ALEXANDER JACOB SIR'S SUPER SPEECH

preview_player
Показать описание
Alexander Jacob IPS (born 25 May 1955) is an Indian retired police officer. He rose to the rank of Director General of Police in the Kerala police force heading the prisons department and later assumed charge as the managing director of Kerala Police Housing Construction Corporation. At present he is the Nodal Officer of National University for Police Sciences and Security Studies (NUPSAS).

Education

Jacob was born to parents who were both school teachers at Thumpamon near Pandalam, Kerala. He had his school education at St. Goretti's School, Nalanchira, Trivandrum and at Mar Gregorios School, Thumpamon.

He studied pre degree at St. Xavier's College, Trivandrum and B.Sc Chemistry at Mar Ivanios College. He studied at Master's Degree level in English, History, Politics and Sociology. and received an MPhil. degree for his thesis on low cost policing. He undertook research for a PhD in English Literature on Historical Novels of Indo-Anglian Literature.

Early career

He started his career as a subeditor in Malayala Manorama, the leading newspaper in Kerala and then as a lecturer in at Mar Ivanios College. He was placed first in the bank officers exam and was assigned Indian Overseas Bank but he refused to join the banking sector as he felt it was not his cup of tea. He was recruited to the Indian Police Service (IPS) in 1982.

IPS OfficerEdit

After his probation Jacob was posted as Superintendent of Police, Kottaya and subsequently at Kannur. He also worked as the Commissioner of Police, Kochi City in 1990. He was the principal of Police Training College, Trivandrum during 1992-1995. On promotion he was posted as Deputy Inspector General of Police (DIG), Northern Range (Kerala) and subsequently as DIG, Armed Police Battalion.

He was the Director of Kerala Women's Commission taking over his assignment as Secretary, Institute of Management in Government in January 1999. In May 2000 he was posted as Joint Director of Kerala Police Academy. He was promoted as IGP and posted Inspector General of Police (Training), Kerala State and Ex Officio Joint Director Kerala Police, Academy in 2001. In 2006 he was promoted to the Director of Kerala Police Academy. Dr.Jacob is also involved in teaching many different groups of students in the Civil Service and wider public. He gives talks based on the Bible through the programme Njanavachassukal on Shalom TV India. Dr. Alexander Jacob speeches.
Рекомендации по теме
Комментарии
Автор

ജേക്കബ് സർ താങ്കൾ ഒരു അത്ഭുതം തന്നെ ഹിന്ദുവിന് അറിയാത്ത ആ അറിവിന്‌ മുന്നിൽ സാദരം കൈ കൂപ്പുന്നു

omegaenterprises
Автор

സാർ
ഹിന്ദുക്കൾക്ക്‌ പോലും ഇത്രയും ഭംഗിയായി ഭഗവാൻ ശ്രീകൃഷ്ണനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കാൻ കഴിയുന്നതിലും അപ്പുറം അങ്ങ് സരളമായി പറഞ്ഞ് തന്ന അങ്ങ് "ഒരു അറിവിന്റെ നിറകുടം " എന്നതിൽ വളരെ സന്തോഷം ഉണ്ട്.

നന്ദി നമസ്കാരം

vijayakumaran
Автор

ഒരിക്കൽ കൂടി ഭഗവാൻ വിശ്വരൂപം കാട്ടി, അങ്ങയിലൂടെ, !അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട്.

Minibabu-sulw
Автор

സർ അങ്ങയുടെ ഉഗ്രൻ പ്രസംഗം കേട്ട് എന്റെ മനസ്സ് നിറഞ്ഞ് മിഴികൾ ഈറനണിഞ്ഞു. അങ്ങേക്ക്‌ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏

sunanthamr
Автор

Sir I am very glad andhappy to hear the story of Srikrishnakatha Bhagavathgeetha. Thank you.

ramachandrannair
Автор

സാറിൻ്റെ ഈ വീഡിയോ യാദൃശ്ചികമായി കേൾക്കാൻ അത്യപൂർവ്വ ഭാഗ്യമുണ്ടായി. ഞാൻ കുറച്ചൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും അഗാധമായ ഒരു പഠനം കണ്ടിട്ടില്ല. സത്യത്തിൽ എഴുതാൻ വാക്കുകളില്ല. ഒന്നു മാത്രം എഴുതാനേ കഴിയുന്നുള്ളു "ഭാരത സംസകാരത്തേ ഇത്രക്ക് അടുത്തറിയാൻ സഹായിച്ചതിന് ഒരു കോടി പ്രണാമം"🙏

vikramanknair
Автор

Oh സത്യത്തിൽ അലക്സാണ്ടർ sir, sir തന്നെയാണ് യഥാർത്ഥ കൃഷ്ണൻ ഇത്രയും അറിവുള്ള ഒരു മനുഷ്യൻ എനിക്ക് അത്ഭുതം ആണ് sir നിങ്ങൾ യഥാർത്ഥത്തിൽ ദൈവം തന്നെ ആണ് sir ഇനിയും പറയണം അറിവിന്റെ നിറകുടമാണ് നിങ്ങൾ ഒന്നു കണ്ടു കാൽ തൊട്ടു നമസ്കരിക്കാൻ ആഗ്രഹിക്കുന്നു

kumariks
Автор

ഇദ്ദേഹം വേറെ ഏതോ ഒരു അവതാരമാണ് ഇത്രയും കാര്യങ്ങൾ ഓർത്തിരിക്കുക എന്ന് പറയുന്ന തന്നെ ഒരു അത്ഭുതമാണ് പുസ്തകം നോക്കാതെയും നോട്ടുബുക്കുകൾ നോക്കാതെയും ഇതുപോലെ പറയുന്ന ഓരോ മഹാപുരുഷ അവതാരം ആണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏

