Uppum Mulakum│Flowers│EP#1110

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

ഇന്നലത്തെ ബാലുച്ചേട്ടൻ നീലു ചേച്ചി എല്ലാരും ഹോ അഭിനയിക്കുവല്ലായിരുന്നു ജീവിക്കുവാരുന്നു ബാലു പെട്ടപോലെ എങ്ങാനും നമ്മൾ പെട്ടുപോയെങ്കി എന്റെ പൊന്നെ ഓർക്കാൻ വയ്യാ

കൊറോണമീഡിയ
Автор

ഇന്ന് പൂജ ഇല്ലാത്തതില് സന്തോഷം ഉള്ള ആരൊക്കെ ഉണ്ട്..???😂😂😂😂😂😂😂😂😂 പാറുക്കുട്ടി സുന്ദരി കുട്ടി അടി ലൈക്‌ 😍😍😍😍😍😍😍😍😍😍😍😍😍

AKPVsOMG
Автор

പൂജ ജയറാം വന്നതിനു ശേഷം
പൂജ ഇല്ലാതെ ഒരു നല്ല കളർ എപ്പിസോഡ്.. ഇനിയും ഇതുപോലത്തെ എപ്പിസോഡുകൾ വരട്ടെ 🙏🙏

jyothishbabu
Автор

ശിവാനിയുടെ ഇപ്പോഴത്തെ സംസാരം കേട്ടാല്‍ വലിയ വീട്ടമ്മമാര്‍ പറയുമ്പോലെയുണ്ട്

ramyapp
Автор

നീലു ചേച്ചിയും പാറുകുട്ടിയും പണ്ട് തൊട്ടേ എന്തൊരു കെമിസ്ട്രി ✌️✌️😘😘. അത് acting അല്ലല്ലോ. അതുകൊണ്ട് അത് വളരെ സ്പെഷ്യൽ ആണ് 😘😍

Vijay-skso
Автор

നീലുചേച്ചിയുടെയും പാറുകുട്ടിയുടെയും സംസാരിക്കുന്നത് കേള്ക്കാന് എന്തൊരു രസാ അല്ലെ ഫ്രണ്ട്‌സ് 😍😍😍💖❤️

abdullaabdulla
Автор

ശിവാനിടെ ഇപ്പൊൾ ഉള്ള കാരക്‌ടർ ഇഷ്ടമല്ലാത്തത് എനിക്ക് മാത്രമാണോ?? ഇല്ലെങ്കിൽ ആരെങ്കിലും രണ്ടെണ്ണം കൊടുക്കണം

DEVIL-ysdu
Автор

ലച്ചുവിനെ ഞാൻ വല്ലാതെ miss ചെയ്യുന്നു 😭😭

binukrrajan
Автор

ബിജു 😂😂
നീലു ചേച്ചി പൊളിച്ചു. നീലു ഫാൻസ്‌ 👍

abhijith
Автор

ബാലു കുട്ടൻപിളള എന്ന് പറയുന്നത് വേറെ ലെവലാ

salmanulfarisart
Автор

പാറുക്കുട്ടിയുടെ😘😘 ശബ്ദം കേൾക്കാൻ എന്താ രസം🤗🤗 Cute😚😚😍😘

amaldadson
Автор

നമ്മുക്ക് ഇപ്പോ ഉള്ള കഥാപാത്രങ്ങൾ തന്നെ ധാരാളം.. ഇടയ്ക്ക് ഒരു എന്റർടൈൻമെന്റ് നു വേണ്ടി പൂജയെ പോലുള്ളവർ വന്നാൽ 1dayil കൂടുതൽ നിർത്തണ്ട.. അല്ലേ...?

amalaamalu
Автор

ജീവിതത്തിൽ ഒരു കാര്യവും അത്ര എളുപ്പത്തില്‍ കിട്ടില്ലെന്ന് കുട്ടികൾ മനസ്സിലാക്കണം അപ്പോളാണ് എല്ലാത്തിനും വില ഉണ്ടാവുക. മാസ് ഡയലോഗ് ബാലു ❤️❤️❤️❤️❤️

hameednaser
Автор

പാറുകുട്ടിയുടെ സംസാരം കേൾക്കാൻ എന്തൊരു രസമാണ് ❣❣❣❣❣❣❣❣💖💖💖🌸

crazygirl
Автор

Paarune swantham aniyathine pole snehikunnavar undenkiill like👇

aamisvlog
Автор

ഇനി ഉള്ള ഉപ്പും മുളകും എപ്പിസോഡിൽ പൂജ വേണ്ടാന്ന് ആഗ്രഹിക്കുന്ന ആരൊക്കെ ഉണ്ട് ഇവിടെ..??
നല്ല ആക്ടർ ആ ബട്ട്‌ ഉപ്പും മുളകിന് ചേരുന്നില്ല

amalaamalu
Автор

ബാലു :അപ്പോൾ ഞാനാരായി
കേശു: ശിവു
മുടിയൻ: സുരേഷ്
നീലു : അല്ല ബിജു
( ബിജു സോപാനം)

josephsalin
Автор

1:02 njn Meenakshi yude fan Ann njigallkk ishtmm anoo meenakshiye✌️



👇 *Meenakshi fanz like here*

ash_dairies
Автор

ശിവാനി യുടെ സ്വഭാവം - മോശം നല്ല അഭിനയം. ~ ഒടുവിൽ സൈക്കിൾ വാങ്ങിക്കൊടുത്ത അച്ചനിട്ട് കൊടുത്ത പണി ശരിയായില്ല

divinepower
Автор

ഇന്ന് പൂജ ഇല്ലാത്തതില് സന്തോഷം ഉള്ള ആരൊക്കെ ഉണ്ട്..???...
മിസ്സ്‌ ചെയ്യുന്നവർ കമന്റ് ചെയ്യു... 🥴🥴🥴

amalaamalu