Fr Daniel Poovannathil

preview_player
Показать описание
Directed and Produced By Bethlehem TV
Subscribe Our Youtube Channel
#bethlehemtv
Рекомендации по теме
Комментарии
Автор

അച്ഛാ ഞാനും വിശ്വസിക്കുന്നു എന്റെ അനുഭവം ആണ് അച്ഛാ ദൈവമേ നന്ദി സ്തുതി ആരാധന
ആമേൻ 🙏🙏🙏🙏

cibilithomas
Автор

ലോകത്ത് വിശ്വസിക്കാവുന്ന സത്യം മാത്രം ബൈബിൾ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

nelsonvarghese
Автор

അച്ഛാ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു എല്ലാ വചനങ്ങളും സത്യമാണ് ഈശോയുടെ അധരത്തിൽ നിന്ന് വന്ന എല്ലാ വചനങ്ങളും ഞാൻ വിശ്വസിക്കുന്നു🙏🙏🙏

elsyvarghese
Автор

അച്ഛാ അച്ഛൻ ഇത്രയും പഠിച്ച് എന്നിട്ടാണ് വിശ്വസിച്ചത് ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല ഒന്നും അറിയാതെ കർത്താവിനെ മാത്രം ചിന്തിച്ച് വിശ്വസിച്ചു.... കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ... ഞങ്ങൾ കാണാതെയും അറിയാതെയും ഈശോയെ മുഴുവനും അടിമുതൽ മുടി വരെ വിശ്വസിക്കുന്നു സ്നേഹിക്കുന്നു... എന്റെ കർത്താവ് മലാക്കിയിൽ പറയും പോലെ പിതാവായ ദൈവം തന്നെയാണ് ഹല്ലേലുയ ❤️❤️❤️👏👏👏👏👏😘😘😘😘

SamuelGerald-ttjg
Автор

അച്ഛാ എനിക്ക് ആദ്യമെനിക് ഈ ചിന്തഉണ്ടായിരുന്നു പിന്നിട്ട് ബൈബിൾക്ലാസ്സ്‌ അച്ഛന്റെ കേൾക്കാൻ തുടങ്ങി യപ്പോൾ ബൈബിൾ വായിkan🌹ബൈബിൾനോട്‌ പിന്നെവായിക്കാൻ പറ്റാത്ത അവസ്ഥയായി ഒരു തരത്തിൽ പറഞ്ഞാൽ പ്രേമം 🙏ammen l❤️ve gesus🌹🙏🙏🙏

SherlyBabu-hzij
Автор

ഈശോയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍ക്ക്‌ വിശുദ്ധിയില്‍ ജീവിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വര്‍ക്ക് മാത്രം ദൈവം കൃപ നല്‍കി അനുഗ്രഹിക്കും. ഈശോ തന്നെ ആണ് വചനം. വി. യോഹന്നാന്‍ സുവിശേഷം 1: 1 ല്‍ ഉണ്ട്. വചനം വായിക്കുവാനും ഗ്രഹിക്കുവാനും അനുഭവിക്കുവാനും പ്രഘോഷിക്കു വാനും ഈശോ യുടെ കൂടെ ജീവിക്കുവാനും അച്ചന് കൃപ യ്ക്കു മേല്‍ കൃപ ലഭിച്ചു. 🎉🙏🏻🎉Acha....ഞങ്ങള്‍ക്ക് വേണ്ടിയും ഈ ശ്ശോയോട്‌ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🏻

meenaot
Автор

ആമീൻ ഈശോ എന്നിൽ വിശ്വാസം വർദ്ധിപ്പിക്കണമേ.

tinytot
Автор

ഞാനും വിശ്വസിക്കുന്നു എൻ്റെയും ലോകത്തിൻ്റെയും അനുഭവങ്ങളും അറിവുകളും പകർന്നുകൊണ്ട് നന്മയും തിന്മയും സത്യവും പാപവുമെല്ലാം ഇത്ര വ്യക്തമായി സത്യമായി ഉള്ള ഒരു ബുക്കും ഇല്ല. സ്തോത്രം ആമേൻ Hallelujah.

vijayalakshmism
Автор

ഈ കൃപ ഞങ്ങൾക്കും വേണം അതിനായ് ആഗ്രഹിക്കുന്നു. 🙏🙏🙏❤️🌹

amminipushparaj
Автор

Praise the Lord❤❤❤
I simply believed

Was living with Jesus

srhelenthomas
Автор

എൻ്റെ ദൈവമേ അങ്ങ് എത്ര വലുതാണ് അങ്ങയുടെ സ്നേഹം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ലാ അത് അനുഭവിച്ചവർക്ക് അറിയാം ദൈവമേ നന്ദി എൻ്റെ മനസ്സിന് ബലം തന്നു സന്തോഷം നിറക്കുന്നത്തിന് അപ്പാ...എൻ്റെ ഈശോയേ. ....അമ്മേ നന്ദി നന്ദി നന്ദി

AdarshVenu-lhji
Автор

Lord I trust only on you Lord Jesus 🙏💗

idafrancis
Автор

I love you Jesus are my life❤❤❤❤❤❤❤❤❤❤❤❤❤❤❤

MeghanaThomas-dzlq
Автор

Ente eeshoye enik nalla viswasam tharane anugrahikane

sijishajan
Автор

Same to u father.one difference only I lived in Hindu religion and never accept in Hindu Gods.But now I am living in trust of Jesus❤

Sarikacollman
Автор

Nanni daivame njagalude vishwasam vardhippikkaname

anishraj
Автор

കാണാതെ വിശ്വസിച്ചു അനുഭവിച്ച സത്യം Jesus കർത്താവ് എന്ന നാമം nandhiyum sthudiyum aaaradhanayun ueppikkunnu hallelujah hallelujah hallelujah 🙏✝️✝️✝️ amme maathave nandhi 🙏✝️✝️

vidyavimal
Автор

Amen thankyou Jesus Abba be with us always

FebaJacob-dmcy
Автор

Karthaavu ente prakaasavum rakshayumaanu njan aare bayappedanam karthaavu ente jeevithathinu kottayanu njan aare pedikkanam Psalms. 27:1

JincyJhonson-ml
Автор

എനിക്ക് മനോബലം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ചാ 🙏🙏🙏🙏

sweetyka