Profit & Loss Statement - How to Read and Analyze? Fundamental Analysis 3 | Malayalam Ep 14

preview_player
Показать описание




Join Me on Telegram

Welcome to fundfolio! This is the fourteenth video of my Complete Stock Market Learning Lecture Course in Malayalam and the third part of the Fundamental Analysis series and here we learn how to read, study and analyze the profit and loss statement of a company in the stock market. Here I teach you by taking an example of company V Guard and by showing how to read its profit and loss account or statement. I show you what all are the important parts of a company's profit and loss statement and what all data you need to look out for. We also discuss important concepts like depreciation and amortization. Everything you need to know about how to read a profit and loss statement from the annual report of a publicly listed company in the stock market or share market is explained in this malayalam financial and educational video.

#profitandloss #fundamentalanalysis #fundfolio

Рекомендации по теме
Комментарии
Автор

എത്ര മനോഹരമായിട്ടാണ് വിശദീകരിക്കുന്നത്. നമ്മൾ ഒരുപാട് educational videos കാണുന്നതാണ്, പക്ഷെ ഇത്രയും genuine ആയി വലിയ രീതിയിൽ തന്നെ homework എടുത്ത് ആരും video ചെയ്യുന്നത് കണ്ടിട്ടില്ല. അതും മലയാളം viewers നെ മാത്രമേ കിട്ടുമെന്നറിഞ്ഞിട്ടും.

savad
Автор

ഒരു like മാത്രമേ തരാൻ പറ്റുന്നുള്ളൂ എന്നതാണ് സങ്കടം hats off you sir 👏👌

shobhithvellali
Автор

വീഡിയോ size കാണുമ്പോൾ പലരും skip ചെയ്യും. എന്നാൽ പഠിക്കാനും മനസിലാക്കാനും വന്നവർ ഒരിക്കലും skip ചെയ്യില്ല.
Good video

arun
Автор

Dear Sharique, I am from Tamil Nadu. But I know Malayalam to some extent. Fantastic presentation and great efforts. Even a slow learner can easily grasp your teachings. Long way to go... The hard work you put is incredible.. Wishes for you from TN...

vimalkumar-srlx
Автор

Sir എനിക്ക് നല്ല രീതിയിൽ മനസ്സിൽ ആവുന്നുണ്ട് പടച്ച തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

Salmanpokkil
Автор

അറിയുന്ന ഒരു കാര്യം വേറെ ഒരാൾക്ക് പറഞ്ഞു കൊടുക്കാനുള്ള നിങ്ങളുടെ ആർജവം അപൂർവം ടീച്ചേഴ്സ് ൽ മാത്രമേ കണ്ടിട്ടുള്ളൂ....you are one of a kind...super energetic 🙌🙌

nithuljose
Автор

പ്രശംസ താങ്കൾ ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാവില്ല, അത് താങ്കളുടെ ഈ വീഡിയോസ് ചെയ്യാനുള്ള ശ്രമം കൊണ്ട് തന്നെ മനസിലാക്കാം, എന്നിരുന്നാലും എത്ര പുകയത്തിയാലും താങ്കളുടെ ഈ കഠിന ശ്രമങ്ങൾക്ക് പകരമാവില്ല എന്നറിയാം, മറ്റുള്ളവർക്ക് ഇത്രമേൽ ഉപകാരപ്രദമായ ഒരു വിഷയത്തിൽ ഇത്രയേറെ കഷ്ടപ്പെട്ട്, ഏറ്റവും നല്ല ഭാഷയിലും ഉൾക്കൊള്ളാവുന്ന അവതരണ ശൈലിയിലും നൽകുന്നു എന്നത് വലിയ കാര്യമാണ്, താങ്കളുടെ ഈ initiation വലിയൊരു വിജയമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു, vdos കാണാൻ ഇനിയും ഞാനും എന്നെ പോലെ നിങ്ങളുടെ ക്ലാസ്സ് ഇഷ്ടപ്പെടുന്നവരും ഉണ്ടാകും, Katta support . . . . Regards..
AJMAL_HANAN

