Snehakkoottu Promo || 09-08-2024 || Episode 05 || Asianet

preview_player
Показать описание
Snehakkoottu Promo || 09-08-2024 || Episode 05 || Asianet

Trust into the role of guardian for his distant stepsisters, Sethumadhavan faces resistance and trials. Can his love break through and force lasting bonds ?

#Snehakkoottu #PrimeTimeSerials #AsianetSerials #Asianet"
Рекомендации по теме
Комментарии
Автор

Super serial... Pallavi is bold🔥🔥🔥🔥her attitudes🔥🔥🔥

Aneesha_diaries
Автор

നായകൻ മോശം അല്ല അത്യാവശ്യം നന്നായി അഭിനയിക്കുന്നുണ്ട് 😌 കഥാപാത്രത്തിന് ശരിക്കും ചേരും

Devika
Автор

നെഗറ്റീവ് റോൾ/ വില്ലൻ വേഷം ചെയ്യുന്ന ചേട്ടൻ (ഇന്ദ്രൻ) അതീവ ഗംഭീരമായി ആ റോൾ അഭിനയിച്ചു ഏതു പെണ്ണിനും ഒന്ന് കരണം പൊത്തി കൊടുക്കാൻ തോന്നും

priyankavictor
Автор

Enikk matram aano നായകൻ ചേരും എന്ന് തോന്നിയേ?
Serial തുടങ്ങിയപ്പോ തൊട്ട് കേക്കണതാ നടനെ മാറ്റണം, casting kollilla എന്നൊക്കെ.
But എനിക്ക് എല്ലാം apt ആയിട്ട് ആണ് തോന്നിയത്.
നടനും നടിയും തമ്മിൽ നല്ല ചെമസ്ട്രയും എനിക്ക് thonunund!💗

brie
Автор

Ammayum makkalum achanum super kudumbam 👍🏻 7 mani mathiyarnu aa santhwanam aara kanunne

indhu
Автор

സാന്ത്വനത്തിന് ശേഷം കാണാൻ പറ്റുന്ന സീരിയൽ ഇതാണെന്ന് തന്നെ പറയാം. '' ' Director മാമ്മോ ദയവ് ചെയ്ത് കുളമാക്കി കയ്യിൽ തരരുത്. സമൂഹത്തിന് ഒരു പാട് messages ഈ സീരിയൽ തരുന്നത് പോലെ ഉണ്ട് ...എന്തായാലും സേതുവും പല്ലവിയും കലക്കി... All the best🎉

shamriyasherin
Автор

എത്രപേരാ ഇതിൽ. ഇങ്ങനെ വേണം നിറഞ്ഞു നിൽക്കണം. ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ♥️👍

Anoo
Автор

നായകനും നായികയും പൊളി ആണ്.. നായകന്റെത് ഒരു natural voice ആണ് എല്ലാ സീരിയലിലും ഒരേ voice അല്ലെ കേൾക്കണത് അത് കൊണ്ടായിരിക്കും 🥰

nikhithaakshay
Автор

Sethu ❤ pallavi combo soopar sethu mass 🔥 pallavi bold ♥️

NichuNichzz
Автор

റിഹാന് സത്യത്തിൽ നേഗറ്റീവ് റോൾ നന്നായി ചേരുന്നുണ്ട് 🫠Real psycho

Devika
Автор

മാതാപിതാക്കൾ ഒന്നും ആലോചിക്കാതെ കെട്ടിച്ചു വിടുമ്പോൾ കുടുംബത്തെ കുറിച്ചും കെട്ടു ന്നവനെ കുറിച്ച് അന്വേഷിച് വേണം കെട്ടിച്ചു കൊടുക്കാൻ

alphonsafrancis
Автор

അടിപൊളി, തുടക്കം പോലെ നന്നായി മുൻപോട്ട് പോകണം,

athira
Автор

Ente midhune etta ningle ippzhum indran aaytt kanan thonunila. But super performance janaki undalo 😁mikkavarum pallavikku pakaram janakiye kettum athayrikkum story 😁

AfnaN-jizd
Автор

All the best vidhya😍 waiting for your entry

renjiniraj
Автор

This serial start up is very good. Continue it. It's time slot can be 7.00 pm.

sahasranamambhagavatheeshw
Автор

Kanyadhanathille Indran superalle, acting parayadallo

archanaprabhakaran
Автор

ഭാഗ്യം ഈ സീരിയലിൽ എങ്കിലും ബോൾഡ് ആയ ഒരു നായിക ഉണ്ടല്ലോ 😊 മോങ്ങി നടക്കാതെ

reshmasreekumar
Автор

Nalla serial 7 mani kodukk santhwanam ethu vare postivr response ellalo
Ee serial athilum kooduthal rating vangum

Sruthy-ec
Автор

Super rayar story pallavi sethu super jodi jeevante avashyam seriyalinuilla

Amrutha-yb
Автор

Indran 😢 njangalude midhun ingne alla. Jankai midhun aano ithilum pair 🥰👍🏻

indhu