Dileep Kavyamadhavan Wedding Official Trailer

preview_player
Показать описание
dream catcher
+91 98952 88898
dop- Arun Vaiga, Santhosh Anima, Sinoj
cuts- Arun Vaiga
stills- Sanoj Kumar, Shafi Shakkeer, Sreeraj
Рекомендации по теме
Комментарии
Автор

മഞ്ജു excellent actress മാത്രമല്ല എത്ര നല്ല ശക്തയായ സ്ത്രീയും കൂടി aanu... സ്വന്തം പ്രാണനെ തന്നിൽ നിന്നകറ്റിയ സ്ത്രീയെ തന്നെ, സ്വന്തം മകൾ ഭർത്താവിനോട് ചേർത്തു വെക്കുക😢.. ഇത്രയും സംഭവിച്ചിട്ടും തല ഉയർത്തി പിടിച്ചു പ്രതീക്ഷയോടെ, അഭിമാനത്തോടെ ജീവിതത്തെ കാണുന്നു.... ഒരുപാടു പേർക്ക് നിങ്ങൾ മാതൃകയാണ് chechii...love you manju warrier..

anju
Автор

All respects to Manju cheechi and bhavana... ഇയാൾ തകർന്നടിഞ്ഞു എന്ന് കരുതിയ രണ്ട് മാണിക്യ കല്ലുകൾ. ഒരു പ്രതിസന്ധിയുടെ മുമ്പിലും ഒരിക്കലും തോൽക്കാതെ phoenix പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ രണ്ട് മാതൃകാ വനിതകൾ. ഒരുപാട് സ്നേഹം.❤️❤️❤️❤️❤️

doodhdilghaan
Автор

ലോകത്തിൽ എന്തും വിലകൊടുത്തും വാങ്ങാം പക്ഷെ അമ്മ എന്ന സത്യം അത് ഒന്നേ കാണു

prathibhasanal
Автор

മമ്മുക്ക അടക്കമുള്ള സെലിബ്രറ്റികൾ ആശംസകൾ അറിയിക്കാൻ എത്തി.
ഇതിൽ പങ്കുചേരാത്ത 2 മാസ്സ് ഹീറോസ്
Lalettan😘😘😘
Pritvi😘😘

kirankuniyan
Автор

How hurtful it will be to see our husband with another girl and our own child is supporting them.

LuckyLucky-fjsy
Автор

ഇവരുടെ ഇടയിലെ പ്രശ്നങ്ങൾ എന്ത് തന്നെ ആയാലും...ഈ വീഡിയോ കാണുമ്പോൾ മഞ്ജു ചേച്ചിയെ ഓർത്ത് മനസ്സിൽ ഒരു വിങ്ങൽ...

muhsinashanu
Автор

How many of them seeing this after dileep arrest

sanjulin
Автор

എല്ലാരുടേം അഭിനയം നന്നായിട്ടുണ്ട്. പെറ്റതള്ളയെ കളഞ്ഞു കുടുംബം തകർത്ത സ്ത്രീയോട് സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ സംസാരിക്കുന്ന മകളുടെ അഭിനയത്തിന് ഓസ്കർ നൽകിയാൽപ്പോര.

abhiramiabhi
Автор

വല്ലാത്ത വിഷമം തോന്നുന്നു, ഇവർ ചിരിച്ചുകൊണ്ട് ചേർന്ന് നിൽക്കുമ്പോൾ, ഇതെല്ലാം കണ്ടുകൊണ്ട് ഒരു മനസ്സ് നീറുന്നുണ്ടാവും, കണ്ണിൽ വെള്ളം നിറക്കുന്നുണ്ടാവും.. എല്ലാത്തിനേക്കാൾ ഉപരി തന്റെ മകൾ തന്നെ വേദനിപ്പിക്കാൻ കൂട്ട് നിൽക്കുന്നല്ലോ എന്നോർത്ത് വിതുമ്പുന്നുണ്ടാവും.. സാരമില്ല മഞ്ജു ചേച്ചി, ചേച്ചിയുടെ ഭാഗത്തു സത്യം ഉണ്ടെങ്കിൽ തീർച്ചയായും ഇതിനുള്ളത് ദൈവം കൊടുക്കും. ഉറപ്പ്

shk
Автор

കാമുകിയെ കെട്ടാൻ അച്ഛനെ സഹായിച്ച ലോകത്തിലെ തന്നെ ബെസ്റ്റ് പുത്രി

മഞ്ജു ചേച്ചി രക്ഷപെട്ടു

അവന്തിക-ലച
Автор

I can't digest how come daughter can be against her mother...once meenakshi gets married sure she will recognize her mother heart..feel pity for manju

Dr.UshaMadhan
Автор

Thanks Manju chechiye njangalk thannathinu... Ningal aanu pattiya jodikal

umairaumaira
Автор

after loosing her husband and her daughter to her most trusted friend Manju chechi respecting them..walked out holding her head high..nothing more to say..she does teaches us how strong one can be in life..# respect

aryagopakumar
Автор

കാവ്യയുടെ ആദ്യത്തെ കല്യാണ വീഡിയോയും ഇതും കണ്ടാൽ തന്നെ മനസിലാവും അവൾക്കു ആരെ ആയിരുന്നു ഇഷ്ടം എന്ന്...

abishnavasudevans
Автор

ചിലത് അങ്ങനെ ആണ് ഐശ്വര്യം ഇല്ലാത്തത് വന്നു കയറിയാൽ മുടിയും 😂
നിശാൽ ചന്ദ്ര രക്ഷപെട്ട്
Mandrake നെ ചിരിച്ചോണ്ട് സ്വീകരിച്ച ദിലീപ് ഫേട്ടൻ പെട്ട്

DinkiriVava.
Автор

വെറുതെ ഇതുവഴി വന്നതാ....
മനസ് കൊണ്ട് ക്ഷേത്രത്തില്ലൊന്ന് കയറി., മഞ്ജു ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചു.
എന്റെ ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ.

pretheeshababy
Автор

Manju vannu Dileep Super star ayi.. manju poyi... Kavya Vannu Dileep Superb Villain

soulman
Автор

Meenakshi everyone is Good . But don't forget your mother bcos of her love u born in this world . May God Bless u. I'm writing this because I'm a mother. 'May God allow you to recognize your mother's love'.

rejnialphons
Автор

Dileep is the best example of law of karma

nikhilnambiar
Автор

കൂടുതൽ എന്ത് പറയാൻ പുച്ഛം മാത്രം... പണ്ടേ ഇവളെ അങ്ങ് കെട്ടി കൂടായിരുന്നോ എന്തിനു മഞ്ജു ചേച്ചി യുടെ ജീവിതം തകർത്തു

rajivishnu