Thanks # sharique_shamsudheen

ajmalkpy
Автор

ഇത്രയും വലിയ കാര്യം ഇത്രയും simple aayit പഠിപ്പിക്കാന്‍ പറ്റുന്നത് തന്നെ ആണ്‌ ഇത് മുന്നോട്ട് കാണാനും പഠിക്കാനും ഉള്ള പ്രചോദനം.
Thank you bro 😍

anoopprabhakaran
Автор

ഇതിലും മികച്ച അവതരണം സ്വപ്നങ്ങളില്‍ മത്രം...💕💕

robertv
Автор

2024 ൽ സീരിസ് full കാണുന്നു 🔥🔥 ആധിശക്തം

benjaminbenny.
Автор

Bro....ഒരുപാട് ഉപകാരപ്രദമായ വീഡിയോസ്....ഞാൻ സ്റ്റോക്ക് ലേക്ക് ഇറങ്ങാൻ ആഗ്രഹിച്ചു തുടങ്ങിയ സമയത്ത് തന്നെയാണ് താങ്കളുടെ വീഡിയോ വരുന്നതും....

branzoenjourneys
Автор

ഞാൻ 3 minute ഉള്ള video എടുക്കുന്നത് വളരെ കഷ്ടപ്പെട്ടാണ് താങ്കൾ 47 min ഉള്ള video എടുത്തതിന്റെ പുറകിലുള്ള കഷ്ടപ്പാട് എനിക്കു ഊഹിക്കാവുന്നതേ ഉള്ളു big salute 🙏you are great sir👍👍

alavalathygaming
Автор

Chetta I can understand how much effort you are putting here. Its amazing and please don't get upset by seeing the views and likes. Its just numbers and it will get increased in another day. But you are our best Teacher/Mentor in Stock Market and you will be in our hearts always. God bless you.

jobin_prof
Автор

Great Sir.... 🤝
School കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്ന പോലെ ക്ലാസ്സ്‌ എടുത്ത്, share market പഠിപ്പിച്ചു തരുന്ന അല്ല ഒരു വലിയ ഭൂതതെ സിമ്പിളായിട്ട് ലളിത മായി അവതരിപ്പിച്ചു മനസ്സിലാക്കി തരുന്ന താങ്കളോട് എങ്ങിനെ നന്ദി പറയണം ഒരു ബിഗ് സലൂട്ട്.

നിങ്ങൾക്കും കുടുംബത്തിനും പടച്ച തമ്പുരാൻ ഹാഫിയത്തോട് കൂടിയ ദീര്ഗായുസ്സ് നൽകട്ടെ.... ആമീൻ.
🌹🌹🌹

salahudheenpp
Автор

Knowledge level= Outstanding, Presentation =Awesome, Teaching ability =Excellent ;

binshid
Автор

സർ, ഞാൻ സാറിന്റെ ഇതുവരെയുള്ള vedios കണ്ടിട്ടുണ്ട്. വളരെ ലളിതമായി എല്ലാ കാര്യങ്ങൾ താങ്കൾ മനസ്സിലാക്കിത്തരുന്നുണ്ട്. വളരെ നന്ദിയുണ്ട്. ഞാൻ കഴിഞ്ഞ ദിവസമാണ് Upstox ൽ Demat എക്കൗണ്ട് open ചെയ്തത്.

rashadpp
Автор

P&L explain ഇതിലും നന്നായി കോളേജിൽ പോലും പഠിച്ചിട്ടില്ല. Super

riyas
Автор

ഞാൻ late ആയിട്ടാണ് ക്ലാസ്‌ കാണുന്നത്... Congats... Class കൃത്യമായി follow ചെയ്തു വരുന്നു...

remeshkkunjumon
Автор

ഒരു സിനിമ കാണുന്നത് പോലെ കണ്ട് ഇരുന്നു പോയി....അത്രക്ക് സിംപിൾ ആയിട്ടുള്ള ശക്തമായി തന്നെ

JK-pbxz
Автор

കഠിന അദ്ധ്വാനത്തിലൂടെ മുന്നേറുന്ന താങ്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ... താങ്കൾ പകർന്ന് തരുന്ന ഈ അറിവുകൾ എല്ലാവർക്കും

joysonsilva