Sunday funday | #youtubeshorts

preview_player
Показать описание
#fun #science #sciencemalayalam #human #humanbody #health #fitness #vomitting #flying #rocket #space #waterhet #learn #learning #interestingfacts #biology #biologyclass12 #engineer #engineering #mechanicalengineer #electricalengineer #funmaths #physics #flying #sunday #it #technopark #teaching #techmalayalam #tech
Рекомендации по теме
Комментарии
Автор

ejjathi... ponnanna.... immathiri okke physics okke. Extreme level

pixdelux
Автор

തനിക്കു വയറിളക്കം വരാത്തത് നന്നായി 😁😁😁😁😁😁😁✌️

dov
Автор

ഈ ചിന്ത കക്കൂസിൽ ഇരുന്നപ്പോ തോന്നീലല്ലോ..ഭാഗ്യം😌😌🔥🔥🔥

clinthings
Автор

ethra liter vaanam onnich vannal vaanam pole pokan pattum 🤔🤔

jithu
Автор

ഓരോ വീഡിയോ യും കിളി പറത്തുന്നു... Pwoli 👍🏻😍

shameerek
Автор

വയറിളക്കം വന്നാൽ ബാത്‌റൂം റൂഫ് പൊളിച്ചു പോകാൻ ഞാൻ എത്ര ലിറ്റർ പുറത്ത് വിടണം എന്ന് ആലോജിക്കുന്ന bro 😂

Thalapathy_univers
Автор

താങ്കളുടെ ചിന്ത ഒരു international space station ആണല്ലോ 🤪🤪

Gfrom
Автор

If the vomit come as 18 ltrs per second then which direction will it take us?

suhailhashim
Автор

Bro ipo entaanu padikunne?? Pls reply.

phylectures
Автор

ഈ പറഞ്ഞ ഫോഴ്‌സിൽ ഇത്രയും അളവ് (അതൊരിക്കലും പറ്റില്ല എന്നത് വേറെ കാര്യം 🤭🤭)ഒന്ന് വാള് വച്ചു നോക്ക്... പിന്നെ എയറിൽ നിന്നും താഴെ കുഴിയിലോട്ടു പോകാം 😀😀😀

teslamyhero
Автор

19 ലിറ്റർ ഒന്നിച്ചു വന്നാൽ പിന്നെവെള്ളത്തുണിയിൽ പൊതിഞ്ഞ് തെക്കോട്ട് എടുത്താൽ മതി 🤣🤣

goodfoodieiqbal
Автор

Ekadesham...40 liter Vali vittaalum...parakkam🌝

sreenath
Автор

Nigal shardichalum athil oru Scienctif monj und

akhilanilkumar
Автор

ഇത്രേം ഒക്കെ പറഞ്ഞപ്പോ എനിക്കും രണ്ട് സംശയം.. നമ്മുടെ ആമാശയത്തിൽ concentrated HCl ഉണ്ട്.. ആമാശയത്തിലെ സെല്ലുകളെ അത് കെടുവരുത്താതിരിക്കാനുള്ള സംവിധാനവും ഉണ്ട്.. പക്ഷേ മറ്റ് സ്ഥലങ്ങളിലെ സെല്ലുകൾക്ക് അങ്ങനെ ഒരു കഴിവ് ഇല്ല.. അപ്പോൾ...

1. പുറത്ത് വരുന്ന ഛർദിലിൽ ഈ HCl ഉണ്ടായിരിക്കില്ലേ.. അതിൽ ടച്ച് ചെയ്താൽ പൊള്ളൽ ഏൽക്കണ്ടേ??

2. തൊണ്ടയിൽ വേദന ഉണ്ടാക്കുന്നത് ഈ HCl ആയിക്കൂടേ??

holidaytravelerht
Автор

ഗംഭീര ഛർദ്ദിയായിരുന്നെങ്കിൽ ഇപ്പൊ മിണ്ടാൻ ശബ്ദം ഉണ്ടാവില്ല!😝

jprakash
Автор

Sunday vellamadichu vaalu vachu, ayinaaanuu

bensongeorge
Автор

Calculations cheytha enagne a, equation vallthum undo ?

ROJIBLANCOS_DE_KERALA
Автор

Vomit. ചെയ്യുബോൾ കൂടെ പോരുന്ന GASTRIC CONTENTS ലെ. Hcl ആണ് സർ sore throat ഉണ്ടാവാൻ മെയിൻ കാരണം.
All your contents are thought provoking and there is great form of versatality in all your presentation aswell.
Keep up the good work❤All the best

MilusWorld
Автор

Nalla pattaalam rum ayachu tharatte broii

abcdtricks
Автор

അത്യയും ജലാംശം നമ്മുടെ ശരിരത്ത് ഉണ്ടാവുമോ ബ്രോ

kasinad