Santhwanam 2 Promo || 11-07-24 || Episode 22 || Asianet

preview_player
Показать описание
Santhwanam 2 Promo || 11-07-24 || Episode 22 || Asianet

Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil?

#Santhwanam2 #AsianetSerials #PrimetimeSerials #Asianet
Рекомендации по теме
Комментарии
Автор

ഏത് കാലതെ സ്റ്റോറി . ഇതുപോലുളവന്മാരുടെ ഒപ്പം ഇന്നുള്ള പെൺപിള്ളേര് പോകുമെന്നു തോന്നുന്നില്ല

Madhu-t
Автор

ഇത്ര മോശം സീരിയൽ വേറെ ഇല്ല എത്ര നല്ലതായി കൊണ്ട് പോകാം എന്നിട്ട് വൃത്തികേടാക്കി കൊണ്ട് പോകുന്നു നാണമില്ലേ

sreekumarkn
Автор

കാള പോലെ വളർന്ന ആൺമക്കളെ അടിച്ച് വളർത്തുന്ന കാലം അല്ല ബാല അണ്ണാ
അടുത്തത് ബാല ണ്ണൻ ഗോമതി അക്കയെ വിളിക്കുന്ന സമയത്ത് ഗോമതി ഓടി വരുന്നത് എങ്ങനെ ആണ് സൊമാലിയിലെ കുട്ടികൾ ആഹാരം കിട്ടുമ്പോൾ കാണിക്കുന്ന വെപ്രാളത്തോടെ ഓ.... - എന്ന് ഓടി വരുന്നത് കഷ്ടം കൊള്ളാത്ത സീരിയൽ ആര്യൻ മാത്രം Super

rajianilrajianil
Автор

0:35 santwanam 1il ulla aarum inni illa ennu parayandaa santwanam 1 il ulla kanmani indaloo
Pinne balante kadayil nilkkunna ayalum season 1 il undarnnu chittappante sahayi aayitt

wolf
Автор

ഇന്നും പാവം ആര്യന് അടി കിട്ടും എന്ന് തോന്നുന്നു...🙄

anugrahohmz
Автор

Such a boring character 2nd brother. His face expression is so unbearable.
Aryan very over smart in that family. Tooo much overacting all the characters.

kamalas
Автор

Polik machaanmaare. I like this seariel. Kaanaan nalla thrill nd. Only one opinion ulla story vech episode kondovuka. Valich neetrth...

Thoovalsoarshm polik aanu. Valich neeteela. Nalla casting. Nalla making

VishnuVishnu-lvsb