Neck design

preview_player
Показать описание

Рекомендации по теме
Комментарии
Автор

സൂപ്പർ എല്ലാം നന്നായിട്ടുണ്ട് പിന്നെ മുൻപ് oru പഴ്സിന്റെ വീഡിയോ ഇട്ടിരുന്നല്ലോ അത് നോക്കളി തച്ചു നന്നായി വന്നു ഫ്രണ്ട്സിനൊക്കെ തച്ചു കൊടുത്തു എല്ലാർക്കും ഇഷ്ടമായി thanks🙏🙏

geethasukumaran
Автор

Very very useful video 👍🏻👍🏻thanks dear

aaliyasabah
Автор

Good
എനിക്ക് neck വെട്ടാൻ കുറേ കൺഫ്യൂഷൻ ഉണ്ടായിരുന്നു
വെറുതെ വെയ്സ്റ് പേപ്പറിൽ വെട്ടാൻ കുഴപ്പമില്ല but ഡ്രസ്സ്ന് വേണ്ടി measurement എടുക്കുമ്പോൾ ആണ് പ്രശ്നം.
ഇനി ഇതുപോലെ ചെയ്തു നോക്കട്ടെ

anusreea.r
Автор

Adipowliii neck designs...aarkkum onn cheyyan thonnum kandal. Good explanation....😍

shilpachinnu
Автор

Thank you for sharing this useful vedio 👌❤

panjajanyamcreations
Автор

Jadayillatha nalla avatharanam.neck ellam ishtamayi.Thank you

geethaanil
Автор

ഇതു അടിക്കുന്നത് എങ്ങിനെ ഒന്ന് പറഞ്ഞു തരാമോ

vattolyvattoly
Автор

ഇത് എങ്ങനെയാ തയ്ക്കുന്നത് എന്നും കൂടി വീഡിയോ ഇടുമോ പ്ലീസ് ചേച്ചി. Please reply

rosuesworld
Автор

വളരേ നന്ദി ഉണ്ട് ചേച്ചീ. സൂപ്പർ Designs 👌👌💐

dreamhome
Автор

Very usefull vidio thanks for sharing dear. Keep going💯👍

nishida
Автор

മോഡൽ നെക്ക് ഡിസൈൻ nighty sictting കാണിക്കുമോ

cartoonchannel
Автор

Thanks chechy ethrem neck design model orumichu kittippo valare happyayi love u

tomsyabhilash
Автор

ചേച്ചി ആള് കൊള്ളാലോ നന്നായി മനസ്സിലാവുന്നുണ്ട് സൂപ്പർ 👍👍 ഇനിയും പുതിയ പുതിയ അറിവുകൾ ഞങ്ങളിലേക്ക് പകർന്നു തരൂ 🥰🥰🥰

aneethapramod
Автор

Good, very useful
Please stitch new model churidar tops.and show stitching tools, buttons etc for bigginers

sujathakottappurath
Автор

Kaium nalla vannamund apol.neck design cheyan thuni ethathat pole.enik vendi matre cheyarullu.ith maxikum vekan patuna design ale.churidar model.neria canvas ano nallath.thuni murikan oru pedianu.padich varumbola coronaude varavu .pine lock down aile onum sariaila.classum.ninnu.ith kandit reply tharane chechi

vinodkumar-fyjf