Inverter Led bulb Review Inverter LED Bulb Malayalam Reviews

preview_player
Показать описание
Orient Electric 9w inverter bulb Malayalam Review Orient Emergency Rechargeable Bulb #Tech #Techvideo #inverterbulb #orient
Рекомендации по теме
Комментарии
Автор

Bro appol ithinn 12 hour charge cheyande appo nammal 12 hour electricity ullapol on akki idano charge full akkan

pesmaster
Автор

Eee bulb chila holderil current polumbolum kathunnilla adhu enthan kaaranam

pravasivlog
Автор

Light turns on automatically even if the switch is in off posotion. Any methods to rectify this problem. I am using OSRAM LED inverter lamp.

Jibinyg
Автор

കറന്റ് ഉള്ളപ്പോൾ കത്തും
ഇല്ലാത്തപ്പോ കത്തുന്നില്ല
2 ദിവസം ഈ ON ആക്കിയില്ലാമായിരുന്നു

sayanthe
Автор

കറണ്ട് പോയാൽ ഓട്ടോമാറ്റിക്കായി കത്തുന്നില്ല. സ്വിച്ച് ഓൺ ചെയ്താലേ കത്തുന്നുള്ളൂ ... കറണ്ട് പോയാൽ മാത്രമേ ഓൺ ചെയ്യാറുള്ളൂ. OFF Position ൽ ചാർജ് ആകുമോ ബൾബ് .?

sumeshk
Автор

How could we know the battery is fully charged

varun
Автор

എന്റേത് സ്വിച്ച് ഇട്ടാലും കത്തും സ്വിച്ച് ഓഫ്‌ ചെയ്താലും കത്തും കംപ്ലയിന്റ് ആണോ

shammasmohd
Автор

ഇതിനെ കുറിച്ച് ആർക്കും വലിയ പിടിയില്ല . വാങ്ങി പെട്ട് .

ReghuMechira
Автор

12 watt led inverter njan taram 1year warranty price 340 sadha bulb 2year warranty 60 rupa...

ശക്തികലാഭവൻ
Автор

കറന്റ് ഉള്ളപ്പോൾ സാധാരണ ബൾബ് പോലെ കത്തുകയും കറന്റ് പോകുമ്പോൾ ഓട്ടോമാറ്റിക് ആയി 4മണിക്കൂറോളം കത്തുകയും ചെയ്യുമോ

royvarghese
Автор

Urangumpol switch off aakiyittum bulb off aavunnilla. Any solution? Please reply me bro

Renijath
Автор

എന്റേത്, inverter bulb ലൈൻ കട്ടാകുമ്പോൾ ഓട്ടോമാറ്റിക് കത്തുന്നില്ല, ആദ്യമേ കത്തുവായിരുന്നു പിന്നെ ഞാൻ ചുമ്മാതെ ബൾബ് ഊരി കയ്യിൽ വെച്ച് കത്തിച്ചു, അതിനുശേഷം പഴയപോലെ ഇട്ടപ്പോൾ ലൈൻ കട്ടാകുമ്പോൾ ഓൺ ആവുന്നില്ല അല്ലാതെ ഓണാകുന്നുണ്ട്, കയ്യിൽ വെച്ച് കത്തിക്കുമ്പോൾ ഓൺ ആവുന്നുണ്ട്, നോർമൽ ആയിട്ട് ഇടുമ്പോൾ ബാറ്ററിയിൽ കത്തുന്നില്ല, കമ്പ്ലൈന്റ് ആണോ??? 🤔

abhi
Автор

ഈ ലൈറ്റ് എപ്പോഴും ഓൺ ആയി കിടക്കുമോ? ഇതെങ്ങനെ ഓഫാക്കും നമ്മൾ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ബൾബ് വീണ്ടും ഓൺ ആകുന്നു

Автор

കട്ട്‌ ഓഫിൽ പ്രവർത്തിപ്പിക്കുന്നതെങ്ങനെ

sijivg
Автор

Switch off chythirikuna samayathu bulb minni minni kathunthnthukonda?

sreelekshmiomanakuttan
Автор

12 watts rechargeable bulb njan nirmikkunundu .

ipejohn
Автор

Automatic ayittu kathilley current poyaal

shajirothyoth