How to solve Fastboot Stuck in mobile (Malayalam)

preview_player
Показать описание
How to solve fastboot stuck in mobile

DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only..
Рекомендации по теме
Комментарии
Автор

താങ്ക്സ് ചേട്ടാ ഞാൻ അറിയാതെ has inte Phone lock screen മാറ്റാൻ വേണ്ടി അടിച്ചപ്പോൾ Fast boot ആയി പോയി ഇപ്പോൾ ചേട്ടൻ പറഞ്ഞ ട്രിക്ക് ഉപയോഗിച്ചു. ശരിയായി Thanks ചേട്ടാ

vibeeshpc
Автор

പ്രസ് ചെയ്തിട്ട് ഓഫായി ഓണാക്കിയപ്പോൾ മാറ്റം ഇല്ല Fast boot എന്ന് തന്നെ കാണിക്കുന്നു. എന്ത് ചെയ്യും?

mothermindmedia
Автор

Chetta ente phoneil ee kuzhapam ithu 3-4 pravishyam repeat adich safe modeum mari thank you 😊
Chettanu koduthal sub varum sure!

AadishMathew
Автор

Tnq sooo much . Njn nte phone kedaayi enn vijaarich. Endhaayalum cheyyumenn tansionil irikkuvaayirunnu. Angane idhil vannadha. Ippo sheriyaaayi tnqqq😍😍🥰🥰

SamsheerSamsi
Автор

Thanks ബ്രദർ ഇപ്പോൾ ഇങ്ങനെ വന്നു ഇപ്പോൾ ഈ വീഡിയോ എടുത്തു ഓക്കേ ആയി 🙏🏻🙏🏻

susysrecipiesrealestate
Автор

Power button on cheythu pidichittum on ayillenkil enthanu cheyyuka

beenakumarit
Автор

താങ്ക്സ് ചേട്ടാ 🥰
ആദ്യം ഒന്ന് പേടിച്ചു 😌🥺💖

jinujinshid
Автор

എന്റെ മൊബൈലിൽ fastboot problem ആണ് 10 സെക്കന്റ്‌ അമർത്തി പിടിച്ചു നോക്കി വീണ്ടും fastboot ആണ് വരുന്നത് plz help

vn
Автор

Thanks ചേട്ടാ നല്ലൊരു അറിവ് പറഞ്ഞു തന്നതിന് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി പെട്ടെന്നാണ് ചേട്ടൻറെ വീഡിയോ കണ്ടത് ❤

sonyjerushashibu
Автор

Bro ath cheyyumbol veendum fastboot enna kanikkunne, 🙂🙂 solution parayamo

adershts
Автор

Thanks bro 🥺💗 njn nth cheyyumenn pedich irikanernn.ith sherikum work ayi thank you so much

jincyke
Автор

Phone update cheythitt aavunnilla endanenn parayamo phone redmi 8 A dual

kaleshpg
Автор

ചേട്ടാ നിങ്ങൾ ഈ വീഡിയോ ഇട്ടില്ലായിരുന്നുവെങ്കിൽ ഞാൻ മൊബൈൽ ഷോപ്പിൽ കൊണ്ടുപോകേണ്ടി വന്നേനെ thank you 🤗🤗

Shamilck
Автор

ചേട്ടാ ഞാൻ ഇന്ന് എന്റെ phone shopil vittu അപ്പോൾ phone reset ചെയ്തിരുന്നു പിന്നീട് oru 20 photo എടുത്തിട്ട് വീണ്ടും reset ചെയ്തു അത് പോലെ തന്നെ ഒരിക്കൽ കൂടി ചെയ്തു ഇനി അവർക്കു മുമ്പ് ഉണ്ടായിരുന്ന photoyum videoyoyum തുറിച്ചെടുക്കാൻ പറ്റുമോ

movieupdatesby
Автор

Ente new fon vangit whatup covert chytapo ingane kanichu.. Pedichupoyi.. Enta chyandenu ariyilla.. Apozhanu e vdo search chyytad.. Thnxzz🥰 usefull vdo

rafsanarafsi
Автор

Power button complaint aanenkil enth cheyyum

athira
Автор

Thanks, നിങ്ങളുടെ ഈ വീഡിയോ വളരെ ഉപകാരമായി

radhaag
Автор

Fon storage full aayath kondaano ingane aakunnath.?nte fon ithe pole aayittanullath..ingane sambavich fon onakumbo fonile photos videos okke dltaayi pokumo..?? Plz rply

ishqerasoolmedia
Автор

Thanks bro❤️ phone ready aayi🥰god bless you❤️❤️

irinbabyvlogs
Автор

After pressing the buttons, it again shows fast reboot.

jithujiji