Uppum Mulakum 3 | Flowers | EP # 242

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

ഉപ്പും മുളകും 3 | എല്ലാദിവസവും വൈകുന്നേരം 6.00 ന് ഫ്ളവേഴ്സിൽ
Uppum Mulakum 3 | Everyday at 6.00 pm | Flowers
#uppummulakum3

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

കനകത്തിന് ഒരു special episode ഒരുക്കിയ ഉപ്പും മുളകിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😊🫵

tjx
Автор

കുറയെ കാലത്തിനു ശേഷം നവാസ് അങ്കിൾനെ കണ്ടതിൽ സന്തോഷം ❤️🥰

LakshmipriyaPriya.A
Автор

നവാസ് ഇക്കയെ കണ്ടപ്പോൾ സന്തോഷം തോന്നി, പഴയ എപ്പിസോഡിന്റെ ഒരു വൈബ്, ബാലു ചേട്ടനും കൂടി വേണമായിരുന്നു 🥰

sayoojsayu
Автор

കനഗം character ഈ എപ്പിസോഡ് നന്നായി അഭിനയിച്ചു super 👍🏻🔥

ashwinpashok
Автор

കേശുവിനെ മിസ്സ് ചെയ്യുന്നു അവൻ ഇല്ലേൽ ഉപ്പും മുളകും ഒരു പവർ ഇല്ല😍

AjmalBinmusthafa
Автор

14:34 ആൻ്റി ചുണ്ട് അനക്കുമ്പോൾ അരാ spot dubb ചെയ്യുന്നത് 😂

Lechu ijjathi 😹😹💥

deepus
Автор

Paru =🍭🍰
Shiva =🎨📕
Keshu =🍔🍟
Lachu =💄👠
Gouri =👸🧜‍♀️
Merlin =👰‍♀️👩‍❤️‍👨
Bhavani Ammumma = ⭐🕒
Kanakam = 👩‍🍳🥤

aamitraders-eqpv
Автор

8:26
ഭവാനിയമ്മ : എന്താ എന്താ ഇവിടെ
ഗൗരി :അമ്മയായി
ഭവാനിയമ്മ :നീയോ 😂😂😂😂

renjithrajan
Автор

14:35 ലച്ചു : ആന്റി ചുണ്ട് അനക്കുമ്പോൾ സ്പോട്ഡബ് ചെയ്യുന്ന ആരാ 😂😅

akhilraj-wkqx
Автор

Lachu chechi acting very nice and natural so cute and beautiful 😍😍😍😍😍❤❤❤❤❤😊😊😊

ShajiK-ykbh
Автор

14:35 ന്റെ ലെച്ചു 😂😂😂😂
20:15 Again ലെച്ചു 😂😂😂😂

renjithrajan
Автор

കനകം അടിപൊളിയായി ആക്ടിങ് ചെയ്യുന്നുണ്ട് സൂപ്പർ 🎉💯😊

NoushiVattaparambath-cm
Автор

Kanagechiyude സംസാരം കേൾക്കാൻ അടിപൊളിയാ 😊😊😊😊😊❤❤

abidajalal
Автор

😂😂😂😂😂😂😂❤❤❤❤❤❤❤❤💞💞💞💞💞💞💞 കേശു എത്രയും വേഗം തിരിച്ചു കൊണ്ടുവരണം നന്നായി മിസ്സ് ചെയ്യുന്നുണ്ട്...❤❤❤❤❤❤❤ ലച്ചു ചേച്ചി അടിപൊളിയാണ്❤️❤️❤️❤️❤️❤️💞💞💞💞

brothersszzz
Автор

22:48 arabaab leave kodukkumbol varum 😂😂 thug😂😂

LiyanaKp-cu
Автор

ഓട്ടോ ചന്ദ്രൻ ഷുക്കൂർ കണ്ണൻ സനൽ രമ ബാക്കി എല്ലാവരെയും കൊണ്ടുവരണം

harishankar
Автор

😅😅😅😅 22:51 arabab leave kodukubol varum 😅😅😅😅

binoynjphotography
Автор

Navas uncle vannapo santhoshamayi😊ini balu-nelu varoo

Mufeeda-uu
Автор

ഇന്നത്തെ എപ്പിസോഡ് കനകം അസാധ്യ aactress തന്നെ....❤❤

NishaRaju-ul
Автор

കേശുവിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤️

ക്ലാപ്പനമനുലാൽ-റങ
visit shbcf.ru