Redmi Note 13 5G | Best Phone under Rs 20k | Malayalam

preview_player
Показать описание
Redmi Note 13 5G detailed unboxing

In Collaboration with Xiaomi

#SuperNote #RedmiNote13 5G
Рекомендации по теме
Комментарии
Автор

Normal use നൊക്കെ ok ആണെന്ന് തോന്നുന്നു, with that price 8/256 ന് amazon ൽ 19, 999 ഉള്ളൂ ആണേൽ 17, 999

vishnuleo
Автор

എന്തുകൊണ്ടാണ് Bro നിങ്ങൾ Speaker Performance 🔊 കുറിച്ച് ഒന്നും പറയാത്തത് ???

sahalthangal
Автор

Republic day sale inu verunna nalla deals ine patti oru video chyuvo bro 😊

aiwintom
Автор

Editing is wat better than last video...! Good work bro

vishnuprasathsm
Автор

മഞ്ഞപിത്തം ഭാതിക്കുന്നത് ഒഴുവാക്കിയത് ഏതായാലും നന്നായി😂

Mhd_Zakky
Автор

Display poli 🔥 pakshe stereo speaker koode undayirunenkil

Ullasjoy
Автор

Black case 🔥 എല്ലാ companies transparent case മാറ്റി back case ആക്കണം

Rinshadwold
Автор

Redmi note 12 pro ന്റെ camera ആണോ note 13 pro ന്റെ camera ആണോ നല്ലത് 12 ൽ sony ന്റെ സെൻസർ ഇല്ലേ അതോണ്ട് ചോയ്ച്ചതാ

musthafamalayil
Автор

Only for normal use ... Smooth... Camera is OK... Battery backup low... Overheating... Overall nice phone...

nandakishor.k
Автор

Oppo Reno 11 separate unboxing വേണം❤️
Reno11pro unboxing വീഡിയോയും വേണം ഈ വർഷം നല്ല വില കുറവിൽ ആണ് വന്നത് under30, 40k china ൽ ഇറങ്ങിയ അതെ price ൽ അത് കൊണ്ട് unboxing വേണം

Girija
Автор

Infinix zero 30 negatives nthokkeya.. Service center problem ozhich..

supernovaedits
Автор

Poco X6 series review cheythitilalo. 13 series aa price range il aayirunu irrakiyirunu enkil.. Thats a king but unfortunately

Akash_
Автор

ഇരുപതിനായിരം രൂപയിൽ താഴെ ആണേലും മുപ്പതിനായിരം രൂപക്ക് ഉള്ള ads തരുന്നുണ്ട്. ❤

doubleheartan
Автор

ചേട്ടാ
Poco X6 എടുക്കാൻ ഉദ്ദേശിക്കുന്നു. അഭിപ്രായം അറിഞ്ഞാൽ നന്നായിരുന്നു.

akshaynathr
Автор

Bro 60k ll oru 256 internal ulla battery backup kittunna handset options tharamo?...

sreedevsree
Автор

Njn e phone aanu use cheyyunathu... Good for basic use.. Over heating issue...

JEEVANRANIL
Автор

Aa thumbnail il olla wallpaper evde kittunn onn parayamo plss🫴

yadhukrishna
Автор

ഞാൻ ഇപ്പൊ use cheyyunnathu Redmi Note 7❤
Since:2019

jobinjr
Автор

ഇത് ഒരു gaming phone അല്ല. കാരണം ഇതിന്റെ processor ഈ price range ഇൽ ഗുഡ് അല്ല. But this phone target only multimedia experience there must be given dual sterio speaker. So at this view point it is not agood phone

muhammedshabeebpookkodan
Автор

Infinix zero 30 cheyyamo vishayam phone ahhhh under 20k

Nox_smith_