P Ruksana | Quran Conference @ Kasargode | QSC Kerala

preview_player
Показать описание
P RUKSANA | Quran Conference @ Kasargode | QSC Kerala
Рекомендации по теме
Комментарии
Автор

👌👌അറിവിൽ അള്ളാഹു ബർക്കത്ത് ചൊരിയട്ടെ🤲അല്ലാഹു ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ🤲

yoonus.k
Автор

Mashaallha. 🤲. Alhmthulillha. Alhmthulillhirabbilaalameen. Alallhubarukkthuchijjte. Aameen. 🤲🤲🤲.

ismailkerala
Автор

താത്താ ഇതിൽ ആരാണ് നിങ്ങളുടെ ആ ഏക ദൈബം നാഥൻ?
💞💞 15:69
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
💞💞An nisa
3:50
എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. അങ്ങനെ എങ്കിൽ ആ എന്നെ ഉദ്ദേശിച്ചത് ആരെ ആണ്‌? അത് പിശാജ് ആണോ?☹️

💞💞6:155
ഇത് നാം അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.
💞💞39:15
അപ്പോൾ, 👉അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക.”👈 പറയുക: "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി ദിനത്തിൽ തങ്ങളെയും കുടുംബങ്ങളെയും നഷ്ടപ്പെടുത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.”
ഇവിടെ അള്ളാഹു പറയുന്നത് വച്ചു വേറെയും ദൈവങ്ങൾ ഉണ്ടെന്നു അല്ലാഹുവിനു അറിയാം എന്നാണല്ലോ..
💞💞 വേറെ ഒരു ആയത്തിൽ അള്ളാഹു പറയുന്നു..", സൃഷ്ടക്കളിൽ ഏറ്റവും ഉത്തമൻ അള്ളാഹു ആണ് " എന്ന്.. ഇവിടെയും വേറെ സൃഷ്ടക്കാൾ ഉണ്ട് എന്ന് അള്ളാഹുവിനു അറിയാം എന്നും അള്ളാഹു തെളിയിച്ചു...
💞💞👻👿
ഖുർആൻ 4:64
👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.

💞💞38:27
👉സത്യനിഷേധികൾ വിചാരിക്കുന്നത് പോലെ ആകാശങ്ങളും ഭൂമിയും അതിനിടയിലുള്ളതെല്ലാം നാം സൃഷ്ടിച്ചിട്ടില്ല. 👈അതിനാൽ നരകത്തിൽ
സത്യനിഷേധികൾക്ക് നാശം!
ഇതിൽ പറയുന്നത് വച്ചു അള്ളാഹു അല്ലാതെ ആരോ പലതും സൃഷ്ടിച്ചിട്ടുണ്ട് എന്നാണ്.. അതായത് വേറെയും സൃഷ്ടക്കാൾ ഉണ്ടെന്നു അള്ളാഹു സമ്മതിക്കുന്നു..
🎈🎈
🧧അൽ anam 6:116
നബിയേ, പറയുക, "അല്ലാഹു അല്ലാത്ത ഒരു വിധികർത്താവിനെ ഞാൻ അന്വേഷിക്കട്ടെ, 👉അവനാണ് നിങ്ങൾക്കായി സത്യമുള്ള ഗ്രന്ഥം അവതരിപ്പിച്ചത്". 👈 വേദഗ്രന്ഥം നൽകപ്പെട്ടവർക്കറിയാം(ജൂതനും ക്രിസ്ത്യാനിക്കും )👉ഇത് നിങ്ങൾക്ക് "നിങ്ങളുടെ രക്ഷിതാവിങ്കൽ"നിന്ന് സത്യമായി അവതരിപ്പിക്കപ്പെട്ടതാണെന്ന്.👈 അതിനാൽ നിങ്ങൾ സംശയിക്കുന്നവരുടെ കൂട്ടത്തിലാകരുത്.
☹️സത്യമുള്ള ഗ്രന്ഥം അവതരിപ്പിച്ചത് ആരാണ്? അത് അള്ളാഹു അല്ല എന്നാണ് ഖുർആൻ പറയുന്നത്..
💞💞 15:39
സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.

സാഗർ.