STUDY HARD | Best Study Motivation for Students | Malayalam Motivational Video

preview_player
Показать описание
STUDY HARD! Don't waste a single minute. Always keep studying and bring the best out of yourself. This powerful malayalam motivational video will motivate you to study hard ad to score best marks in exams. Believe in yourself and keep hitting your goals....

Find us on other Social Media-

Best Self-Improvement Books

#studymotivation #malayalammotivation #motivationalvideo
Рекомендации по теме
Комментарии
Автор

ഇതു കേൾക്കുന്ന എല്ലാവർക്കും നന്നായി പഠിക്കാൻ സാധിക്കട്ടെ👍

donafrancis
Автор

പഠിക്കാൻ ഇരിക്കുമ്പോൾ കേൾക്കുന്നവരുണ്ടോ..💕

fathimabathool
Автор

10th students ഉണ്ടോ ഇവിടെ 😐ഇത് കേട്ടപ്പോൾ ചെറിയ ഒരു ആത്മവിശ്വാസം ഉണ്ട്... എല്ലാർക്കും ഉന്നത വിജയം ദൈവം തരട്ടെ🤲🤲👍😊

muneer
Автор

+1 exam എഴുതാൻ പോകുന്ന എല്ലാരും motivation class കേൾക്കുന്നത് നല്ലതാണ് thank you so much ഏട്ടാ

craizygaiming
Автор

Plus one le exam .. 😭😭😭
പഠിക്കാൻ mood ഇല്ലാരുന്നു.. ഇത് കണ്ടാപ്പോൾ.. ചെറിയ ഒരു confidence കിട്ടി.. Thanks bro, !! ❤️❤️

fahads
Автор

അതെ, ആദ്യം confidence ആണ് വേണ്ടത്...!!
Its literally true... Saying by experience!!🙃❤️

Bangberryz
Автор

2024 il exam ezhuthan pokunavr like adicholu😁

sujithachu
Автор

തളർത്തുന്നവരെ മുന്നിൽ വിജയിച്ഛ് കാണിക്കണം 🔥

gauthamnzbro
Автор

സെപ്റ്റംബറിൽ +1 exam എഴുതാൻ പോകുന്നവർ ഇത് കേൾക്കുമ്പോ ഒരു പ്രതേക

joyaljk
Автор

Njan CA edukkan ആഗ്രഹിക്കുന്ന ആൾ ആണ്...ഇപ്പോ b.com 2nd year...എന്നെപോലെ ഓരോ നിലയിലും എത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും all the best....ningal ആഗ്രഹിക്കുന്ന നിലയിൽ ningal എത്തി cheratte 🦋😘

mrslayaullas
Автор

പഠിക്കാൻ കുറേയുണ്ട് ഈ വീഡിയോയിൽ പറഞ്ഞത് അറിയാമെങ്കിലും ഈ വീഡിയോ കാണുന്നതു പോലും പഠിക്കാൻ മടി ഉള്ളതുകൊണ്ടാണ്

bijuac
Автор

ഞാൻ sslc ആണ് എല്ലാവരും എനിക്കും എന്റെ frndinum പ്രാർത്ഥിക്കുക

azmeenaazmee
Автор

Today a reader tomorrow will be a leader❤So study hard Good luck friends😍

dreamdoctor
Автор

Hi
Aparna എനിക്ക് പഠിക്കാൻ നല്ല ഇഷ്ടമാണ് ചിലപ്പോൾ പഠിക്കാൻ ഇരുന്നാൻ tension വരും അപ്പാൾ ഞാൻ motivation video നോക്കി പിന്നെ ഞാൻ ' നന്നായി പഠിച്ചു thanks for your motivation class etta

aparnaabu
Автор

കാലവും തിരമാലയും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല...
നിങ്ങൾക്ക് വേണമെങ്കിൽ പഠിക്കുക
അല്ലെങ്കിൽ അവസാനം കണ്ടറിയാം ജീവിതം

mysteriousworld
Автор

ഞാൻ +1 ലാണ് പഠിക്കുന്നത്. ടീച്ചറിനെ പോലും നേരിൽ കണ്ടിട്ടില്ല.+1 ക്ലാസ്സ്‌ കർക്കുവേണ്ടി ഒരു വീഡിയോ ചെയ്യുമോ

statuscorner
Автор

Such a gifted Sound you have. Really inspiring and Motivating

TheMotiveMaestro
Автор

Thanks ചേട്ടാ ഞങ്ങളുടെ ലക്ഷ്യത്തിൽ എത്താൻ motivate ചെയ്യുന്നതിന് thank you so much🙏🙏🙏🙏🙏

shahanaalha
Автор

Heart touching motivation. Thank you so much❤😊😊

rubi_rubeena
Автор

ഇത് കേട്ടിട്ട് എല്ലാവരും padikkedde എക്സാം ജയിക്കട്ടെ 💯🎉😍

naxm