Problems faced by Graphic Designers | Graphic Design Malayalam | Karsh

preview_player
Показать описание
This video will explain the problems faced by a Graphic Designer.
Рекомендации по теме
Комментарии
Автор

Njn ippo 8th class ethiyittullu🌚🌚... But bhaaviyil graphics designer aavaan aanu thaalparyam... Ippo njn gaming logo and youtube thumbnails okke work Working hard for achieving my dream❤❤

mnstrgaming
Автор

ഇല്ല ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും പറഞ്ഞു തളർന്നിരുന്ന ഒന്നും ചെയ്യാൻ പറ്റൂല്ല. Confidance ആയി work ചെയ്ത എല്ലാം easy ആയി നടക്കും

Nijil..
Автор

Bro പറഞ്ഞത് ശെരിയാണ്.. ചിലപ്പോൾ എല്ലാം വലിച്ചെറിഞ്ഞു വല്ല കൂലിപ്പണിക്കും പോയാലോ എന്ന് ആലോചിക്കും.. എപ്പോഴും നമ്മുടെ മൈൻഡ് ok ആയിരിക്കില്ല... Mind ok ആവുന്ന time ഇൽ നല്ല വർക്ക് ചെയ്യാൻ ഇല്ല എങ്കിൽ idea കിട്ടാൻ വേണ്ടി പ്രാന്ത് വരുന്ന അവസ്ഥ വരെ ഉണ്ടാകും

eddythoughts
Автор

കഷ്ടപ്പെട്ട് വൃത്തി ആയി ചെയ്തിട്ട് അവസാനം ക്ലയിന്റ് വന്നിട്ട് pix ആർട്ടിൽ ടൈപ്പ് ചെയ്തുവെക്കുന്നപോലത്തെ ഡിസൈൻ ആക്കിയിട്ടുണ്ട്... അപ്പോ തോന്നും ഇതങ്ങു നിർത്തിയാലോ എന്ന്... ചിലർ വന്നിട്ട് നമ്മളെ പണി പഠിപ്പിക്കും...

shihabmanchester
Автор

Oru flyer design cheythe. Aligment set cheyunna oru video cheyamo

unnitimes
Автор

Salary scale ethryan kerla and out of state like banglore etc…

muhammadcm
Автор

Graphic designing padikan which institute is best in kerala??

adthi.x
Автор

ഫ്രീലാൻസ് ഡിസൈനേയ്സിന്റെ വാട്സപ്പ് ഗ്രൂപ്പിണ്ടോ ?

natural
Автор

ബ്രോ 3 month graphic designer course പഠിച്ചാൽ പുറം രാജ്യങ്ങളിൽ അവസരം ഉണ്ടാവുമോ ഈ 3 month കൊണ്ട് തന്നെ ആവശ്യമായ എല്ലാം പഠിക്കാൻ പറ്റോ, അതോ 2-3 years ulla graphic ഡിസൈൻർ course thanne padikkano ellam ariyan

nikhilprasad
Автор

Im a freelancer work, well said bro 👍

infoplus
Автор

Ee color combinatione Patti oru video cheyyo

lucidropgamer
Автор

Bro njan 10 th kazinjuu 11 th ethaa edukandaii .
Graphic designer avannn

blindcapten
Автор

കേരളതിലെ കളയിന്റ്സിന്. MS പെയിന്റ് തന്നെ ധാരാളം മതി. വെറുതെ ഗ്രാഫിക്ക് ഡിസെയ്നിംഗ് എന്നോകെ പറഞ്ഞ് അവരെ പേടിപ്പിക്കരുത്. 🤪

vijoshbabu
Автор

bro njan ippo graphic designing dploma course aanu cheythond irikunne. athyavishyam ella wrkum cheyyn kazhiyum. but course kazhinjitt illa. ennalum nalla pedi aanu ini course kazhinju job kittathe aavo enn

dramaworld
Автор

100% correct bro. Anufavam guru... njan ippo design paribadi nirthi

Mbappemin
Автор

Bro oru news channel il graphic designers undo?

pranavjoseph
Автор

Graphic Design padikkan chithram varakkan Ariyano bro?

yadhukrishnank.s
Автор

Vro njn diploma in graphic designing and advertising course edukan pln undd ee course padikan comfortable aayirikummo

sdnfx
Автор

Bro
Im 16 yrs old
Ps and premiere padichu
Ippo ae padikkunnu

Bro parayunnathinod yojikkunnu
Creative mind illa
Athan prblm

wrench_in
Автор

Njn onnu chodichotte 6 months um ade pole 2 yrs nde yum graphic designing course undu.eta edukunata nallatu pls reply.arankilum🙏

vinuraj