100%

preview_player
Показать описание

Рекомендации по теме
Комментарии
Автор

പാവം അമ്മ എന്നും സന്തോഷമായി ഇരിക്കട്ടെ.... ഒരുപാട് കഷ്ട്ടപെട്ടു 🎉🎉

ASHOKKUMAR-ypoh
Автор

It's a great message... ഭാവിജീവിതത്തെ കുറിച്ച് ഉത്കണ്ഠപ്പെടാതെ നിലവിലെ ജീവിതം അസ്വദിക്കുന്നവർ കാണുന്നവരിലും സന്തോഷം വിതയ്ക്കും..

thesatiresenate
Автор

ഒന്നുമില്ലായിമയിൽ നിന്നും ഉയർന്നുവന്നവർ. 100% power🔥

Thehappyhome_
Автор

ലെ കൊച്ച്.... ശിവനെ ഇതേത് ലോകം 🙄🙄 എനിക്ക് വല്ല കാര്യോം ഉണ്ടായിരുന്നോ ഇവിടെ വന്നു പെടേണ്ടത് 😂😂

keralaspicesvillagemunnar
Автор

10 രൂപ വരുമ്പോൾ അച്ഛനെയും അമ്മയെയും മറക്കുന്നവരാണ് നമ്മുടെ കൂട്ടത്തിൽ പെട്ട പലരും ❤❤❤❤❤

allusetech
Автор

ഞാനും ഇവരുടെ big ഫാൻ ആരുന്നു മുൻപ്, ഇവർ തുടക്കം തൊട്ട് കാണുന്ന ആൾ, , ഇപ്പോൾ ഡെയിലി കാണില്ല, , എന്നാലും അവരുടെ അച്ഛനും അമ്മയും hpy ആണ് ഇപ്പോൾ, , നമ്മുക്ക് പറ്റാത്തത് അവർ എങ്ങനെ ആണേലും ചെയ്ത് കാണിക്കുന്നു, , ഞാൻ ഈ പറഞ്ഞതിൽ ന്റെ അപ്പനും അമ്മയും പട്ടിണി ആണെന്ന് അല്ലാ, , , ഇവർക്കു അത്രേ നല്ലൊരു ലൈഫ് കിട്ടി, ഇനി അങ്ങനെ പോകട്ടെ, , ❤️

jobincjoy
Автор

Very good 💓💓💓നീ ആടാ മക്കൾ നിന്റ വളർച്ചയിൽ അപ്പനെയും അമ്മയെയും വളർത്തി 💓💓💓💓👌👌👌

jnmedia
Автор

അവർ സന്തോഷിക്കട്ടെ.., അവർ ഒരുപാട് കഷ്ടപാടുകളിൽനിന്ന് ഉയർന്നുവന്നവരാണ്....👍

aziznadakkal
Автор

அழகான குடும்பம் அன்பான உறவுகள் வாழ்க பல்லாண்டு❤🎉🎉

maliniskitchen
Автор

കുടുംബം മൊത്തം പിരി ഇളകി കിടക്കുവാണലോ 🤭

rukasanaruksana
Автор

ലെ കൊച്ച് : ഇതെന്ത് കൂത്ത്, ഇവർക്ക് മൊത്തം പ്രാന്താടാ😂😂😍

rameshcppodcasts
Автор

അവര്ക് ഇഷ്ടമുള്ളത് അവർ ചെയ്യട്ടെ. എന്തിനാണ് മറ്റുള്ളവരെ നന്നാക്കാൻ നിൽക്കേണ്ട കാര്യം?ഇതിലെ comments വളരെ മോശം ആയതുകൊണ്ടാണ് ഞാൻ ഇതിൽ comment ഇട്ടത്

Scooboottan
Автор

ഇതെല്ലാം ലൈക്‌ ചെയ്യാനും പ്രോത്സാഹിപ്പിക്കാനും ആളുകൾ ഉണ്ടെന്ന് ഉള്ളതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്

Mathewskalarickal
Автор

പ്രജിൻ എത്ര നല്ല മനസ്സിന്റെ ഉടമയാണ്. മോനെയും കുടുംബത്തേയും ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻 കണ്ണൻ മോന് ജൻമദിനാശംസകൾ🥰🥰🥰🥰🙏🏻🙏🏻

JayalakshmiSoman
Автор

നന്നായി വരൂ മക്കളെ പരിശ്രമിച്ചാൽ കിട്ടാത്തത് ഒന്നുമില്ല പണം ഉണ്ടാക്കാൻ നമ്മൾ ഇറങ്ങിയാൽ പിന്നെ ആർക്കും പിടിച്ചാൽ കിട്ടില്ല കഷ്ടപ്പെടണം 😍🥰

snperfumes
Автор

നല്ലൊരു വീഡിയോ... എല്ലാരും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ ❤❤

cc
Автор

😍😍😍കൊച്ചിനെ ഇനിയെങ്കിലും ഇതുപോലെ കുലുക്കാതിരിക്കുക 😍😍😍

divakarank
Автор

ಈ ಹಾಡು ನೃತ್ಯ ಮಾಡಿ ಜೀಸಸ್ ಗೆ ಒಳ್ಳೆ ಹೆಸರು ತಂದು ಬಿಟ್ಟರು😂😂😂

commonman
Автор

Happy family onnum illatha samayathum ippozhum ore vibe 😀😀😀😀 poli

hemanthantony
Автор

Ur parents smile and dance cant replace anything❤❤❤

nandishkumarcm