Blood Relation Test

preview_player
Показать описание
#psccodes #shortcodes #memorycodespsc
#devaswomboard
#keralapscpreliminaryexam
#prelims2022
#ldcpreviousquestions
#psc2022
#shortsvideo #shortsyoutube #viralshorts #viral #viralvideo
@PSCExamGuide
Рекомендации по теме
Комментарии
Автор

എന്റെ ചോദ്യം ഇതാണ് ജോലി കിട്ടിക്കഴിഞ്ഞാൽ ജോലിചെയ്‌യുമ്പോൾ നാട്ടുകാരുടെ ബന്ധം കണ്ടുപ്പിടിക്കൽ ആകുമോ??? 🤔

Krishna-dxvh
Автор

ഇത് കണ്ടപ്പോൾ ആദ്യം ഓർമ വന്നത് വല്ല അമ്മയുടെ കൂടെ വല്ല കുടുംബക്കാരുടെയും കല്യാണത്തിന് പോവുമ്പോൾ അമ്മ ഓരോ ആളെ പരിചയപ്പെടുത്തുന്നതാണ്. മനസിലായിലെ ചോദിച്ച എല്ലാം മനസിലായ ഭാവത്തിൽ നിൽക്കും. എന്നിട്ട് വീട്ടിൽ പോയിട്ട് പറയും മേലിൽ അമ്മ അകന്ന ബന്ധുക്കളെ പരിചയപ്പെടുത്തരുത് എന്ന്.

aami
Автор

Thank you so much mam, iniyum inganeyulla video pratheekshikkunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️😘😘😘

utharap
Автор

ഇങ്ങനത്തെ ചോദ്യവും gov സേവനവും തമ്മിൽ എന്താണാവോ ബന്ധം???🤔🤔

Автор

ഇത് പോലെ വേറെ questions tharoo workout cheyan

manasamanasa
Автор

P എങ്ങനെ C യുമായി ബന്ധപ്പെട്ടിരിക്കുന്നല്ലേ question അപ്പൊ answer മരുമകൾ എന്നല്ലേ 🤔

jasniRahim
Автор

Marumakal alle correct ans, , P k C yumaytulla bantham chothikumbol

elsaabraham
Автор

Easy step, namamde veetil ullavar aayi orortharem catogorize cheyaam, apo easy aayi kittum,

shifanoureen
Автор

C, dem D dem മകൻ ആണ് B
B de ഭാര്യ p
അപ്പൊ C de മോന്റെ ഭാര്യാണ് P
അപ്പൊ P de അമ്മായിഅമ്മ C.

anurahan
Автор

💥💥💥🎈🎈ഇത്രയും അനലൈസ് ചെയ്തു ഉത്തരം പറയുമ്പോൾ.... സമയം?

jinanthankappan
Автор

ഇത് ജോലി ഒരിക്കലും മറ്റുള്ളവർക്ക് കിട്ടാതെ ആകാനുള്ള ചോദ്യമാണോ. Psc എന്ന നെയിം മാറ്റി ഊരകുടുക്ക് എക്സാം എന്ന് ഇടാം. ഇനി എല്ലാത്തിനും ഉത്തരം എഴുതിയാലും പിന്നീട് ഈ ചോദ്യം കൊണ്ടും ഉത്തരം കൊണ്ടും നമ്മുക്ക് കിട്ടുന്ന ജോലിക് ഒരു ബന്ധവും കാണില്ല എന്നതാണ് അവസ്ഥ.

aami
Автор

ജോലി കിട്ടിക്കഴിഞ്ഞ് നേരെ കാര്യങ്ങൾ പറയാതെ ഇട്ട് വട്ടം ചുറ്റിക്കുന്നതിന്റെ കാരണം ഇതാണല്ലേ

sajankpza
Автор

P C yude aaranenalle question.. apo marumakal alle varoo

mahadeva
Автор

ഉത്തരം ചേച്ചി പറഞ്ഞത് കാര്യമായി... അല്ലായിരുന്നെങ്കിൽ ചോദ്യം വായിച്ചിട്ട് ഒരു ബന്ധപ്പെടൽ... S A ആയിട്ട് വിവരിചേനെ.. 🤣🤣

allum
Автор

P ക്ക് C ആയിട്ടുള്ള ബന്ധമല്ലേ ചോദിച്ചിട്ടുള്ളത്. അത് മരുമകൾ എന്നല്ലേ ഉത്തരം വരുക?

MakeItEasy_MakeItEasy