Sukhamo Devi | Flowers | EP# 407

preview_player
Показать описание
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.

ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

#sukhamodevi
Рекомендации по теме
Комментарии
Автор

ആദ്യായിട്ടാ ഈ സീരിയലിനോട് ഒരു ഇഷ്ടം തോന്നുന്നത് സിദ്ധാർത്ഥൻ സാറും മകളും പൊളിച്ചു

ansiyabilalfoodstep
Автор

രജനി സൂപ്പർ പട്ടുസാരി സീരിയൽ മുതൽ ചേച്ചിടെ ഫാൻസ്‌ ആണ് ഞാൻ ❤️❤️❤️❤️❤️

DakshikaSpa
Автор

ഗിരിയുടെ യും രജനിയുടെ യും കല്യാണം പെട്ടന്ന് വേണം

dilshadilu-skfl
Автор

എല്ലാം നല്ലതാ പക്ഷേ നന്ദനും ദേവിയും തമ്മിലുള്ള ബന്ധം മീര അറിയണം

ajirajith
Автор

പ്രഭാവതിയുടെ പ്ലിംഗ് മുഖം കാണാൻ നല്ല രസം 😂😂😂സുഖമോദേവി ഉഷാറാവുന്നുണ്ട്🔥

shanugameryt
Автор

Rajani, once again you proved that you are able enough to stand up to your Mother.Keep it up and never give up.

madhunair
Автор

Girish and his mother could question Pranchi’s concerns about Meera.

madhunair
Автор

മീര ഇപ്പോൾ അടിപൊളിയാണെ പ്രഭാവതിക്ക് നല്ല മറുപടി കൊടുക്കുന്നുണ്ട്.

muraliusha
Автор

Beginning of Prabha, s down words starting now

AnnMathen
Автор

Beginning of a new era Prabhavathy and you will be alone in the world (unless Janaki is with you).

madhunair
Автор

പ്രഭ ഒരിക്കൽ അല്ല പല തവണ ഇന്ന് പൊട്ടി പോയില്ലേ അ ചായയും കൊണ്ട് വരുമ്പോൾ പ്രഭയുടെ മുഖം കണ്ടില്ലേ . ചള്ള് മുഖം സിന്ധു സാർ പ്രഭക്ക് ടൈമിങ്ങിൽ കൊടുത്ത ജോലി ചായ എടുക്കാനും, ഫോട്ടോ എടുക്കാനും സൂപ്പർ ❤

NicholBaiju-svty
Автор

Rajaniyudeyum giriyinyinteyum kalyanam vegum varanam adhodoppam nandhenteyum devikayum onnikkanam prakaashum meerayum onikkanam

muhammadshamveelkk
Автор

ഇന്നത്തെ എപ്പിസോഡ് skip ചെയ്യാതെ കണ്ടു

amviy
Автор

പ്രഭാവത്തിയുടെ സ്വഭാവം ഒട്ടും നല്ലത് ഒന്നും അല്ല, അവരുടെ പ്രവർത്തികളോട് ഒരു യോജിപ്പും ഇല്ല. പക്ഷെ നന്ദനും ദേവികയും ഇതൊക്കെ ചോദിച്ചു വാങ്ങുന്ന പ്രശ്ങ്ങൾ തന്നെ ആണ്. മീരക് നന്ദനോട് ഉള്ള ഇഷ്ട്ടം അറിഞ്ഞിട്ടും അവൾക് ഗിഫ്റ്റ് മേടിച് കൊടുത്ത് അത് ഒന്നുടെ അവളുടെ മനസ്സിൽ ഉറപ്പിക്കുകയല്ലേ അവർ ചെയ്തത്. അതെല്ലാം കഴിഞ്ഞിട്ട് മാറിയിരുന്നു കരഞ്ഞിട്ടും, നന്ദന്റെ ഷോയും കാണിച്ചിട്ട് എന്ത് കാര്യം. എങ്ങനെ ഒക്കെ ന്യായികരിക്കാൻ നോക്കിയാലും, ഇതിൽ നന്ദൻ തന്നെയാണ് വില്ലൻ. രണ്ടു പെൺകുട്ടികളുടെ ജീവിതം വെച്ച കളിക്കാതെ സത്യം തുറന്ന് പറഞ്ഞാൽ എത്രെയൊക്കെ പൊട്ടിത്തെറി ഉണ്ടായാലും സത്യം മീരാ മനസ്സിൽ ആക്കില്ലേ. ദേവികക് മനസമാധാനം കിട്ടുവോം ചെയ്യും. അതിന് അനുവദിക്കാത്തത് നന്ദന്റെ സെൽഫിഷ്നെസ്സ് തന്നെയാണ്. ദേവികയും പണ്ടേ മനസ്സിൽ ആക്കണ്ട ഒത്തിരി കാര്യങ്ങൾ ഒണ്ടാരുന്നു. പകരം കണ്ണീരും കയ്യുമായി ജീവിക്കുന്നു. മീരയുടെ ജീവിതവും ഇവരുടെ ഈ കളിയിൽ കുടങ്ങി കെടക്കുന്നതല്ലേ. നന്ദനെ കുറിച് ഉള്ള സത്യങ്ങൾ അവൾ അറിഞ്ഞാൽ കാര്യങ്ങൾക്കു ഒക്കെ ഒരു മാറ്റം വരും.

Ann-fjt
Автор

Devika or Nandan should reveal the truth to Meera immediately.

rachelammakg
Автор

പ്രെഭാവതി വീട്ടിൽ ഇങ്ങനെയാണോ ആരുസംസാരിച്ചോണ്ട്നിന്നാലും പാത്തും പതുങ്ങിഒരുനിൽപ്പ് അയ്യേ

MercyShaji-in
Автор

ഗിരിയ്ക് അറിയാല്ലോ നന്ദന്റ് ഭാര്യ ദേവി ആണെന്ന്, ഇനീപ്പോ മീര അറിഞ്ഞോളും സത്യം

sujas
Автор

തേഞ്ഞു ഒട്ടുവാൻ വേണ്ടി പ്രഭവതിയുടെ ജീവിതം ഇനിയും ബാക്കി.😂

satheeshchandran
Автор

പ്രഭാവതി ചവിട്ടിനിൾക്കുന്ന മണ്ണുഒലിചുപോകുന്നത് പ്രഭഅറിയുന്നില്ല ഈ രാക്ഷസിയെപോലുള്ള അവളുമാര് കാണുമോഇല്ലന്നാൽ കണ്ട്പടിക്കട്ട് അല്ലെഈ പ്രഭച്ചിരിക്കത്ത്ല്ലേ കുളിക്കത്തുമില്ലേ എപോയും ഒരു റാകേട്ട് ഓരോ അവാതാരം കഥപാത്രം കണ്ട ല്ലേപറ്റു അവസാനം എന്നാവാനാകണ്ട് നോക്കട്ടെ

Latha-txjd
Автор

സുഖമേ ദേവി ന ന്നായി, അപ്പോൾ home serial boring ayo

jayasrees