kisan samman nidhi | pm kisan malayalam | kisan samman nidhi malayalam | kisan samman nidhi

preview_player
Показать описание
EKERALAM ONLINE SERVICE BY S BRIGHT
#kisan samman nidhi
pm kisan 16th installment date 2024
pm kisan new update malayalam
pm kisan
kisan
pm കിസാന് സമ്മാന് നിധി
കിസാന് സമ്മാന് നിധി 2024
pm kisan മലയാളം
pm kisan latest news malayalam
pm kisan samman nidhi malayalam
pmkissan samannidhi beneficiary status
kisan samman
pm kisan new registration
kisan samman nidhi kaise check kare
kisan samman nidhi latest news malayalam
pmkissan. gov. in
kisan samman nidhi yojana
Рекомендации по теме
Комментарии
Автор

ഇതിൽ ഇപ്പോൾ രെജിസ്റ്റർ ചെയ്യാൻ 2018 ലെ സ്ഥലം പേരിൽ വേണമോ.. അന്നേരം സ്ഥലം ഇല്ലായിരുന്നു

ajusivan
Автор

എനിക്ക് എല്ലാം കറക്റ്റ് ആണ് പക്ഷേ 13 installment വന്നോളു ബാക്കി ഇത് വരെ നഹി നഹി

thumbapoofamilyvlogs
Автор

Ekyc cheyyumbol record not found ennu kanikkunnathu enthukondanu sir

VidyaTp-ik
Автор

എന്റെ ഭർത്താവ് കിസ്സൻ രജിസ്റ്റർ ചെയ്തിട്ട് ഇതുവരെ ഒന്നും കിട്ടിയിട്ടില്ല. eKyc ആകുന്നില്ല

Anjuratheesh-sz
Автор

13 ഇൻസ്റ്റാൾമെൻറ് തുകയിൽ ഒരു ഇൻസ്റ്റാൾമെൻറ് പോലും കിട്ടിയിട്ടില്ല.കൃഷിഭവനിൽ തുക കിട്ടുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.കിസാൻ സൈറ്റിൽചെക്ക് ചെയ്തു നോക്കിയപ്പോൾ FTO Proceed :NO എന്നാണ് കാണിക്കുന്നത് എന്ത് ചെയ്യണം...

nandanameservice
Автор

Land seeding update avunilla entha karyam

bijeeshnairamc
Автор

ഭൂമിയുടെ കരം അടച്ചറസീറ്റ് ഓൺലൈൻ രസീറ്റ് വേണംഎന്നുള്ളത് ശരിയാണോ

aafamilyvlogs
Автор

New wehicle welfar fund
എങ്ങിനെ Register ചെയ്യാം

abdulsaleem
Автор

Sir, 2018 le tax receipt upload cheyyathathinal reject cheythu, new register cheyyan pattunnilla already kanikkunnu, ekyc not available ennanu kaninnath, aims portalil new tax receipt add cheythu, but land verification cheyyan kazhiyunnilla, pm kisan I'd aims portalil illa ennanu kanikkunnath, enthu kondane ingane

AnugrahaJanasevanaKendram
Автор

Sir പുതിയ registration ചെയ്തിരുന്നു എന്നാൽ സ്റ്റാറ്റസ് ഇൽ land tax recipt അപ്‌ലോഡ് ചെയ്യാൻ ആണ് കാണിക്കുന്നത് എന്നാൽ അപ്‌ലോഡ് ചെയ്യാൻ ആധാർ number അടിച്ചു കൊടുക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ ഈ സൈറ്റിൽ ലഭ്യമായിട്ടില്ല എന്നാണ് കാണിക്കുന്നത് എന്താണ് sir ചെയ്യേണ്ടത് ഒന്ന് പറയാമോ 🙏

vinithaanil
Автор

പുതിയ രജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നുണ്ടോ? Otp വന്നു കഴിഞ്ഞാൽ error കാണിക്കുന്നു. അതെന്താ അങ്ങനെ ?

jayanthikc