I Am Very Sorry Video Song | Pranayamayi | Afsal | Rajeev Alunkal | Khader Hassan

preview_player
Показать описание
Presenting " I Am Very Sorry " Video Song From Malayalam Movie Pranayamayi Directed By Trivikram Srinivas

Lyrics: Rajeev Alunkal

Movie Name : Pranayamayi
Song Name : I Am Very Sorry
Banner : Hash Bush
Director : Trivikram Srinivas
Producer : Khader Hassan
Music Director : Koti
Singer : Afsal
Lyrics : Raajev Aalunkal

╬ ANTI-PIRACY WARNING ╬

This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഈ സോങ് നിങ്ങൾക്ക്‌ നോട്ടിഫിക്കേഷൻ വന്നതല്ല
നിങ്ങൾ തിരഞ്ഞു പിടിച്ചു വന്നതാണ് ❤️
90's Kids nostu 💞💕

Saneesh
Автор

90's നൊസ്റ്റു സ്കൂൾ കാലഘട്ടം ❣️❣️❣️❣️❣️.. പണ്ട് ബസിൽ ഒക്കെ ഇ പാട്ട് വന്നാൽ.. ഉഫ് ഇജ്ജാതി ഫീൽ ❣️❤️

ലോലൻ-തഝ
Автор

Childhood is 🔥🔥🔥😊😍
ഇതൊക്കെ പാടി നടന്നിരുന്ന ഒരുപാട് 90s kids ഇവിടെ ഉണ്ട് എല്ലാർക്കും അന്ന് ഇതൊക്കെ ഒരു പുതു അനുഭവം ആയിരുന്നു കാരണം ഇന്നത്തെ പോലെ യൂട്യൂബ് എന്നൊരു സംഭവം ഇല്ലല്ലോ അപ്പൊ TV യുടെ മുൻപിൽ ഇതൊക്കെ കേൾക്കാനായി കാത്തിരുന്നിട്ടുണ്ട് സ്കൂൾ വിട്ട് വരുന്ന വൈകുന്നേരങ്ങളിൽ 😍😍😍😍എല്ലാം വല്ലാത്തൊരു നൊസ്റ്റാൾജിയ
അപ്പോൾ ഇത് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നതല്ല... നിങ്ങൾ തേടിപ്പിടിച്ചു ഇവിടെ എത്തിയതാണ് ആ പഴയ ഓർമകൾ പുതുക്കുവാൻ 😍💕💕😘

JoyalAntony
Автор

അഫ്സലിക്കയുടെ അടിപ്പൻ ആലാപനം. 2004ലെ മനോഹരമായ ഓർമ്മകൾ മനസിലൂടെ ഒന്നു കടന്നുപോയി. ജീവിതത്തിൽ ആദ്യം കേട്ട മലയാളം ഡബ്ബിങ് പാട്ടുകൾ. യുവത്വത്തിന്റെ ആഘോഷം..

ABINSIBY
Автор

90's പിള്ളേര് ലൈക്‌ അടിച്ചിട്ട് പോണേ plz😍😍

sujithps
Автор

രാജീവ് ആലുങ്കൽന്റെ .. ജീവിതം മാറ്റി മറിച്ച സോങ് ❤️❤️👌👌👌👌ഈ പാട്ടോടുകൂടി അദ്ദേഹത്തിന് ഒരു പാട് പാട്ട് എഴുതാനുള്ള ചാൻസ് സിനിമകളിൽ കിട്ടി...90കിഡ്‌സിന് മറക്കാൻ പറ്റാത്ത പാട്ട് ❤️❤️❤️ഇതൊക്കെ കേട്ട് സ്കൂളിലേക്ക് പ്രൈവറ്റ് ബസിൽ പോയവരുണ്ടോ

sarathchandran
Автор

2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
നല്ല പാട്ടുകൾക്ക് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️💛

harisbeach
Автор

അല്ലു അർജുന് മുമ്പ് ചെറിയ ഒരു ഓളം ഉണ്ടാക്കിയ തരുൺ

AthulRaj
Автор

2023 ൽ പെട്ടന്ന് ഈ പാട്ട് ഓർമവന്നു കേൾക്കുന്ന ഞാൻ 🥰

maneeshaajith
Автор

ഖദർ ഹസൻ... തെലുങ്ക് സിനിമ എനിക്ക് ഒരു ഹരം ആക്കി മാറ്റിയ മനുഷ്യൻ ♥️♥️

ajukudathinal
Автор

അടുക്കളക്കിളിയാകല്ലേ
അടക്കമുള്ളവളാകല്ലെ...
Lyrics are ahead ♥️👍🏼

roshanmathew
Автор

2022 ആരെക്കിലും ഉണ്ടോ 90 's boy's and girls..

jaganmv
Автор

ഈ പാട്ട് എന്റെ ഉള്ളിൽ ഒരു വിങ്ങൽ മാത്രം... കാരണം അന്നതെ കാലഗട്ടം ഇന്ന് കിട്ടില്ല. അതിന്റെ വിഷമം.😢😢😢
എനിക്ക് 3 വയസ്സ് ഉള്ളപ്പോൾ കേട്ട ഒരു മധുര നൊമ്പര പാട്ട്...

gopikap
Автор

Vcd +Cd 🎶🎶🔥

അതൊക്ക ഒരു കാലം അവസാനം ആണ് പൊളി 👌🔥 അഫ്സൽ ന്റെ voice സോങ് കളെ വേറെ ലെവൽ എത്തിക്കും 😍

sanandhu_
Автор

ഇന്നലത്തെ കാലത്തും ട്രെന്റ് ആകാൻ പറ്റിയ സോങ്.! 💯വർഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും ഒരു ഫ്രഷ്‌നെസ്റ്റ് ഫീൽ ❤️

akshay
Автор

1990's kid's FAV❤️ഡബ്ബിങ് സൂപ്പർഹിറ്റ് സിനിമ
തരുൺ ❤️💞 ശ്രീയ💞❤️പ്രകാശ്രാജ് 💞❤️ കിടിലൻ ലവ് സ്റ്റോറി അച്ഛൻ മകൾ സ്റ്റോറി മൂവി 💞❤️ കാദർഹസ്സൻ പഴയമൂവി എല്ലാം remaster ചെയ്തു റിലീസ് ചെയൂ ഇത് ക്ലാരിറ്റി ഇല്ല

mmstar
Автор

അന്നത്തെ തെലുഗ് പടങ്ങൾ കിടു ആയിരുന്നുന്നു... പ്രണയമായ്, ആര്യ, ഹാപ്പി അല്ലു അർജുൻ, തരുൺ 🔥

rashid
Автор

അഫ്സൽ ഇക്ക uff റേഞ്ച്🔥🔥🔥
Childhood awesome ❤️😭

christoraj
Автор

ഓൾഡ് റീമേക്ക് സിനിനകളുടെ എല്ലാം പ്രൊഡ്യൂസർ ഖാദർ ഹസ്സൻ ആണ് ❤❤

plingplingpakshy
Автор

ഈ പാട്ടിനോടുള്ള ഇഷ്ടം ഒന്നും വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല ❤❤
അതുകൊണ്ട് ആണ് വീണ്ടും 2024.. ൽ കാണാൻ എത്തിയത് 🎉🎉

roby-vo