Actor Bala | Pappu

preview_player
Показать описание
Actor Bala | Pappu
#actorbala
Рекомендации по теме
Комментарии
Автор

ബാല മഹാൻ ആണെന്ന് എനിക്ക് തോന്നീട്ടില്ല പക്ഷേ..
ഈ കുട്ടി പറയുന്ന പലതും പറഞ്ഞു പഠിപ്പിച്ചു പറയുന്ന പോലെ

shanaspmohammed
Автор

Actor bala public ആയി ഇത് എല്ലാം ചെയതു കൂട്ടുന്നത് നാട്ടുകാരെ കാണിക്കാന്‍ വേണ്ടിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെ അമൃത ഒരിക്കലും ഒരു വിവാദം തുടങ്ങി വെച്ചത് കണ്ടിട്ടില്ല, bala വീഡിയോ ഇടും, അപ്പോൾ reply ആയി അമൃത പ്രതികരിക്കും, പിന്നെ കുറച്ച് കഴിഞ്ഞ് വിണ്ടും ഇത് തന്നെ repeat.. Bala മിണ്ടാതെ ഇരുന്നാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമേ ഒള്ളു. പിന്നെ അമൃത ആരെ വിവാഹം കഴിക്കണം, എന്ത്‌ ചെയുന്നു എന്നത് ഒന്നും നോക്കാന്‍ ആര്‍ക്കും അവകാശം ഇല്ല, അത് അവരുടെ ജിവിതം അവരുടെ തീരുമാനം.

Jo
Автор

കൊച്ചു ചോദിച്ച ഒരു കാര്യം ശെരിയല്ലേ? ഇത്ര സ്നേഹമുണ്ടെങ്കിൽ ഒരു കാൾ, ഒരു ലെറ്റർ. അത് ഉണ്ടെങ്കിൽ നാട്ടുകാരുടെ മുന്നിൽ പറയാം, "ദാ എന്റെ മകളോട് ഇടപഴകാൻ അനുവദിക്കാതെ പിടിച്ചു വച്ചിരിക്കുന്നു " എന്ന്. ലോകത്തു ഏതു ബന്ധം നില നിർത്താനും എഫർട് വേണം. പേരെന്റ്സ് ആയിരിക്കാൻ ഡബിൾ എഫർട് വേണം. കുഞ്ഞുങ്ങൾക്ക്‌ സമയം, സ്നേഹം, സാമ്പത്തികം ഇതെല്ലാം കൊടുത്തു കൊണ്ടേ ഇരിക്കണം. ഭാര്യയോട് ഒരുമിച്ചു പോകാൻ പറ്റുന്നില്ല എങ്കിൽ മകളുടെ എല്ലാത്തരത്തിലും ഉള്ള ഉത്തരവാദിത്തങ്ങൾ പകുതി എങ്കിലും ഏറ്റെടുത്ത് ചെയ്യണം. കോടതി കുഞ്ഞിനോട് ചിലവഴിക്കാനുള്ള സമയം എന്തായാലും അനുവദിച്ചുകാണും. അത് നന്നായിട്ടു ഉപയോഗിച്ചിരുന്നോ? ഉണ്ടായിരുന്നെങ്കിൽ " I don't wnt to see u" എന്ന് മകൾ ഒരിക്കലും പറയില്ലായിരുന്നു

AP-dxwg
Автор

ആ കൊച്ചിനെ പറഞ്ഞു പഠിപ്പിച്ച പോലെ ആണ്, , അല്ലാതെ ഒരു ഫീലിങ്‌സും ആ പറച്ചിലിൽ ഇല്ല, കുറെ ഇംഗ്ലീഷ് തട്ടി വിട്ടു അത്ര തന്നെ, , , പിന്നെ ഗോപി സുന്ദർ അമ്മയെ ഇട്ടിട്ടു പോയ കാര്യം എന്താണ് കൊച്ചറിഞ്ഞില്ലേ, , കൂട്ടുകാർ പറഞ്ഞില്ലേ, , ,
🙏🏽🙏🏽🙏🏽പ്ലീസ് മക്കളെ വച്ച് ഇത്തരത്തിൽ പറയിപ്പിക്കരുത്

sreedevikm
Автор

That video of Paapu’s outburst would have been uploaded only with her mother’s approval by whichever channel.By doing so, they have just made the child vulnerable to social media attacks . Really sad .. It’s such a bad decision . They have just put the child out there to be attacked . Could have dealt with this in more responsible ways . Extreme irresponsibility by her guardians to have let this happen !

SinduM-do
Автор

Aa koch paranjath manasilakanamenkill oru drunken father life ill ollavarkku manasilakummm

Kevin-mry
Автор

3വയസ്സ് ഉള്ള കുട്ടിക്ക് നല്ല ഓർമ കൊള്ളാം. ഇതിന്റ ചെറുതിലെ ഉള്ള ഫാമിലി ഇന്റർവ്യൂ കണ്ടിട്ടുണ്ട്. എന്ത് സ്നേഹത്തോടെ ആണ് ബാല ഈ കുട്ടിയെ കൊണ്ട് നടന്നിട്ടുള്ളത്. അമ്മ (അമൃത )ഗോപിസുന്ദറിന്റെ പിറകെ പോയപ്പോൾ ഫ്രണ്ട്‌സ് ഒന്നും ചോദിച്ചില്ലേ?? നാളെ ഈ കുട്ടി അമ്മയെ തള്ളിപ്പറയില്ല എന്ന് ആര് കണ്ടു

bincymathew-vs
Автор

After divorce it's better to walk in separate directions..I wish Bala move on

appu
Автор

Amma vijay babu and gopi sunder nte koode nadannappo i kuttiyodu friends chodchitille??? Appo oru nanakkedum i kuttikku undayitille.

