Holy Mass I Malayalam Mass I December 29 I Sunday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

മറ്റെന്നാൾ ഈ വർഷം അവസാനിക്കുന്നസുധിനത്തിൽ എന്റെ ഈ എളിയ പ്രാർത്ഥന, എന്റെ ട്രാൻസ്ഫർ കൊല്ലത്തേയ്ക്കു നൽകി അനുഗ്രഹിക്കാൻ കൃപഉണ്ടാകാണെ ഈശോയെ ❤️❤️

gracyl
Автор

യേശുവേ നന്ദി 🌹യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ ദൈവപുത്രാ അങ്ങേ മാതാവ് മുഖേനെ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന ചെവിക്കൊള്ളേണമേ. ഞങ്ങളുടെ ആമിമോളെ കാത്തിടണമേ 🌹🌹🌹🌹

sabuabraham
Автор

കർത്താവെ കനിയേണമേ🌹. ക്രിസ്തുവെ കനിയേണമേ🌹ഞങ്ങളോട് കരുണ കാട്ടണമേ 🌹ബുദ്ധിയും ശക്തിയും ആരോഗ്യവും സൗന്ദര്യവും നൽകി ദൈവഭയത്തിൽ ആമിമോളെവളർത്തേണമേ 🌹🌹🌹🌹

sabuabraham
Автор

ഈശോയെ നല്ല ഒരു വീട് വാടകക്ക് ലഭിക്കാൻ കനിയേണമേ. പരിശുദ്ധ കുർബാന വീട്ടിൽ വെച്ച് നടത്തുന്നതിനാവശ്യമായ ഒരു ഹാൾ ഉള്ള വീട് ലഭിക്കണമേ 🌹🌹

sabuabraham
Автор

യേശുവേ എന്റെ മകന്റെ ജോലി സ്ഥിരമാക്കി കൊടുക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. ദൈവമേ കരുണ തോന്നണമേ.

lisachacko
Автор

Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam

rajishajan
Автор

✝️🙏🕯️🕯️

കർത്താവിനെ ഭയപ്പെടുകയും, അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവർ ഭാഗൃവാൻ....

കർത്താവായ ദൈവമേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ പ്രാർത്ഥനക്ക് 👂 ചായ്ക്കണമേ 🙏

ഈശോയേ എല്ലാ രോഗികളെയും, , , എല്ലാ കുടുംബങ്ങളെയും, , , എല്ലാ മക്കളെയും, , , എല്ലാ ചെറുപ്പക്കാരെയും., ,,
എല്ലാ വാർദ്ധക്യത്തിൽ എത്തിയ മാതാപിതാക്കളെയും., ,, അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, , എല്ലാവരെയും അനുഗ്രഹിക്കണമ എല്ലാവരോടും കരുണയായിരിക്കണമേ എല്ലാവരുടെയും പ്രാർധന ✋ കൊള്ളണമേ 🙏 🙏

കാരുണ്യവാനായ ഈശോയേ അങ്ങ് ദാനമായി നൽകിയ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ, , മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും വിവേകവും കൊടുത്ത് കാത്തു പരിപാലിച്ചു വഴി നടത്തി അനുഗ്രഹിക്കണമ 🙏🙏🙏
ഈശോയേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏

LeelaP-jedl
Автор

ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരുവാൻ ഈശോയെ സഹായിക്കണേ 🙏🏻

beenageorge
Автор

💐🙏💐കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ💐🙏💐

Sebastian-bui
Автор

Niyogaprarthnakal samarpikunnu mathave sahayikaname🙏🙏🙏🙏

GracyJacob-sp
Автор

എൻ്റെ കർത്താവെ എല്ലാം അറിയുന്ന എൻ്റെ പിതാവേ കാത്തു കൊള്ളണമെ❤

Beenajoy
Автор

Ente Eshoye ente kunginode karuna aayirikkename

jessymolvarghese
Автор

Amme Mathave ente kungine vendi Eshoyode prarthikkename

jessymolvarghese
Автор

Thank you dear Jesus for everything 🙏🙏🙏

ronoboi
Автор

ഈശോയെ കുടുംബത്തെ പരിശുദ്ധത്മവിനാൽ നിറക്കേണമേ ആമേൻ

beenageorge
Автор

എനിക്ക് എത്ര പെട്ടെന്ന് ഈ വീട്ടിൽ നിന്നും നല്ല ഒരു വീട്ടിൽ ജോലി കിട്ടി മാറാൻ കൃബാ തരണം എന്റെ പ്രാർത്ഥന കേൾക്കണേ 🙏😭

Dennamary
Автор

Jesus Christ have mercy on me to heal and hear my prayers Amen hallelujah hallelujah 🙏 Ave Maria 🙏

jessyjiji
Автор

3.5 വയസ്സുള്ള എസ്തർ മോളുടെ ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി സമർപ്പിക്കുന്നു ഈശോയെ

marydianasebastian
Автор

Jesus please take the soul of my Chittappan into heaven

sheelaisaac