Glimpse of KUNJELDHO | Asif Ali | RJ Mathukutty | Vineeth Sreenivasan | Shaan Rahman | Official

preview_player
Показать описание
Presenting the glimpse of #Kunjeldho, an upcoming Malayalam movie starring #AsifAli in the lead, directed by #RJMathukutty, Creative Direction by #VineethSreenivasan, Music by #ShaanRahman, Cinematography by Swaroop Philip, Edited by Ranjan Abraham, Produced by Suvin K Varkey and Prasobh Krishna under the banner of Little Big Films.

Direction: RJ Mathukutty
Producers: Suvin K Varkey, Prasobh Krishna
Production Banner: Little Big Films
Creative Direction: Vineeth Sreenivasan
Music: Shaan Rahman
Cinematography: Swaroop Philip
Editor: Ranjan Abraham
Co-Direction: Ahammed Khabeer
Production Controller: Manoj Poonkunnam
Lyrics: Aswathy Sreekanth, Santhosh Varma, Anu Elizabeth Jose
Art Director: Nimesh Thanoor
Costume: Divya George
Makeup: Ronex Xavier
Sound Design: Nikhil Varma
Sound Mixing: Vishnu Sujathan
Chief Associate Director: Rajesh Adoor
Line Producers: Vineeth J Pulludan, Eldho John
Stills: Bijith Dharmadom
Title Design: Prajwal Xavier
Design: Funchershop Design Studio

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

© 2020 Muzik247

* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Asif Ali, Asif Ali trailers, Asif Ali Teasers, asif ali birthday status, mandham mandham madhura mazhayakame, manassu nannaakatte, asif ali whatsapp, asif ali status, asif ali new movie, asif ali malayalam movie, asif ali songs, kunjeldho, kunjeldo, kunjeldho teaser, kunjeldo teaser, kunjeldho trailer, kunjeldo trailer, rj mathukutty, rj mathukutty red fm, rj mathukutty new movie, rj mathukutty director, vineeth sreenivasan, vineeth sreenivasan songs, vineeth sreenivasan movies, shaan rahman songs, shaan rahman hits
Комментарии
Автор

*മനസ്സ് നന്നാവട്ടെ മതമേതെങ്കിലും ആവട്ടെ🔥💘..*

*ബാക്ക് ടു സ്കൂൾ മെമ്മോറിസ്🥰*

animalhub
Автор

ഈ മനുഷ്യൻ ഇതെവിടെ കേറി പോകുവാ....🙄
അടുത്ത ജനപ്രിയൻ ആസിഫ് അലി😍😍

manumathew
Автор

*ഇവൻ ഒരു plus two student ആയി അഭിനയിച്ചാലുംവല്യ അത്ഭുതം ഒന്നും ഇല്ല...*
*ആസിഫ്ക്ക ഇഷ്ടം* 😍😍

mhpedits
Автор

ഉയരെയിലെ വില്ലനും കെട്ട്യോളാണ് എന്റെ മാലാഖയിലെ ആ സ്നേഹ നിധിയായ ഭർത്താവും ഇത് രണ്ടും മതി ആസിഫിക്കായിലെ നടനെ സമകാലീക മലയാള സിനിമയിൽ അടയാളപ്പെടുത്താൻ

Malayalam_news_Express
Автор

സ്ലീവാചൻ ഫാൻസ്‌ ഉണ്ടേൽ ലൈക്ക്
ഇപ്പോഴും കെട്ടിയോൾ ഫീൽ പോയിട്ടില്ല

rameeskurikkal
Автор

NSS song കേട്ടപ്പോൾ nostu അടിച്ചവർ ഉണ്ടോ... 😍😍 ഉണ്ടെങ്കിൽ നീലം മുക്കിക്കൊള്ളൂ

abinvinodk
Автор

മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ..

എൻ എസ് എസ് ഓർമ്മകൾ 😍

The.Introverted.Mentor
Автор

*🤩Asiff ഇക്കാ എക്കാലത്തെയും പോലെ പൊളിക്കും എന്നുറപ്പുള്ളവർ..💞👍*

sanoop
Автор

മനസ്സ്‌ നന്നാവട്ടെ.... മതം ഏതെങ്കിലും ആവട്ടെ..!🖤😍
ഏതൊരു NSS volunteer ഉം ഒരിക്കലും മറക്കാത്ത nss ഗീതം....

Waiting for the movie.. Asif ikka🖤
Vineeth sreenivasan..! 🌼

muhammedshaheer
Автор

Creative Director : വിനീത് ശ്രീനിവാസൻ

That Name Is Enough

fazila.p
Автор

വിനീത് ശ്രീനിവാസൻ + Rj മാത്തുക്കുട്ടി + Campus ലൈഫ് + ആസിഫിക്ക + feel ഗുഡ് + റൊമാൻസ് 😍 ഇത് പൊളിക്കും 😍

mollywoodmediamovies
Автор

The last part brought Nostalgic memories of NSS Camp❤

akshay_s_ayilam
Автор

മനസ്സ് നന്നാകട്ടെ മതമേതെങ്കിലും ആകട്ടെ, ഈ കാലഘട്ടത്തിൽ അത്യാവശ്യമായ വരികൾ 😍💖

ksubscriberschallenge
Автор

Engeruu njettikkal nirthan udeshikkunnilleeee ... Asif ikka 🥰😘

shyamsachys
Автор

മനസ് നന്നാവട്ടെ മതേമേതെങ്കിലും ആവട്ടെ ....
Asif Ali യെ ഇഷ്ട്ടപെടുന്ന (ഫാൻസ് )❌ സോറി തെറ്റി പോയി സിനിമാ പ്രേമികൾ ലൈക്ക് അടി

rahuliriyanni
Автор

"മനസ്സ് നന്നാവട്ടെ...
മതമേതെങ്കിലുമാകട്ടെ...
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം മാൻപുകൾ വിരിയട്ടെ .."

Goosebumps Moment For An NSS Volunteer 💙

sree
Автор

New heroine.. She is looking so cute.. All the best kunju eldho team

munnajoby
Автор

Shaan rahman
Vineeth combo again

I am thrilled🔥🔥

syamks
Автор

Adutha hit um aaayitt Asifikka varunnund ...2019 le pole 2020 pulli ange edukkuva...ticket edukkaan waiting😍😍😍😍😍

archanasanal
Автор

ആഹാ feel good ന്റെ രാജാവ് ഇങ്ങേരു തന്നെ 😻❣️

Naveen-psse