How To Study MBBS in Ukraine | Indian students in ukraine

preview_player
Показать описание
ഉക്രൈനിൽ പടിക്കാൻ താൽപര്യം ഉള്ളവർ ബന്ദപ്പെടേണ്ട നമ്പർ
contact on whatsapp messege/call
Makeway Education Pvt. Ltd.
+91 73566 08991 ( Riyaz )
+91 96335 72375 ( Nishaam )
+38 099 099 3 666 (Shajas)
+38 063 5 94 74 00
.....
Follow me to see the unseen 👀 :
--------
Collaboration and promotion send us your requirements.
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #malayali #UKRAINE
.............................................................................
Рекомендации по теме
Комментарии
Автор

ഉക്രൈനിൽ പടിക്കാൻ താൽപര്യം ഉള്ളവർ ബന്ദപ്പെടേണ്ട നമ്പർ
contact on whatsapp messege/call
Makeway Education Pvt. Ltd.
+91 73566 08991 ( Riyaz )
+91 96335 72375 ( Nishaam )
+38 099 099 3 666 (Shajas)
+38 063 5 94 74 00
https:www.makewayedu.com

MalluTraveler
Автор

ലോകത്തിന്റെ ഏത് കോണിലും നുമ്മ മലയാളികൾ ഉണ്ടാകും 🤩🤩🤩

vismayavasudevan
Автор

ഇന്നത്തെ ലൈക് Ukraine മലയാളി പിള്ളേർക്ക് 😍🔥👍🤩

rinto
Автор

Mallu Traveler ന്റെ യാത്ര കാഴ്ചകൾ കാണുന്ന നമുക്ക് ഏറെ ഉപകാരപ്പെടുന്ന മറ്റൊരു വീഡിയോ ആയിരിക്കും ഇത്. Especially for students who like to go abroad for study. Thank u Shakir Bro😍😍❤️

AD
Автор

റഷ്യ ഉക്രൈനിനെ ആക്രമിച്ച ശേഷം വീഡിയോ കാണുന്നവർ ആരൊക്കെ

sheejamanoj
Автор

News kandappol, Keev, kharkheev ennokke kettappol pazhaya video orma vannu, 😦😦😦😦😦😦😦😦😦

newmalayalammovies
Автор

ഇത് പോലെ ഓരോ ലോകവും സംസ്കാരങ്ങളും കാണാനും മനസിലാക്കാനും ഇത് പോലുള്ള വീഡിയോകളിലൂടെയാണ് കാണാൻ സാധിക്കുന്നത് 🤩🤩🤩🤩

vismayavasudevan
Автор

പണ്ട് ഒരു പെണ്ണ് തേച്ച പയ്യനാ ഇപ്പൊ കാണാൻ പെൺകുട്ടികൾ ക്യു നിക്കുന്നു 🙌pewer 💥

muhammedanshifm
Автор

റഷ്യ -യുക്രേൻ യുദ്ധം നടക്കുമ്പോൾ വിഡിയോ കാണുന്നവരുണ്ടോ

newmalayalammovies
Автор

ഞാൻ ഓട്ടോയിൽ സ്കൂളിൽ കൊണ്ട് വിട്ട പെൺകുട്ടി ഇതിൽ ഉള്ളതിൽ സന്ദോഷം ❤️❤️❤️

lalu-xxwt
Автор

ഏത് രാജ്യത് ആയാലും ഒരു മലയാളി ഒറ്റപെട്ടു പോവില്ല അവിടെ യും ഉണ്ടാവും ഞമ്മളെ സഹായിക്കാനും നമ്മടെ കൂടെ നിക്കാനും ഒരു മലയാളി. അതാണ് ഞമ്മൾ മലയാളികൾ 😍😍😍😍😍😍😍😍😍😍😍

mhdfarshadmkfarshad
Автор

കുറച്ച് days മാത്രമേ മല്ലു. കിട്ടിയുള്ളൂ പക്ഷേ അതിമനോഹരമായ ഉക്രേനിയൻ കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ചു. മല്ലു 🔥🔥🔥

ashikb__
Автор

ഈ മലയാളിയെ കൊണ്ട് തോറ്റു എങ്ക പാത്താലും മലയാളി 😌❤️

Shzann
Автор

ഇതിൽ പറയാത്ത ചിലകാര്യങ്ങൾ കൂടിയുണ്ട്. അവിടെ നിന്നും 6വർഷം കൊണ്ട് ഡിഗ്രി കിട്ടിയിട്ട് നാട്ടിൽ വന്നാൽ സംഭവിക്കുന്ന കാര്യങ്ങൾ.. പഠനവും internship ഉം കഴിഞ്ഞു നാട്ടിൽ വന്നാൽ ഇവിടെ ഇപ്പോൾ FMGE പാസ് ആകണം.. അത് പാസ് ആയി കഴിഞ്ഞാൽ ഇന്ത്യയിൽ temporary registration കിട്ടും. അത് കിട്ടിയാൽ ഇവിടെ നിർബന്ധിത ഇന്റർഷിപ് ചെയ്യണം ഒരു വർഷം with out any pay (നാട്ടിൽ പഠിച്ചവർക്ക് 25000/month stipent കിട്ടാറുണ്ട് എന്നു കൂടി ഓർക്കണം )

