How to Test A SMD Capacitor | How to check Shorted Capacitor in Any Laptop Malayalam

preview_player
Показать описание
-----------------------------------------------------------------------------

നമ്മളുടെ നാട്ടിലെ തൊഴില്ലായ്മയുടെ പ്രധാന പ്രശ്നം, തൊഴിൽ കൊടുക്കാൻ ഇല്ലാത്തതല്ല, മറിച്ചു ഏതെങ്കിലും മേഖലയിൽ Skilled ആയിട്ടുള്ള Professionals ഇല്ലാത്തതിന്റെ അഭാവം ആണ്.

Laptop Chip level Technician തന്നെ... ഏറ്റവും കുറഞ്ഞ കാലയളവിൽ , കുറഞ്ഞ ചിലവിൽ ,സാധാരണക്കാർക്ക് താല്പര്യവും , ഇഷ്ടവും ഉണ്ടെങ്കിൽ മികച്ച തൊഴിൽ മേഖല ആയിരിയ്ക്കും

മിനിമം യോഗ്യത പ്ലസ്ടു ഉള്ള ആർക്കും, വളരെ എളുപ്പത്തിൽ ഈ Skill വെറും 6 മാസം കൊണ്ട് നേടിയെടുക്കാം.പക്ഷെ വളരെ അധികം ശ്രെദ്ധിക്കേണ്ടത് ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ആണ് .
ക്രെമപ്പെടുത്തിയ ട്രെയിനിങ്ങും , updated ആയ സിലബസും ,ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ക്ലാസ്സുകൾ മാത്രം പഠിക്കാൻ ശ്രെമിക്കുക .

Laptop Chip level Technician പഠിച്ചു 6 മാസം കൊണ്ട് ഒരു ജോലി ആണ് ലക്ഷ്യമെങ്കിൽ മാത്രം, ഞങ്ങളുടെ Paid ക്ലാസ്സിൽ Join ചെയ്യാം.

👉 6 മാസം 100% Job Oriented Laptop Chip level Technician Training

കൂടുതൽ വിവരങ്ങൾക്കും, സംശയങ്ങൾക്കും താഴെ കാണുന്ന കോഴ്സ് ഡീറ്റെയിൽസ് പേജ് സന്ദർശിക്കാവുന്നതാണ്

അല്ലെങ്കിൽ

നേരിട്ടു WhatsApp വഴി സംശയം ചോദിക്കുവന്നതാണ്

➖➖➖➖➖➖➖➖➖➖➖➖➖➖
Рекомендации по теме
Комментарии
Автор

Ceramic ക്യാപസിറ്റിർ ഒരുവസ മല്ലേ ചെക്ക് ചൈതൊള്ളൂ മറുവസം ചെയിട്ടില്ലല്ലോ

jafar.cjafar.c