Kanyadanam - Promo | 01 Apr 2025 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

അനന്തൻ മാഷ് പൊളിച്ചു പക്ഷേ പറഞ്ഞതുപോലെ തന്നെ പ്രവൃത്തിച്ച മതി 😂

KalyaniRamachandran-dh
Автор

ഓരോ episodum..പകുതിയും ചായ കുടി കൊണ്ട് തീരും😂

sudhabhaskaran
Автор

ഒന്നുകിൽ ചീരു അല്ലെങ്കിൽ വിനയൻ ആരെങ്കിലും ഒരാൾ മരിക്കണം അതാണ് നല്ലത്

ShaheenaNowshad
Автор

പറച്ചിൽ മാത്രമേയുള്ളൂ ഒന്നു നടക്കാൻ പോകുന്നില്ല😂😂

meharinmuneer
Автор

ചീരു എന്ന കഥാപാത്രം വെട്ടി മാറ്റൂ. ഇനി അവൾ വേണ്ട

geethae
Автор

ഇത്രനാളും സുശീല പഞ്ചരത്നതിൽ പോയി മാഷിനെ ഭീഷണിപ്പെടുത്തി.
ഇപ്പൊ മാഷ് തിരിച്ചും.😅

NimishaVINOD-i
Автор

പിന്നേം ചങ്കരൻ തെങ്ങേൽ തന്നെ പറഞ്ഞപോലായല്ലോ ചീരുവും വിനയനും

mangliill
Автор

Dangerous character -- this Vinayan-- Dushila has a long way to go

snehalathanair
Автор

സുശീലക്കു ദേവൻ ആരെന്ന് അറിയില്ല.. Mind It 🔥

kungidirockzz
Автор

ചീരു ന്തോന്നു കാണിക്കുന്നത്. 🥴വിനയൻ തള്ളി ഇട്ടേന്ന് പറയാനുള്ളത്. ഇവളൊക്കെ ന്തോന്നു

യക്ഷികുഞ്ഞ്
Автор

സുശീലയ്ക്ക് വിലങ്ങോ 😂 ലെ: സുശീല എനിക്ക് പേടി ഇല്ല 😅

Lyrics_Rhy_thm
Автор

മാഷ് ആദ്യം മുതൽ ഇങ്ങനെയാകണമായിയുന്നു. വലിയ ത്യാഗവും ഒരു ഗുണവുമില്ലാത്ത സഹനവും കാണിച്ചു നടന്നിട്ടാണ് എല്ലാവരുടെയും ജീവിതം നാശമായത്.
ചീരുവിന് ഈ മൂന്നാമത്തെ ഗർഭം ഈ കഥയിൽ വേണ്ടായിരുന്നു. പകരം psycho വിനയനെ divorce ചെയ്ത് ഒരു career woman ആയി ജീവിക്കുന്ന success story ആയിരുന്നു വേണ്ടത്.

TruthSpeaks-uh
Автор

Ippozha oru achan egane aavanamennu theliyichu tharunnathu

prinshamanoj
Автор

അനന്ത മാഷിന്റെ ജീവിതം തീർന്നു സുശീല മണ്ണുവാരി പ്രാകും

JancyJoy-lc
Автор

ആർക്കെങ്കിലും ഡോക്ടറോട് ചോദിച്ചാൽ പോരേ. വിനയൻ്റെ എല്ലാ kallathanavum പുറത്താകും. വെറുതെ ആളെ വിഡ്ഢി ആക്കുന്നു 😢😢😢

ramdassreeramarathnam
Автор

Maash should go to the gynaecologist and ask in confidence about what she told Vinayan

snehalathanair
Автор

Chilanka over show sound um ottum koolilla dubbing maattu

Flowersarehappiness-.
Автор

Ipolonnum chayatha iyal ini apol chayana?

radhamani
Автор

Chilankakk 60 vayass ayo... Ariyaan velaanjitt chodhikkyaanu pandatthe chilanka ye kandaal vinayan te swantham magall aanenne paryoo achanum molum or vallyettan aniyatthi kutti pole.. But ipo chilankade age nallonam koottukayum, dubbing sound praayam illa sthreede aanu ipol chilankakk athond ipol athu correct akyathvum le egadesham vinayan te age thanne chilankakkum thonnikuvaan vendi??..ayyooo ambili anupama polum itthrakk transformation thonnilla, ipo thonnum chilanka aanu 5 ennatthill etoom mootthath ennu.... 🤦🤦pandatthe chilanka and ipplatthe chilanka ye kaanumbol amma and mol. Pole ind pandatthe chilanka molum ipplatthe chilanka ammayum like snehapoorvam shyama serial ammathiri transformation aanu chilanka kk sambhavichth

Pandatthe chilanka= cute+younge+bold and beautiful +smart+pleasant young girl+progressive+

Ippolatthe chilanka -old face+cautious+adulthood +regressive

Flowersarehappiness-.
Автор

Aa pasht 😂😂swapnam avum allnd orikalum ingana varan chance llla

lacty_queen
welcome to shbcf.ru