mullamullapoove
Автор

*ഏതിലും നല്ലതു മാത്രം കണ്ടു പിടിച്ച് മറ്റുള്ളവർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേക കഴിവുളള ആദരണീയൻ.ഒരു വലിയ നമസ്കാരം!*

thadiyoor
Автор

സാർ പ്രസംഗം കേട്ടപ്പോൾ ശരിക്കും മനസ്ന്റെ ക്രൂരത മാറും കുറച്ച് അറിവ് കിട്ടി ഇത് പോലെ ഉള്ള പ്രസംഗം കേട്ടാൽ മനുഷ്യർ കഴിയുന്നതും ശാന്തി ജീവിതം ഉണ്ടാകും മറ്റുള്ള ചില ആൾക്കാർ നമ്മുടെ മതം. നമ്മുടെ ദൈവ o മാത്രമാണ് നല്ലത് ബാക്കി ശരിയല്ല. ഇവിടെ ഒരു സ്ഥലത്തും മറ്റു മതങ്ങളെ. മറ്റും ദൈവങ്ങളെ കുറ്റം പറയുന്നില്ല. എന്നിട്ടു ആണ് മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിൽ തമ്മിലടിക്കുന്നു നന്ദി സാർ

sivanandansiva
Автор

🙏ഭഗവാൻ കൃഷ്ണനെപോലുള്ള സാറിനെ ശ്രവിക്കാൻ സാധിച്ചതിൽ വളരെ വളരെ നന്ദി ❤❤🙏

pushpasasi
Автор

ഡോക്ടർ ഗോപാലകൃഷ്ണൻ ഭായിയുടേയും താങ്കളുടെയും പ്രഭാക്ഷണം കേൾക്കുന്ന ആ സമയം അത്രയും നിരാകാരനായ ഭഗവാനും ഞാനും മാത്രം, താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ, ഭഗവാൻ്റെ സ്നേഹം ഞാൻ അനുഭവിച്ച് അറിയുന്നു,

sobhanapillai
Автор

ഭാഗവാൻ കൃഷ്ണനെ പറ്റി ഇത്രമാത്രം അറിവുകൾ അങ്ങു അല്ലാതെ മാറ്റാരും ഇതുവരെയും പറഞ്ഞുതന്നിട്ടില്ല.അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും വളരെ വിലപ്പെട്ടത് തന്നെ.ഞാൻ വിചാരിച്ചിരുന്നതിലും വളരെ ഉന്നതങ്ങളിലാണ് ഭാഗവാൻ കൃഷ്ണൻ എന്ന് അങ്ങു പറഞ്ഞു തന്നു.വളരെ നന്ദി.അങ്ങേയ്ക്ക് ഭാഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.

viswanathanpillais
Автор

Namaskaram sir.
Super speech ഹിന്ദുവായ എനിക്ക് ഇത്രയും പുരാണകഥകൾ വ്യക്തതയോടെ ആരും മനസ്സിലാക്കി തന്നിട്ടില്ല. നന്ദി ഒരായിരം നന്ദി. സാറിൻ്റെ ആരോഗ്യത്തിനും ആയൂസിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഞാൻ അദ്ഭുതപ്പെട്ടു പോകാറുണ്ട് ഒരു ഹിന്ദുക്കൾ പോലും ശരിക്കും മനസ്സിലാക്കി തരില്ല.

AsokakumariVanaja
Автор

പണ്ട് കെട്ട കഥകൾക്ക് ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടായിരുന്നു എന്ന് ഇപ്പോളാ മനസ്സിലായത്... ഗോവർധനം ഉയർത്തിയത്, ദ്വാരക, സ്ത്രീകളുടെ വസ്ത്രം ഒളിപ്പിച്ചത് ഒക്കെ... Wonderful speech

shymakishore
Автор

മഹാജ്ഞാനി 🙏🏿🌹 എത്ര മനോഹരമായി ഭാഗവനേ ചിത്രീകരിക്കുന്നു!!
അമൃത് കഴിച്ച അനുഭവം 😊 അങ്ങയെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🏿

goldentunes
Автор

നമസ്ക്കാരം
താങ്കളുടെ പ്രഭാഷണത്തിൽ നിന്നും ഗീതയിലെയും മഹാഭാരതത്തിലെയും ഇതുവരെ അറിയാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി
ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ

ushakumarivp
Автор

ഇത് പോലെയുള്ള നല്ല അറിവുകൾ പകർന്നു തന്ന സാറിന് ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏

syamalamanoj
Автор

🙏🙏🙏അങ്ങക്ക് ആയിരമയിരം പ്രണാമം, ഇത്രയും അധികം അറിവ് പകർന്നുതന്ന മഹാനുഭവന് നന്ദി നന്ദി, അങ്ങയുടെ ആയുരാരോഗത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 👌

padmakumari
Автор

Jacob Sir, താങ്കൾ ഒരു മഹാത്ഭുതം തന്നെ. Speach എത്ര കേട്ടാലും മതിവരില്ല. ഞാൻ എല്ലാം തന്നെ കേൾക്കാറുണ്ട്. കേട്ടതെല്ലാം മക്കൾക്കും പറഞ്ഞു കൊടുക്കും.
അത്ഭുതം തന്നെ sir.

geethabalan
welcome to shbcf.ru