വണ്ടി ഇടിച്ചപ്പോൾ എല്ലാർക്കും എന്തോ പറ്റിടുണ്ട് 😂😂
rimsirinun
അമ്മയുടെ ഡാൻസ് കണ്ടിട്ട് കുളപ്പുള്ളി ലീലയെ ഓർമ വന്നു ചിരിച്ചു പോയി
muhsinaiyyas
ഇതൊക്കെയാണ് ജീവിതം.
എല്ലാ പ്രശ്നങ്ങളും തീർന്ന് ഒരിക്കലും നമുക്ക് സന്തോഷിക്കാൻ കഴിയില്ല.
വീണുകിട്ടുന്ന അവസരങ്ങൾ ആവോളം ആസ്വദിക്കണം.
അതും സ്വന്തം കുടുംബത്തോടൊപ്പം.
അത് നിങ്ങൾക്ക് സാധിക്കുന്നുണ്ടല്ലോ.
A big salute bro.❤❤
sukumarant
എവിടെ കിടന്ന പിള്ളേരാ ഇപ്പോ ഇത്രയും സന്തോഷിക്കുന്നെ... അസൂയ തോന്നുവാ നിങ്ങളോടൊക്കെ... ❤
humanbeingo
ആ ആക്സിഡന്റിൽ എല്ലാവരുടേയും കിളിപോയെന്ന് തോന്നുന്നു 😍
എന്തായാലും ഫാമിലി ഡാൻസ് പൊളിച്ചു ❤️
Sheheer_Khan_
അളിയാ അമ്മ സൂപ്പർ ആണ് ഡാൻസ് അതും സൂപ്പർ ആണ് അമ്മ ഒരുപാട് ഹാപ്പി ആണ് ചെറുപ്പം ആയി അമ്മ ❤❤❤
vinilraj
ഫുൾ പിരി ഇളകിയ ഫാമിലി 🙏വട്ടന്മാർ കേറി വന്ന പെണ്ണ് അതിലും വട്ടത്തി
movihub
ലെ dog : ഈ ചങ്ങല ഒന്ന് അയച്ചേ.... ഇതിന്റെ ആവിശ്യം ഇപ്പോൾ നിങ്ങൾക് ആണ്
navasmanu
ഇവർ കരഞ്ഞു കരഞ്ഞ് ഇരിക്കും എന്നായിരുന്ന് ചിലർ ആഗ്രഹിചിരുന്നത് അതിന് ഇടമില്ല എന്നു അവർ
nishanthsijinishanthsiji
എന്ത് സ്നേഹത്തോടെയാണ് ഈ കുടുംബം കഴിയുന്നത്? എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകണം 👍💕
renukasurendran
അവരുടെ ഫാമിലി ഇത്ര സന്തോഷമായി ജീവിക്കുന്നു എന്ന് നിനക്കൊക്കെ എന്താടാ ഇത്രക്ക് കമന്റ് ബോക്സിൽ കുറെ ചുമ്മാ കിടന്നു 🙏
SachinSachuz
കുറ്റം പറയുന്നവരോട് ഒറ്റ ഒരു കാര്യം ഇതൊക്കെയാണ് ലൈഫ് കുടുംബത്തിലെ എല്ലാവരും എന്തൊരു സന്തോഷമാണ് ഹാപ്പി ലൈഫ്❤❤❤
Swaikhatjb
Ellavrum Aa music onnu mute cheythitonnu kandu nokike 😂😂😂
JimmyScaria-dl
Very entertaining 😂😂😂😂😂 ഇഷ്ടപ്പെട്ട് 🎉🎉🎉🎉🎉🎉🎉🎉🎉 variety ആയിട്ടുണ്ട്. അമ്മ പൊളിച്ചു
Rfgvhjhv
Happy family....its always best to be happy with your family ❤❤
shammanizajshammanizaj
ഇവർ ഓരോരുത്തരായി മാറി മാറി വരുന്നത് പോലെ ആണെന്ന് തോന്നുന്നു ചെയ്യാൻ ഉദ്ദേശിച്ചത്. പക്ഷെ അമ്മ ആദ്യം തന്നെ ചാട്ടം തുടങ്ങി 😄😄... ഈ സന്തോഷം എന്നും ഉണ്ടാകട്ടെ ♥️♥️
honeyjayan
Look How Happy they are, what ever life throws at you, explode with love and Hope in Happiness. Love E bull Jet Family ❤❤
johnjames
പണ്ട് ഈ അച്ഛൻ്റെ നേരെ ലിബിൻ ക്യാമറ നീട്ടുമ്പോൾ അച്ഛൻ വലിയ സന്തോഷം ഒന്നുമില്ലായിരുന്നു . ഇപ്പൊ അവര് ആഗോഷിക്കുവാണ്..😀😀🥳🥳👍👍
JenzenMarz-tc
ഒന്നും പറയാനില്ല ഒരു ലൈഫ് ഉള്ളു ah ലൈഫിൽ നിങ്ങൾ വിജയിച്ചു കാണിച്ചു ❤🙌😊നിങ്ങൾ പൊളിക് അമ്മയും അച്ഛനും ഹാപ്പി ആണല്ലോ അത് നോക്കിയാൽ മതി അവര്ക് വേണ്ടി ഇത്രേം എങ്കിലും നിങ്ങൾക് ചെയ്യാൻ പറ്റി 😍