Online Courses on UDEMY - Malayalam Tutorial

preview_player
Показать описание
ഒന്നര ലക്ഷത്തിലധികം ഓൺലൈൻ കോഴ്സുകൾ പഠിക്കാൻ സാഹചര്യമൊരുക്കിയിട്ടുള്ള ഒരു ഓൺലൈൻ ലേർണിംഗ് വെബ്സൈറ്റ് ആണ് UDEMY. യൂഡമിയിൽ നിന്ന് ഒരു ഓൺലൈൻ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് വിശദീകരിക്കുന്ന വീഡിയോ.
How to select an online course on UDEMY, explained in Malayalam.

മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

Subscribe to the channel @AjayAnandXLnCAD for more.

Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

#udemy #malayalamcourse #malayalamtutorial
Рекомендации по теме
Комментарии
Автор

Udemy യിൽ നിങ്ങളുടെ 2 കോഴ്സുകൾ ചെയ്തിട്ടുണ്ട്. Ms exel&Ms word
രണ്ടും 👍

muhammedmuhammed
Автор

How to calculate interest on credit purchase @0.015 fills/day, suppose August 1st Total purchase 10000, payment made today

umeshputhur
Автор

Hello, I searched for your excel beginner to professional course in udemy, but not found. Could you please share the link, thanks

ashkarnandi
Автор

പക്ഷേ പെയ്ഡ് കോഴ്സിന് ലൈഫ് ടൈം ആക്സസ് കിട്ടണം

muhammedanask
Автор

I want your course in udemy.can i get any discount coupon for that?

KDRMEDIA-girm