That Look💯♥️ #shorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇങ്ങനെ strangers ആയിട്ട് ഉണ്ടാവുന്ന ചില eye contactkal കാലം എത്ര കഴിഞ്ഞാലും മനസ്സിൽ ഉണ്ടാവും 😌🤡✨

osacar_vroom_vroom_broom
Автор

ചില കണ്ണുകൾ ചില നോട്ടം ലൈഫിൽ ഒരിക്കലും മറക്കാൻ കഴിയില്ല ❤😊

sujakp
Автор

Aa chettane kanditt Hindi Hero pole nd🤩


1.5 k first time hoo god😊

hisanaanshad
Автор

ഇത് കണ്ടിട്ട് എന്തൊക്കയോ ഓര്‍മകള്‍ മനസില്‍ കൂടി വരുന്നു. 🥺

Kfamilychannel
Автор

Most beautiful feeling in the world
Eye contact😫❤️

wpgqzig
Автор

Ingane create videos ചെയ്താലും മതി ami പൊളിക്കും 😍👍👍👍👍

kochikkari
Автор

Staring into loved ones eyes hit different❤

istoletaeguccihethrowmeton
Автор

ചേച്ചിയുടെ ഈ വിഡിയോ എത്ര കണ്ടിട്ടും മതിയാവുന്നില്ല 💕

hsbvsshsbvhsvdhbsvs
Автор

ഇവര് രണ്ടു പേരും കൂടിയുള്ള videos ഒരു പ്രത്യേക ഭംഗിയാണ് ♥️

captureist
Автор

I don't know how many times I watch this 😻
That lookk oh! ❤

diyaaa.h
Автор

I really like this one...bcz that tune...evrythng...so beautiful😌🤍

broandsissis
Автор

ഒരിക്കൽ ഒരു വൈകുന്നേരം ബസിൽ പെട്ടന്ന് പുറകിലേക്ക് നോക്കിയപ്പോൾ ഒരു പയ്യന്റെ കണ്ണുമായി കൂട്ടി മുട്ടി.. അവൻ ഇറങ്ങാൻ ഉള്ള സ്റ്റോപ്പ്‌ എത്തിയപ്പോൾ മുൻവശത്തെ ഡോറിലൂടെ വന്ന് ഇറങ്ങി പോയി. അപ്പോൾ വീണ്ടും ആ നോട്ടം... 😌😍❤️

dreamyquoted
Автор

ചേട്ടൻ എന്ത് look 😍. ആമിചേച്ചിടെ നോട്ടം ufff അടിപൊളി 😍👌👌👌❣️❣️❣️❣️

nishithah
Автор

Rand perum adipoli ....njn kore pravashyam kandu💗

nandoo
Автор

njan thrinjitt ingane nokkula.. angane nokkiyaal പിന്നെ വേറെ ഏതേലും direction ilek pokum relay ഇല്ലാണ്ട് 😹😹

rojaarora
Автор

ഇങ്ങനെയാണ് എന്നെ എന്റെ ചെക്കൻ കെട്ടിയത് 😂എന്റെ നോട്ടം കൊണ്ട് ഞാൻ വീഴ്ത്തി ഇപ്പൊ തലേലായി രണ്ടു കുറുമ്പന്മാരേം മക്കളായി കിട്ടി 🥰🥰🥰

sumisumayya
Автор

സത്യം പറയട്ടെ ഒരു 50 തവണ കണ്ടിട്ടുണ്ടാകും

rahanashafeeq
Автор

Ahhh chettandede ahh nottam undallooo uffff pwoliyaan ❤️😍❤️😍❤️😍

pathuhh
Автор

vallathe oru feel ithu kaanumbo🥺❣️😇
kure pravisham kand😟

mariyakunjuzzzz
Автор

Awwff!!
Ithekandappo inkke innim oru chekkanim orma vannu athe pole thanne✌🏻️💔😢

-soul...