Kanyadanam - Promo | 09 Oct 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

വിനയന്റെ ദേഹത്ത് ചരക്ക് ലോറി കയറ്റി ഇറക്കേണ്ട സമയം ആയി 👍

kannanpk
Автор

😂😂😂😂 വിനയനെ കൊല്ലാൻ അവിടാരും ഇല്ലേ 😂😂😂😂😂

Kingini
Автор

പ്രിയപ്പെട്ടവരേ .. നിങ്ങൾ വിനയനെ പറയുന്ന ഓരോ ശാപവാക്കുകളും, കമന്റും എനിക്ക് കിട്ടുന്ന അവാർഡ് ആയി ഞാൻ കരുതുന്നു 😊. Thank you all 😄👍👍
എന്ന് നിങ്ങളുടെ സ്വന്തം വിനയൻ 😁🤝

jishinmohan
Автор

Dasan sir രെ വീട്ടിൽ cctv ഒന്നും ഇല്ലേ 🤩അത്ര വല്യ dasan sir ആയിട്ട് ഇതൊന്ന് തെളിയിക്കാൻ

suttu
Автор

ചീരു നല്ല ധൈര്യം ഉള്ള പെണ്ണായി പോലീസ് സ്റ്റേഷനിൽ പോയി ആ വട്ടൻ എന്നെ കൊല്ലാൻ വേണ്ടി ദസാറിന്റ വീട്ടിൽ കയറി കൊല്ലാൻ നോക്കിയപ്പോൾ സ്വയരക്ഷയ്ക് കുത്തിപ്പോയതാണ് എന്നു പറയു സത്യൻ രക്ഷപ്പെടുത്താൻ നോക്കിയപ്പോൾ അവൻ വീഡിയോ എടുത്തത് ആണെന്ന് പറയു

sumairamuneer
Автор

ഇന്ദൂനെ കെട്ടാൻ നിന്ന dr ആണല്ലോ ചികിത്സക്ക് 😂😂😂😂

faisalkp
Автор

സത്യൻ ജയിലിൽ പോകതിരിക്കാൻ ചീരു വീണ്ടും ഒരു ത്യാഗം ചെയ്യുന്നു വിനയന്റെ കൂടെ പോകുന്നു. ഇതല്ലാതെ ഈ കിഴങ്ങൻ writter വേറെ ഒന്നും എഴുതിപിടിപ്പിക്കിലാ. കഷ്ട്ടം തന്ന 🤮

യക്ഷികുഞ്ഞ്
Автор

കഴിഞ്ഞ promo കണ്ടപ്പോൾ സത്യൻ ചിലങ്ക ഒന്നിക്കും എന്ന് കരുതി കഷ്‌ടം ഈ promo കണ്ടപ്പോൾ വെറുതെയായി

rayaansvlogs
Автор

വിനയൻ കുത്ത് കിട്ടിട്ടും ചാകുനില്ലലോ😂😂

ziyashabi
Автор

ഇതോടെ എങ്കിലും വിനയന്റെ track നിർത്തണം

anna-ttcx
Автор

ഈ കന്യാദാനം പഞ്ചായത്തിൽ നിന്നും എല്ലാരും ഒന്ന് വേറെ വേറെ പഞ്ചായത്തിലേക്ക് മാറി താമസിക്ക് എങ്കിൽ തന്നെ ഇതിലെ മുക്കാൽ പ്രശ്നങ്ങളും തീരും
എവിടേക്ക് തിരിഞ്ഞാലും എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും കണ്ണിൽ പെടും അതുകൊണ്ട് പറഞ്ഞതാ

KalyaniRamachandran-dh
Автор

അവിടുത്തെ ജോലിക്കാരി ഇത് എല്ലാം കണ്ടോണ്ട് നിന്നത് അല്ലെ, അവരോട് ചോദിച്ചാൽ പോരെ പോലീസിന്

RemyaSudheesh-ii
Автор

ഇങ്ങനെ ഒരു സീരിയൽ 🤮🤮ഒരു നല്ല msg പോലും ഇല്ല. ദുഷ്ടന്മാരെ നന്നാക്കി കാണിക്കുന്ന ഒരു waste

kidslearning
Автор

ദാസ് സാറിന്റെ വീട്ടിൽ സിസി ടിവി ഉണ്ടായിരുന്നെങ്കിൽ....
അതൊന്നും ഉണ്ടായിരിക്കില്ല. ഫുൾ നെഗറ്റീവ് സീരിയൽ അല്ലേ...

the.rare.sisters-
Автор

കുത്ത് കൊണ്ട് കിടക്കുന്ന നീ എങ്ങിനെ വീഡിയോ എടുത്ത് എന്ന് ആലോചിക്കാൻ ഉള്ള ബുദ്ധി പോലിസിന് ഇല്ലേ 😂

mrshashma
Автор

ഇതുപോലെ ഒരു അളിഞ്ഞ സീരിയൽ വട്ടൻ വിനയയും ദുഷിച്ച thallaykum ഉള്ളോ വിജയം

rajiraji
Автор

ദാ സാറിൻറെ വീട്ടിൽ സിസിടിവി ഉണ്ടായിരിക്കണം ഇത്രയും വലിയവീട്ടിൽ സിസിടിവി ഉണ്ടാവുമല്ലോ

ReenaMv-rmng
Автор

Cctv വേണം.... ഇല്ലാതെ വിനയന്റെയും സുശീലയുടെയും താളത്തിൽ തുള്ളുന്ന സീരിയൽ ആകരുത്... ഇത്രയും ക്രൂരത കാണിച്ചിട്ടും വിനയൻ ഈസിയായി നടക്കുന്നു. ഇവന്റെ ഉടായിപ്പ് cctv യിലൂടെ കാണണം plz... 🙏🙏🙏ഈഒരു പ്രാവശ്യം എങ്കിലും തെറ്റിനെ തെറ്റായും തെറ്റുകരെയും തിരിച്ചറിയുക... തീരെ മന്ദബുദ്ധി ആക്കരുത്... നമ്മൾ ഇല്ലെങ്കിൽ ഈ സീരിയലിനു വിജയം

jayasreejayarajjayaraj
Автор

ജയിലിൽ കിടന്ന വട്ടൻ്റെ വാക്കുകൾ പോലീസ് വിശ്വസിക്കുമോ..

sudhabhaskaran
Автор

സാക്ഷികളെ ഒന്നും വിസ്തരിക്കാതെ വട്ടന്റെ വാക്കു കേട്ട് നടപടിയെടുത്തു പോലീസ് ഡിപ്പാർട്മെന്റിനെ അപമാനിക്കരുത്.

mangliill