vinuvinu-unzf
Автор

Fcs stability undo, testings video cheyyamo

crazybatman
Автор

V40 or T3 ultra or realme gt6 which one choose the better option.

ajinj
Автор

❤❤❤❤❤❤❤❤❤Vivo t3 ultra.... athu variant aanu value for update 2 yrs alley ullu....ithreyum paisa koduthitu 2 yrs onky😢😢😢😢😢😢😢😢

jigj