Who is Yazidis ? | Explaining in | malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

എസിതികളെക്കുറിച്ച് കേട്ടിട്ടുണ്ട് ഞാൻ വിചാരിച്ചത് ഇസ്ലാം മതത്തിൽ ഉള്ള ഒരു ഗോത്രവർഗ്ഗം ആണെന്നാണ്. പക്ഷേ ഇത് ഒരു പുതിയ അറിവാണ്.

ranjeevkg
Автор

പുരാതന ഭാരത സംസ്കാരം ഇറാൻ മുതൽ ഇന്ത്യോനേഷ്യ വരെ വ്യാപിച്ചി കിടന്ന ഒരു സംസ്കാരമാണെന്ന് ചരിത്രകാരൻമാർ പറയുന്നത്

ajayanmanthalkrishnan
Автор

അപ്പോൾ അതായിരുന്നു കാരണം. ഇന്ത്യയിലേക്കുള്ള തുടക്കം. കാശ്മീരി പണ്ഡിറ്റുകളെ ഓർമ്മവരുന്നു. ഈ രീതിയിൽ ഇനി ആകാൻ പോകുന്നത് കേരളത്തിലെ ഹിന്ദുക്കളാണ്.

PradeepKumar-zxjv
Автор

Yazidis are Aryans and descendants of Aryan Mitanni kingdom of North Syria (Soorya) which existed between 1200 BC and 1500 BC. Their enemies were the Assyrians (Assuras) whose capital was Assur. They spoke Sanskrit. Their capital was Vasukanni. Their important kings were Dasharatha and Bharatharna. Ref. Wikipedia.

Newhopes
Автор

എന്റെ സുഹൃത്തുക്കളെ.... തെറ്റായി ചിന്തിക്കരുത്. കാരണം യാസീദി മാത്രമല്ല ലോകം മുഴുവൻ വ്യാപിച്ച ഒരു സംസ്കാരം ആയിരുന്നു നമ്മുടെ. അത് ഇപ്പോൾ ഒരു ന്യൂസ്‌ ആക്കുവാൻ കാരണം തന്നെ യസ്സീദി അഭയാർത്ഥി പ്രശ്നം തന്നെ. അവരെ ഇങ്ങോട്ട് കൊണ്ടു വരുവാനുള്ള ജിഹാദി ശ്രമം. പാരമ്പര്യം സ്വന്തം കുടുംബത്തിൽ നോക്കാതെ രാജ്യത്തിന്റ നോക്കിയാൽ രാജ്യം ഇല്ലാതെ ആകും... നമ്മളും. ഓരോ വാർത്തയും കപടത ഒളിഞ്ഞിരിക്കുന്ന

hariprasad.pplathanathu
Автор

ചാതുർവർണ്യം ജാതിയല്ല ?

അത് ലോകം മുഴുവൻ നിലനിൽക്കുന്ന മനുഷ്യ സ്വഭാവത്തിന്റെ നാല് അവസ്ഥയാണ് !


ലോകത്തിലുള്ള മുഴുവൻ ജനങ്ങളും
അടിസ്ഥാനപരമായി നാല് തരം വ്യത്യസ്ത സ്വഭാവ കാരാണ് !

ലോകത്തിലുള്ള എല്ലാ
സംസ്കാരത്തിന്റെയും , ആധ്യാത്മികതയുടെയും ,
എല്ലാനന്മയുടെയും ഉറവിടം ഇന്ത്യയാണ് എന്നുകാണാം !

അതുകൊണ്ടാണ് പ്രശസ്ത ചരിത്രഗവേഷകൻ അർണോൾഡ് ടോയൻബി പറഞ്ഞത് ?

ലോകത്ത് എന്തൊക്കെ കണ്ടുപിടിച്ചാലും അതിന്റെ പരിസമാപ്തി ഭാരതീയ മായ കാഴ്ചപ്പാടിലൂടെയല്ലെങ്കിൽ ലോകം ഒരു വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കും !!!!

അഭിമാനത്തോടെ പറയാം ഞാൻ ഭാരതീയനാണ് !!!

SureshKumar-jiph
Автор

ഹൈന്ദവ സംസ്കാരവും. അതിനോടൊപ്പമുള്ള മഹത്തായ സംസ്കാരങ്ങളും ഇനിയും തെളിഞ്ഞു വരും ചാരത്തിന്നടിയിലെ കനൽ പോലെ, ഹൈന്ദവം, ആദിമം സത്യം ശാശ്വതം:

akshaykrishnan
Автор

തുർക്കിയിലും ഒരു വിഡിയോവില് സദ്ഗുരുപറയുന്നുണ്ട് !

rajgopalpanicker
Автор

Just because 🕉 hinduism an ancient religion.Was once widely practiced but in a path of extinction.

MrDhijin
Автор

This is a information ofextra ordinary significance. Very exciting and need to get to root. Recently i found whenever i am to carry out a difficult thing, when I say "MURUGA" things evolve itself easy. You have opened a great thing to get into and investigate. Thank you very much.

varadarajaniyer
Автор

Excellent infomation. Thanks for the effort.

muralimenon
Автор

പ്രകൃത്യാരാധനയാണ് ലോകത്തിന്റെ ആദ്യ മതം

sureshkp
Автор

LMRK, leao muruga royal kingdom, lost continent ആയ കുമാരികണ്ഡം ആയി ബന്ധം ഉള്ളവരാണ് യാസീഥികൾ

shaijibinu
Автор

Very good information bro, wesupport. Great job, do more bro, Chandrasekar, from tamilnadu,

chandrasekaran
Автор

ചരിത്ര ത്തിൻ്റ അഞ്ജാത തലത്തിലേക്ക് ഒരു എത്തിനോട്ടം. ചിന്തോതീതകം, അഭിനങനം,ആശംസകൾ...അതീതകാലം മുതൽ ഭാരതത്തിന്ന് ഭൗതിക തലത്തിലും സാംസ്കാരികതലത്തിലു
ആത്മീയ തലത്തിലും അനത്തന്തമായ വിശാലത ഉണ്ടായിരുന്നു. പൂതിയ തലമുറക്ക് ഇത് അറിയാതെ പോയി....നങി.

arjunankp
Автор

ഭാരതീയവിശ്വാസമനുസരിച്ച് സൂര്യഭഗവാന്റെ രഥം ഏഴ് കുതിരകളെ പൂട്ടിയതാണ് .

aadhicreations
Автор

കുമാരികണ്ടം ജനങ്ങൾ ആണ് അവർ 💞 Ohm ശരവണഭവ

lijuchowannur
Автор

No doubt. Hinduism is the mother of all religions.
Peacock is very spontaneous. Story of Adam is an enforced one.

Anonymous-iodj
Автор

രാജരാജ ചോഴൻന്റെ സാമ്രാജ്യത്തെ പറ്റി പഠിച്ചാൽ കുറച്ചു കൂടി ഉത്തരം ലഭിക്കും

pratheepgnair
Автор

യസീദികളെപ്പററി വിവരിച്ചു തന്നതിന് നന്ദി.

jayakumarmk