Pixel 8 Pro Is Awesome But Has Problems | 14 Days Review (Malayalam)

preview_player
Показать описание
Pixel 8 Pro 14 Days Detailed Review | Malayalam

BEST PHONES LIST
------------------------------------------------------------
UNDER Rs 15000

UNDER Rs 20000

UNDER Rs 25000

UNDER Rs 30000

UNDER Rs 40000

ABOVE Rs 40000
Рекомендации по теме
Комментарии
Автор

pixel ൽ മാത്രം എല്ലാം കിട്ടിയാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ പുതിയ os വരും...അത് ആൻഡ്രോയ്ഡ് നെ ബാധിക്കും...ഗൂഗിൾ ഇന് മര്യാദക്ക് ഈ ഫോൺ മാർക്കറ്റ് ചെയ്യാൻ അറിയാഞ്ഞിട്ടല്ല ..കുറച്ച് സർവീസ് സെൻ്റർ ഒക്കെ തുടങ്ങാൻ എന്താ പ്രയാസം..പക്ഷേ അവർ ചെയ്യില്ല..കാരണം അവർ ഇതിൽ നിന്ന് വലിയ ലാഭം ഒന്നും പ്രതീക്ഷിക്കുന്നില്ല...pixel ഫോൺ വെച്ച് ആൻഡ്രോയ്ഡ് നെ promote ചെയ്യുക..ആൻഡ്രോയ്ഡ് nte capabilities showcase ചെയ്യുക ഇതാണ് അവരുടെ ലക്ഷ്യം...അതുവഴി IOS യൂസേഴ്സ് നേ കൂടി ആൻഡ്രോയ്ഡ് ലേക്ക് കൊണ്ടുവരിക...ഗൂഗിളിൻ്റെ കുതന്ത്രം...
Pixel User🤞❤

john.jaffer.janardhanan
Автор

Google hardware is improving rapidly in these years, after getting tsmc fab in 2025 tensor will also improve and since 2025 is pixels 10 th anniversary year there is a chance of new design to

ronyjoseph
Автор

pixel SD processor koode aanel🔥. aarunn.
waiting for tsmc fabrication of tensor

sibiskoshy
Автор

Camera comparison s23 ultra, pixel 8 pro, iPhone 15 pro കട്ട വെയിറ്റിംഗ്

unni
Автор

Google ഒന്നും കാണാതെ ഈ വിലക്ക് മാർക്കറ്റിൽ sell ചെയ്യില്ലല്ലോ, ഇപ്പോഴത്തെ compare ആയിരിക്കിക്കില്ല future, കാരണം AI തിമിർക്കുന്ന സമയത്ത് അതിനു കൂടുതൽ important google കൊടുക്കുന്നു, ഇപ്പോൾ നിക്കുന്ന അവസ്ഥയിൽ ആർക്കും ഇതിന്റെ മേന്മ മനസിലാക്കാൻ കഴിയില്ല, നമ്മൾ അവർ ചിന്തിക്കുന്നിടത്തേക്ക് എത്തിയിട്ടില്ല എന്ന് വേണം മനസിലാക്കാൻ, future റിൽ കാര്യങ്ങൾ മാറി മറിയാൻ പോകുന്നു ( ലോകത്തിലെ ഏറ്റവും നമ്പർ one serch engine ആയ google ഒന്നും കാണാതെ ഈ വിലക്ക് മാർക്കറ്റ് ചൂണ്ടിയിട്ടുണ്ടെങ്കിൽ, just വെയിറ്റ് and see, )

DiZoob
Автор

ഇത്രയൊക്കെ കേട്ടിട്ട് ഇത് വാങ്ങുന്നതിലും നല്ലത് S23 ultra വാങ്ങുന്നതല്ലേ

maazyvlogs
Автор

Nigalude subscriber Anne great video excellent 👍

rafeequepaloli
Автор

Thanks for the genuine review❤️. Looking forward to these kinda reviews

mohamedyoossufpb
Автор

ശെരിക്കും ഗൂഗിളിന് നല്ല ഫോൺ ഇറക്കാൻ അറിയയിട്ട് അല്ല അവർ ഇറകായിട്ടാ കാരണം അവരുടെ നല്ല സോഫ്റ്റ്‌വെയർ അക്കി pixel ഇറക്കിയാൽ എല്ലാവരും pixel വാങ്ങും അപ്പോ മറ്റു company കൾ software വങ്ങില്ല avar sontha os ഇറക്കും athu അവർക്ക് നഷ്ട്ടം വരും അത് കൊണ്ടാവും

muhammedshabil
Автор

Iphone 15 pro
pixel 8pro
S23/ 24
ഏതാണ് ബെസ്റ്റ് ബ്രോ

a.rahmanpr
Автор

Ultimate camera comparison video soon😍

m-f
Автор

Bro njan architecture course anu padikkunnathu enikku nalla oru laptop paranju tharo, budget:110000

bluewingsgaming
Автор

Guys, ippo edukkan pattiya tws under 1300 Ethan
Main aayitt song kelkkan aan🙂

mhdyaseen
Автор

Phone is great to use..and side by side photo test pixel details mattu phonsil ila

rijasshaheer
Автор

Koree mobile rew chennal noki ningal ann super I love it 😍😍😍

suhail_Mulky.
Автор

Edhaakka vannallum one of the best phone s23ultra🔥🔥❤️

peswalkergaming
Автор

Bro battery health check ചെയുന്നതിനെ പറ്റി ഒരു video

maheedevimadhavan
Автор

White balance , samsung &pixel poli ...iphone inte white balance 😂

franklin
Автор

BRO IPHONE 15 PRO MAX NEW FEATURES VANNO

shareefaShareefa-hq
Автор

Bro poco m5 miui 14 android 13 software update നെ പറ്റി oru video cheyyo. എന്തെങ്കിലും issues undo enn

Crazy...Dare...Devi...l-towm