CAR WASHER / PRESSURE WASHER : Important things to consider BEFORE BUYING : PART - 1

preview_player
Показать описание
അബദ്ധത്തിൽ ചാടരുതേ...!! കാർ വാഷർ / പ്രഷർ വാഷർ വാങ്ങുന്നതിനു മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു...
Рекомендации по теме
Комментарии
Автор

നല്ല അവതരണം.. സാധാരണക്കാർക്ക് ഉപകാരപ്രദം

kabeerkadavath
Автор

❤ വളരെ ഉപകാര വീഡിയോ എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നു നന്ദി

jijeeshvv
Автор

Bro 150 bar pressure washer എടുത്താൽ interlock clining ചെയ്യാൻ പറ്റുമോ ? ഈ pressure washer എത്ര മണിക്കു ഉ പയോഗിക്കം pls reply bro

kelectronics
Автор

Sakthi technology S5 ano Imperial ano nallathe ?
Athe copper winded motor anno ?

issathebrahim
Автор

Inlerlock cleaning and car wash edh vaghikkunnathanu nallath

VinodKumar-fheg
Автор

സുഹുർത്തേ സൗണ്ട് കുറവ് മൈക്ക് ഉപയോഗിക്കുക

sureshdivakaran
Автор

എനിക്ക് മതിന്മേലെ പൂപ്പൽ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഏത് മിഷിനാണ് നല്ലത്.കൂടുതൽ നേരം ഉപയോഗിക്കാൻ സാധിക്കന്നം

ammadpk
Автор

ബ്രോ വാട്ടർഫ്ലോ 12 ലിറ്റർ വരെ ആയാൽ പെർഫോമൻസ് കൂടുതൽ കിട്ടുമോ ആറ് ലിറ്റർ മുതൽ 8 ലിറ്റർ വരെയുള്ള വാട്ടർ ഫ്ലോയേക്കാൾ കൂടുതൽ കിട്ടുമോ

jimmyjoseph
Автор

Bosch ൻ്റെ പ്രഷർ വാഷർ ആണ് ഉപയോഗിക്കുന്നത്. ഏകദേശം 8 വർഷം പഴക്കമുണ്ട്. പുറത്തും അകത്തും ലീക്കൊന്നുമില്ല, നല്ല performance ഉം ആണ്. ഗൺ ഓണാക്കാതെ തന്നെ മെഷീൻ പത്തുസെക്കൻ്റിൽ ഒരു സെക്കൻ്റ് ഓണാവുകയും ഇത് ആവർത്തിക്കുകയും ചെയ്യുന്നു. എന്തായിരിക്കാം കാരണം? ആവർത്തിക്കുകയും ചെയ്യുന്നു.

DineshKumar-nmnt
Автор

Bro is it kortex is good company for buying

ziyan
Автор

Ante aduth karchar ann ullath. Epo athinte ullile washar lik ann

manojmeloth
Автор

നല്ല കമ്പനി ഏത് ഒന്ന് പറയുമോ. കാർ വാഷ്, ക്ലീനിങ് purpose vettil

Jobs
Автор

Vi gard engine und? Enik multi purpus usn ulladhan

Noushukaliyath
Автор

ആശംസകൾ നല്ലൊരു അവതരണത്തിന്... കാർ വാഷിംഗിനു മാത്രമായി ഏറ്റവും നല്ല ക്വാളിറ്റിയുള്ളതും വില കുറഞ്ഞതുമായ നല്ല ഒരു കർവാഷ് പേരും ഡീറ്റൈൽസും പറഞ്ഞുതരാമൊ?

arunsivam
Автор

Yath car wash better interlock car & bike?

Shahulksd-wojo
Автор

6:20 Induction motor ആണെന്ന് പറഞ്ഞിട്ട് കാരൃമില്ല. Copper winding ആയിരിക്കണം.അല്ലെങ്കിൽ ചൂടായി നാശമാകും.

jyothish
Автор

പ്രൊഫഷണൽ ആവശ്യത്തിന് ഏത് മോഡൽ വാങ്ങണം സർ

aneesha
Автор

വാട്ടർ ഫ്ലോ മിനിറ്റിൽ ആണോ?... ബെസ്റ്റ് വാഷർ 150 ബാറിൽ ഏതാണ്?

madhuramachandran