The Best Swing Trading Strategy That All Traders Must Know | Learn Stock Market Malayalam

preview_player
Показать описание


സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.



Join Me on Telegram

Welcome to fundfolio! This is the seventieth video of my Complete Stock Market Learning Lecture Course in Malayalam and here we start learning about popular swing trading strategies. In today's video, we learn the fmost basic, easiest, logical swing trading strategy. Everything you need to know about Swing Trading Strategy in the stock market or share market is explained in this malayalam financial and educational video.

#swing #trading #stockmarket

Рекомендации по теме
Комментарии
Автор

ഇപ്പൊ കണ്ടുവരുന്ന കൂറ്റൻ GAP UP ⏫ Openings കാരണം Swing Trading നല്ല Profitable ആണ് 👍
Fundamentals Strong ആണെങ്കിൽ No Tension🔥

puntoevo
Автор

എന്റെ കുട്ടിക്ക് എല്ലാ പ്രാർത്ഥനയും ഉണ്ട് ട്ടോ. ഇത്രയും sincere ആയി മുന്നോട്ടുപോകുന്ന എന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും

ramanimenon
Автор

സത്യം പറഞ്ഞാ നിങ്ങളുടെ intro kaanumbo തന്നേ മൈൻഡ് ഒന്ന് refresh ആകും 😍💪
അതി ശക്തം💪💪😍😍

yadhukrishna
Автор

നിങ്ങൾ എപ്പോഴും fresh and energetic ആയി ഇരിക്കുന്നു.. അത് കാണുമ്പൊൾ തന്നെ ഒരു പോസിറ്റീവ് energy feel ചെയ്യും ❤️❤️❤️

manjusreekumar
Автор

ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .

Share_Mathematics
Автор

🆂🅷🅰🆁🅸🆀🆄🅴 🆂🅰🅼🆂🆄🅳🅷🅴🅴🅽 അതി ശക്തമായി തന്നെ മുന്നോട്ട് പോകട്ടെ നമ്മളുണ്ട് 70 episode alla അല്ല 7000 വരെ കാണാം .... 💪💪😍😍

nas_
Автор

If you share such charts with important price levels 2 or 3 days before the actual trade, it would be very helpful for beginners like us

TheChartholic
Автор

Min 27:00 eyes opening
Thanks u bro .Wonderful effort !!
Actually i was waiting for this video !!

Jaffercz
Автор

This is your best video without any doubt, I felt really satisfied and confident after watching this.

Thereisnoplacelike
Автор

വീഡിയോ യുടെ ലാസ്റ്റ് ഭാഗം കണ്ടവർ ലൈക്‌ adik👏👏👏

ആനന്ദ്-ഢത
Автор

Your energy level is really super. A great personality. A great teacher.

nithviews
Автор

Swing നല്ലൊരു strategy ആണ്.. high probable trade ചെയ്യാൻ കഴിയും

shibujohn
Автор

"The name is shariq shamsuddeen, welcome to fundfolio" ha കേൾക്കുമ്പോൾ ഒരു വല്ലാത്ത

mannunninishad
Автор

Announcement date-19may 2023
Ex dividend date - 09 may 2023
Record date -10 aug 2023
ഇത്‌ ഒരു കമ്പനിയുടെ dividend ആണു.
പക്ഷേ എനിക്ക്‌ ഈ കമ്പനിയുടെ dividend ഇത്‌ വരേ കിട്ടിയിട്ടില്ല.എന്താണു കാരണം.ഞാൻ മാർക്കറ്റിൽ പുതിയ ആളാണു.ഒന്നര മാസം മുമ്പാണു ഞാൻ ഈ സ്റ്റോക്ക്‌ വാങ്ങിയത്‌ . Dividend കിട്ടാൻ വേറേ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...?
അറിവുള്ളവരിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു

mrriyasrm
Автор

Same time a Stock Market Class and a Best Motivation Class!!! Love it

ajayjose
Автор

Lodha, Nazara, bse, .. എന്റെ favourite

vineethapillai
Автор

My favourite swing equities
1. ITC
2. TATA POWER
3. RELIANCE
4. TATA MOTOR
5. TATA STEEL

manzoorjob
Автор

I'm using this for the past few months

masco
Автор

Oru photo tharoo.... Purse il sookshikkanaaa....😍😍😍 Legend 😍😘

gpt
Автор

Content quality sharique bhai orikkalum compromise cheyyilla enna expirience ullathoond... First like adikkum... Ennittee kaanullu😇😇😘

mishabkoorikkattil