Tomioka-Giyuu
Автор

So what about her friends asking about her mother who brought home a womaniser. Pappu didn't anyone ask about Gopi?

siya
Автор

സ്വന്തം കുഞ്ഞിനോട് സ്നേഹം കാണിക്കേണ്ടത് സോഷ്യൽ മീഡിയ വഴിയല്ല… ബാലക്ക് കുഞ്ഞിനെ കൂടെ നിർത്തണമെങ്കിൽ നിയമപരമായി പോകണമായിരുന്നു… weekly 1 ദിവസമെങ്കിലും കൂടെനിർത്താൻ കോടതി അനുവദിക്കാതെ ഇരിക്കില്ലല്ലോ… ഇത് സോഷ്യൽ മീഡിയയിൽ വന്നിരുന്നു അവളുടെ അമ്മയെ ഇപ്പോ paappu കുഞ്ഞല്ല.. അവളും പുറത്തിറങ്ങുന്നു ആളുകളെ കാണുന്നു.. പലരും പലരീതിയിൽ ആകും ആ കുഞ്ഞിനോട് ചോദ്യങ്ങൾ ചോദിക്കുക … അതെല്ലാം അവൾ നേരിടേണ്ടി വരുന്നത് അവളുടെ അച്ചന്റെ ഈ തരത്തിലുള്ള വീഡിയോസ് ഇന്റർവ്യൂസ് എല്ലാം കൊണ്ടാണ്… പിന്നെ എങ്ങനെ ആ കുഞ്ഞിന് അയാളെ സ്നേഹിക്കാൻ കഴിയും??? സോഷ്യൽമീഡിയ യിൽ കയ്യടിക്കിട്ടാൻ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു ..

najiyasabil
Автор

എനിക്ക് രണ്ടര വയസ്സിൽ നടന്ന കാര്യങ്ങൾ ഓർമ ഉണ്ട് . Expecially അത് വീട്ടിൽ നടക്കുന്ന വഴക്കുകളാകുമ്പോൾ. വിഷമിപ്പിക്കുന്ന കാര്യങ്ങളാകാം കൂടുതൽ ഓർമയിൽ തങി നിൽക്കുക, അത് അനുഭവിച്ചവർക്ക് അറിയാം. ഇവിടെ ഉള്ള കമന്റ്സ് ഇൽ പറയുന്നവർ ഒന്നും മനസിലാകാതെ ആണു പറയുന്നത്. Definitely ആ കുട്ടിയുടെ അമ്മയുടെ choices bad ആണു, എന്നുവെച്ചു ഈ കുട്ടി പറയുന്നത് ശരിയല്ലാതെ ആകുന്നില്ല. എന്തുകൊണ്ട് മറ്റുള്ളവർക്ക് വേറെ ഒരാളുടെ വേദന മനസ്സിലാകുന്നില്ല? മനുഷ്യർ ഇത്രയ്ക്കു ഹൃദയമില്ലാത്തവരാണോ?

harsha.
Автор

Aniku Bala nde character il pande oru spelling mistake toniyitu undu ..may atu aavum failed marriage nde reason

vr
Автор

3 vayasanelum ammane adikunathokke ormayundavum athrayum avale affect cheythitundavum

serahjames
Автор

Ith aa kuttiye kondu paranj parayippikkunnath aan..this is fake..😢

nithinprasad
Автор

ബാലയ്ക് സിനിമയിലും ജീവിതത്തിലും അഭിനയിക്കാൻ അറിയില്ല. അഭിനയം ആണെന്ന് മുഴച്ച് കാണും.. അധിതിതൊഴിലാളി

SagarGamingIndia
Автор

ബ്രോ ബാല പറയുന്നത് സത്യമാണ് എനിക്കെല്ലാം അറിയാം അതുകൊണ്ട് തന്നെ പറയുന്നത് ഈ പറഞ്ഞ ഗോപി സുന്ദറിന്റെ ഫ്രണ്ട് ഒരു അടുത്ത ഫ്രണ്ടാണ്

Danistanu
Автор

How about gopi sundar ?girl.... nonsense girl

as
Автор

Amma veetil illa paranju, ammakum ammummakum ariyilarnnule😅molu video idan povunnath. 3vayasu vare molu achante koode ninnitullu. Achan glass erinju ennu video yil parayunnath ketu. Kurach kazhinjal vere enth parayanamennu padichu parayu. Bala nallathanennu parayanilla. Amma valare nallathanalle molu. Gopi achan vilikarundo? Achan interview il paranju, molu athukum mele cheythu👏👏👏👏👏

sreeshmacnair
Автор

ബാലയുടെ മൂന്നാം ഭാര്യ elizabeth ആ സൈക്കോയിൽ നിന്ന് ജീവനും കൊണ്ട് ഓടി 😀

stefaniejohannes