Sukhamo Devi | Flowers | EP# 520

preview_player
Показать описание
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.

ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

#sukhamodevi
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

43:21 സൂപ്പർ പൊളിച്ചു സീൻ നന്നായി പോയി christmas ഇൻ്റെ അന്നെങ്കിലും ഇങ്ങനെ ഒരു കാണാൻ ഇത്രയും നീട്ടി കൊണ്ട് പോയി.

NicholBaiju-svty
Автор

ഈ സീരിയൽ തുടങ്ങിയിട്ട് ആദ്യമായാണ് എത്രയും നല്ല എപ്പിസോഡ്

seenathh
Автор

അടിപൊളി എപ്പിസോഡ്, ഇനിയെങ്കിലും നന്നായി മുന്നോട്ടുപോകുക ദുരന്തങ്ങൾ ഒഴിവാക്കുക,

Ñaseemap-ug
Автор

Adichu pollichu kidukki oropad orupad ishttapetta episode happy chirsthmas and new year🎉🎉🎉🎉

RasheedaShameel
Автор

ഇന്നത്തെ ലോങ്ങ് എപ്പിസോഡ് കിടുക്കി ❤️❤️❤️❤️👍

SherlyH-gi
Автор

Ee devikakengane ithra happy aayitirikyan pattunnu.mugathu endhoru sandhosham.

SheebaPK-rm
Автор

അങ്ങനെ ക്രിസ്തുമസ് പ്രമാണിച്ച് നല്ലൊരു episode കാണാൻ പറ്റി🎉🎉 thanks അടിമാലി😊 ഇനിയെങ്കിലും സത്യം ജയിക്കുന്നതു കാണണം എന്തായാലും ഇതുവരെ ഒരാഘോഷവും ഇതിൽ കാണിച്ചിട്ടില്ല ആദ്യമായിട്ടാ ക്രിസ്തുമസ് ആഘോഷിച്ചു കണ്ടത്🎉 ദൈവം നല്ല വരുടെ കൂടെയുണ്ടെന്നും👍❤️🙏

saralalalitha
Автор

Very nice episode saw twice yesterday conveyed the holiday messages very well. Loved the way devi and nimmi walked with the tiffin and the dialogues about women to Esthapan . Love Esthapan and eliyamma,
who are the actors?
I was waiting for today's episode to make sure it is not a dream
Nandan pushing Meera and should have walked away. The director should have hidden the rest from the audience Nandan going and witnessing her fall and injury.lol.
Anyway, thanks for a beautiful episode. Next time, sidhu should slap prakash more, Nandan and Murali also get a chance to slap him, and Hari should slap Balaraman and Prabha . When everything is settled, Esthapan should be appointed as Security to Chandroth. Aelliyama in the kitchen . Nimmy should go to school..

hazeenaahammed
Автор

Ethrayoo... Masagalk sheshom oru nalla episode kaanan patti😊😊❤❤

nafiashafeeq
Автор

ആദ്യമായ നല്ലൊരു എപ്പിസോഡ് കണ്ടത്. സന്തോഷായി

jijijoy
Автор

എന്തായാലും സ്വപ്നം അല്ലല്ലോ 💓.സന്തോഷമായി.ആ കുടിച്ചേരൽ മനസിനെ കുളിരായി 💓

sujamundaplackal
Автор

story alpam purogamiknend ithupole nannakate 👍👍

zeenathsharaf
Автор

V.good message you brought out on Christmas.

ReenaRaj-mq
Автор

Anyway, prabhavathi character, she only can do this much efficiently! 👍
Nobody can't....

shilumanumanu
Автор

Carol service sequence proves hiding place of Davika is close to chandroth.

tirucochi
Автор

എത്ര വലിയ സുഹൃത്തുക്കൾ ആയാലും സൂക്ഷിക്കുക ഒരുനാൾ വിരോധിച്ചാൽ എല്ലാം കൈവിട്ടുപോകും ശത്രുക്കൾ ആവും

santhoshsujatha
Автор

അടിമാലി അണ്ണാ ഒന്ന് കമന്റ് ബോക്സിൽ നോക്കിയേ ഇന്നത്തെ എപ്പിസോഡിനെ പറ്റി എല്ലാവര്ക്കും നല്ല അഭിപ്രായമാണ് ഇനി അടുത്തതിൽ മോശം കമന്റ് ഇടാൻ ഇടയാക്കരുത് 😅ഇതുപോലെ കണ്ടിരിക്കാൻ ഇഷ്ട്ടമുള്ള എപ്പിസോഡ് പ്രതീഷിക്കുന്നു ❤

salambangalam
Автор

പ്രകാശ് ന് ഒന്നിന്റെ കുറവ് ഉണ്ടായിരുന്നു 🤣👍❤️👏

lisymolviveen
Автор

പ്രകാശിന് കിട്ടേണ്ടത് കിട്ടി. അടിപൊളി 😂

shijibhaskar
Автор

Monday പുതിയ സീരിയൽ start ചെയ്യല്ലേ flowers.അത് നന്നായി.

GreeshmaBPMinimol