Don't WASTE your PERFUME!(PERFUME GUIDE) #shorts

preview_player
Показать описание
Don't WASTE your PERFUME! (PERFUME GUIDE)#shorts
Рекомендации по теме
Комментарии
Автор

Guys
Perfume apply cheyyendath namde bodyile pulse pointil ahn.karanam fragrnace activate akunath heat varumbol ahn.
ath kond adutha thavana muthal:

🟥Left side of neck
🟥Right side of neck
🟥Inside elbow(left)
🟥Inside elbow(right)
🟥Behind neck

ee 5 spotilum oro shot perfume apply cheyyuka.
ethre short perfume upayogikanm ennath ninkalude perfumente strength pole irikum.Pakshe maximum 5 shots mathi aakum.

varkycha
Автор

ആദ്യം ഒന്ന് കുളിക്കുക അല്ലെങ്കിൽ നാറും 😂😂😂😂😂😂😂😂😂😂😂😂

MNK
Автор

എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് ചാനൽ 💯😍. വളരെ ഇൻഫർമേറ്റീവ് ആയ ഒരോ ടോപിക്കുകളും 💯

ckvlogs
Автор

ആദ്യത്തെ criteria ഒഴിവാക്കാനാണ് ഇവിടെ ഞാനുൾപ്പെടെ പലരും പെർഫ്യൂം ഉപയോഗിക്കുന്നത് തന്നെ!

mohammedarshidk
Автор

Special ആയിട്ട് ആരെങ്കിലും ഉണ്ടങ്കിലല്ലേ perfume അടിക്കേണ്ട കാര്യമുള്ളൂ 😅❤

bismonbinu
Автор

Every single day! I apply on my wrists as well. Cheers bros

giryraj
Автор

Engane കുളിക്കണം എന്ന് കൂടി ഒരു video ചെയ്യൂ😂😂..waiting

yobyag
Автор

Louis widmer vichy noreva beesline which is better to use
Also how to use oil perfume and normal ones correctly for lasting results

noblemottythomas
Автор

I like perfumes. But i use it in my clothes. എനിക്ക് തോന്നിയിട്ടുള്ളത് clothil അടിക്കുമ്പോൾ ആണ് long lasting എന്ന് ആണ്. കാരണം evening ഓഫീസിന്നു വീട്ടിലേക്കു പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും frnds പറയും ഇതെങ്ങനെ പെർഫ്യൂം long lasting ആയി നില്കുന്നെന്നു. താങ്കൾ പറഞ്ഞ pulse പോയ്ന്റ്സ് ഇൽ ഒന്നും നാൻ അടിക്കില്ല. പകരം clothil sholder ഇൽ പിന്നെ മുതുകിൽ ചെസ്റ്റ് സൈഡ് (only cloths). I think its more better

Itsme-vlwy
Автор

Ithokke ഉം ഉം ട്ടാ, ennittu endha karyam, avasanam പുഴു അത്രല്ലേ ഉള്ളു., pls being in human, thats all ❤️

bbfoodie
Автор

Elbow de akath ollath sherikkum effective aanu. 🔥

honeybunch_
Автор

Projection venamenkil overspray cheyyanam. Chila perfumes 5 spray polum vendi varilla but chila perfumes over spray cheyyendi varum. Alland ഇതിനൊന്നും oru fixed rule onnum illa . 👍

MuhammedNaseef-gf
Автор

Bro,
Moisturizer apply cheythal madhiyo?

i_am_ashikc
Автор

Hair I'll eppozhum engane moisture maintain cheyam(dry aagathe engane sookshikam)

sooya
Автор

Suggest, Some Long lasting Budget friendly Perfumes

mithnds
Автор

Bro കണ്ണിന്റെ താഴെ ഉള്ള കറുപ്പ് മാറാൻ എന്താ ചെയ്യുക?

_ANUGRAH_
Автор

Bro upayogikunaa body lotion edhaa..? Vaseline allathey

ytmrgaming
Автор

ഏട്ടാ ഇതൊക്കെ ചെയ്തിട്ട് ആരേലും വളയുന്നുണ്ടോ ❣️

lijisenglishguru
Автор

bro veins varan enthengilum tip paranjero . please 🥺🥺🥺

joelgigo
Автор

Hairinn vendi oru detail video cheyumo

swafdalshareef