#PushpaTrailer (Malayalam) | Allu Arjun | Rashmika | Fahadh Faasil | Sukumar | DSP

preview_player
Показать описание
#PushpaTrailer (Malayalam) | Allu Arjun | Rashmika | Fahadh Faasil | Sukumar | DSP

Pushpa Official Trailer on Mythri Movie Makers. Written and Directed by Sukumar. Produced by Naveen Yerneni and Y. Ravi Shankar of Mythri Movie Makers in association with Muttamsetty Media, the film stars Allu Arjun, Fahadh Faasil and Rashmika Mandanna, Dhanunjay, Rao Ramesh,Suneel, Anasuya Bharadwaj & Ajay Ghosh. The film's music is composed by Devi Sri Prasad, with cinematography and editing were performed by Miroslaw Kuba Brozek and Karthika Srinivas respectively. The film is scheduled to release on 17 December 2021, in Telugu along with dubbed versions in Malayalam, Tamil, Hindi and Kannada languages.

#PushpaTrailer #AlluArjun #Sukumar #Rashmika #Faasil #DSP #MythriMovieMakers #Pushpa #IntroducingPushpaRaj #PushpaTeaser

Movie Details:

Movie Name: Pushpa: The Rise

Cast: Allu Arjun, Fahadh Faasil and Rashmika Mandanna, Dhanunjay, Rao Ramesh,Suneel, Anasuya Bharadwaj & Ajay Ghosh

Directed by Sukumar
Produced by Naveen Yerneni, Y. Ravi Shankar
Starring: Allu Arjun, Fahadh Faasil, Rashmika Mandanna
Music by Devi Sri Prasad
Cinematography: Miroslaw Kuba Brozek
Edited by Karthika Srinivas & Ruben
DI: Annapurna Studios
Colorist :M Raju Reddy
Production Companies: Mythri Movie Makers, Muttamsetty Media
Release Date:17 December 2021

For more updates:
Рекомендации по теме
Комментарии
Автор

മലയാളികളുടെ സ്വന്തം FAFA&അല്ലു😍
ഫഹദ് ലാസ്റ്റ് ഡയലോഗ്
കാണിച്ചത് വെറും 2s അത് തന്നെ ധാരാളം🔥❤

anjanavariyath
Автор

അവസാനത്തെ ഒരു ഡയലോഗ് തന്നെ ധാരാളം പുഷ്പക്ക് വേണ്ടി കാത്തിരിക്കാൻ FaFa ❤️😍💥

satheeshchandra
Автор

എന്റെ അമ്മോ ഇജ്ജാതി മാസ്സ്. 3 hr പടം ആയിട്ടും ബോർ ഇല്ലാത്ത ഒരു തീപ്പൊരി ഐറ്റം🔥🔥🔥🔥

amalmurali
Автор

ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരവെ 🔥💥.. മലയാളം version 💥💥❤️

vikramadeva
Автор

ജിസ് ജോയിയും അല്ലു അർജുനും.. That കോമ്പിനേഷൻ 😍😍🔥🔥 FaFa 🔥🔥

akhilknairofficial
Автор

Pushpa 2 trailer എന്നെങ്കിലും ഇറങ്ങിയാൽ ഇവിടെ ആരൊക്കെ തിരിച്ച് വരും🔥🤙

archidhmadhavan
Автор

Anyway, this will not be Allu's only one man show💥.. Awaiting to experiencing the epic space of Fahad Fazil!⚡️...

mankadakkaran
Автор

ഇതാ നമ്മുടെ മല്ലു അർജുന്റെ രണ്ടാം നാടായ മലയാളക്കരയുടെ പുഷ്പ ട്രൈലെർ ❤️💥🤙 പുഷ്പരാജ് വിളയാട്ടം ആരംഭം 🔥

ΘΘΘ-ρτ
Автор

ആ മലയാളം ഉണ്ടാരുന്നല്ലേ.... എങ്ങനെ മനസിലാവും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു....
Waiting For PushPa Raj🔥

ZmileWithZera
Автор

I am Allu Arjun fan not only because of his movies. But because of his simplicity and he always helps kerala in hard times. Such a great human being ❤️💪🏻

truth
Автор

അല്ലുവിന്റെ Action😎 + ജീസ് ജോയ് Sound 🎤= MASTERPIECE 🔥💯

nikhilms
Автор

പുഷ്പ എന്ന് പറഞ്ഞാ Flower അല്ലെടാ, Fire ആടാ 🔥🔥🔥
അത് പോലെ ഈ സിനിമയും തീയറ്ററിൽ വിജയത്തിന്റെ Fire ആവട്ടെ ❤️🔥അല്ലു 🔥 ഫഹദ് ⚡

nmyxihn
Автор

എന്റമ്മോ എന്തൊരു മാരക പടം. 🙏🙏🙏🙏👍👍👍👍🥰🥰 ഇന്നലെ രാത്രി 11:59 ന് ഉള്ള show ആലപ്പുഴയിൽ ഉള്ള ഞാൻ ഫാമിലിയുമായി ചേർത്തലയിൽ paradise ഇൽ പോയി കണ്ടു. എല്ലാവർക്കും ഇഷ്ട്ടപെട്ടു 👍👍👍🙏🙏🥰🥰

sunilkada
Автор

കട്ട waiting ആയിരുന്നു....jisjoy യുടെ ശബ്ദത്തിൽ ഉള്ള അല്ലുവിന്റെ trailor ന് വേണ്ടി late ആയാലും latest ആ

soorajponnukunchu
Автор

Fahad - I act with my eyes
Director - Give him sunglasses

roshanpjoy
Автор

ഫഹദിൻ്റെ അഭിനയം കണ്ട് നമ്മൾ already നെട്ടിയത...! ഇനി കൊറച്ച് ടതെലുങ്കമ്മാരു നെട്ടട്ടെ 😉🔥

vikramadeva
Автор

ഇപ്പോൾ first trailer കാണാൻ വന്നവർ ഉണ്ടോയ് 🤔😂 0:42

KL_FIGO_K
Автор

എന്നാ പോളി ഐറ്റമന്നെ 🔥🔥🔥
അല്ലുൻ്റെ ഇതുവരെ കാണാത്ത പെർഫോമൻസ് .... 🔥🔥🔥🔥 🅰️🅰️ പുഷ്പരാജ്.... 🔥 മാസ്സ് 🔥

adheena
Автор

അല്ലു അർജുൻ പടം 🔥 മലയാളം ഡബ്ബിങ് 👌👌 ആഹാ അന്തസ്സ്!! മല്ലു അർജുൻ for a reason💥

Alpha
Автор

ജിസ് മോന്റെ സൗണ്ട് അല്ലുവിന് വേണ്ടി ചെയുമ്പോൾഎന്ന ഒരു power ആണ്...♥️

Linukootungal