എങ്കിൽ പോലും ഈ internship ചെയ്യാൻ കയറാൻ പിന്നെയും കാത്തിരിക്കണം. ഏതെങ്കിലും district ഹോസ്പിറ്റലിൽ vaccancy വന്നാൽ അവർ വിളിക്കും (ഈ വിളിക്ക് ചിലപ്പോൾ 4 -6 months എടുക്കും )

അങ്ങനെ വിളി വന്നാൽ അപ്പോൾ internship ചെയ്യാം.. 365days complete ആയി ചെയ്യണം (അനുവദിച്ച ലീവ് മാസത്തിൽ രണ്ടെണ്ണം ഉണ്ട്. Sunday also working ആണേ ) ഇടയ്ക്ക് ലീവ് എടുത്താൽ extension ചെയ്തു കൊടുക്കേണ്ടി വരും. Stipent കിട്ടുമെന്ന പ്രതീക്ഷയെ വേണ്ട. (ഈയിടയ്ക്ക് അങ്ങോട്ട് പൈസ കൊടുക്കണം internship ചെയ്യാൻ കയറാൻ എന്നൊക്കെ കേട്ടു. ഉള്ളതാണോ എന്നറിയില്ല)

ഇനി internship complete ആയാൽ permanent registration ന് വേണ്ടി apply ചെയ്യാം.. ഒരു രണ്ടു മൂന്ന് മാസം കൊണ്ട് അത് കിട്ടും.അത് കിട്ടിയാൽ MBBS ഡോക്ടർ ആയി ജോലി ചെയ്യാം..

എങ്ങനെ പോയാലും മിനിമം ഒരു 8വർഷം എടുക്കും(അവിടെ 6 + exam clear ആകാനും internship കയറാനുമൊക്കെ കൂടി 1 -2 yrs + internship 1year ). നാട്ടിൽ പഠിക്കുന്നവർക്ക് ഇപ്പോൾ കറക്റ്റ് 5 വർഷം കൊണ്ട് internship ഉം കഴിഞ്ഞു പുറത്തിറങ്ങി MBBS ഡോക്ടർമാർ ആയി പ്രാക്ടിസ് ചെയ്യാം എന്നു കൂടി അറിഞ്ഞിരിക്കണം..

ഇനി വരും വർഷങ്ങളിൽ "NEXT" exam വരും. അത് ഇപ്പോഴുള്ള സ്ഥിതി ഒന്നുകൂടി വിഷമമേറിയതാക്കും..

ഏറ്റവും നല്ലത് എങ്ങനെയും പഠിച്ചു കേരളത്തിൽ/ഇന്ത്യയിൽ കയറുക എന്നതാണ്. ഇന്ത്യയിൽ വരേണ്ട ukraine ൽ ജോലി ചെയ്താൽ മതി എന്നാണെങ്കിൽ അവിടെ പോകുന്നത് നല്ലത് തന്നെയാണ്.

കേരളത്തിൽ governmnt കോളേജിൽ കയറിയാൽ 25000രൂപ ആണ് ഫീസ്.. പ്രൈവറ്റിൽ ആണേൽ നാല് തരം ഫീസും.. പണം കുറഞ്ഞ bpl കാർക്ക് 25000 രൂപ economically weaker ആയവർക്ക് 40000-45000 രൂപ. Management സീറ്റുകൾക്ക് 7 ലക്ഷം മുതൽ 10 ലക്ഷം വരെ ഫീസ് (for 5 years : 35 - 50lac ) പിന്നെ NRI സീറ്റ് 20lac/yr.

വീഡിയോ കണ്ടു അവിടെ പോകാൻ inspire ആകുന്നവർക്ക് പഠിച്ചു ഇവിടെ കയറാൻ ഇനിയും സമയമുണ്ട്. അവിടെ പഠിച്ചു ഇന്ത്യയിൽ വന്നു Dr ആകുന്നത് അത്രയ്ക്ക് എളുപ്പമല്ല എന്നു കൂടെ മനസിലാക്കുന്നത് വളരെ നന്നാണ്. അങ്ങനെയുള്ള വിഷമങ്ങൾ ആരും ഇത്ര public ആയി പറയാറില്ല എന്നു മാത്രം..

NN-nies
Автор

റഷ്യൻ ആക്രമണ സമയത് കാണുന്നവരുണ്ടോ.. ... യുദ്ധ സമയത്തെ പ്രയാസഘട്ടത്തെ തരണം ചെയ്യാൻ ഉക്രൈൻ മലയാളികൾക്ക് പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

muneebgrace
Автор

ഇന്നലെ ആരുടേക്കെ നാട്ടിൽ മഴ പെയ്യ്തു 🌧🌧🌧

Shxfi___
Автор

Malappuram paranjillaa .
Ennaalum malayali poliyaaa💪💪
👇

vjd
Автор

*Mallu travaller സ്ഥിരം കാണികൾ ആരൊക്കെ* 😍💕
*ഇതൊക്കെ കാണുമ്പോൾ ഒരു സമാദാനം* 💕

dreamrider
Автор

നമ്മുടെ മലപ്പുറം എന്തുകൊണ്ട് ചോദിച്ചില്ല

ashimmonu
Автор

Athil ende chechi und...with blue white stripes....proud of you❤😁
0:09

abyantony