OUR NEW KITCHEN TOUR 😍❤️ MODULAR KITCHEN | OUR NEW HOME 😍❤️

preview_player
Показать описание
#newhome #kitchentour #modularkitchen #couplevlogs

LuvLap Supreme Diaper Pants Extra Large (XL) 12 to 17Kg, 54Pc, 360° skin care with 10 million breathable pores, Aloe Vera for superior Rash prevention, upto 12hr protection, 5 layer super light core

Kitchen cupboard work ⬇️
Magesh : +91 96567 90669

Total home electrical work ⬇️
Prasad - +91 6238-740907

Total Curtain work ⬇️
Anees - +91 80861 05010
Рекомендации по теме
Комментарии
Автор

Ur mum's smile touches my heart so pure n cute❤

AfiyasafiAfiya
Автор

കിച്ചൻ അടിപൊളി അമ്മ അതിലും പൊളി പാവം അമ്മ ❤❤❤❤

Liyasdreams
Автор

ആ second അടുപ്പ് ഉള്ള അടുക്കളയും work area യും ഒന്നാക്കിയാൽ കൊറച്ചു കൂടി space കിട്ടുമായിരുന്നു 15:18

Muz-re
Автор

ചേച്ചിയുടെ മനസ്സ് തുറന്നുള്ള ചിരി കാണുമ്പോൾ അറിയാം ഏറ്റവും വലിയ ആഗ്രഹം വീട് ആയിരുന്നു എന്ന്...നിങ്ങൾ എല്ലാവരും സുപ്പർ ആണ്🎉🎉🎉

sivasreesivaSivasreesiva
Автор

Nalla perfect home onnum kooduthalaayi thonnunnilla home tour kandaayirunnu ❤

fasnaaz
Автор

I'm in srilanka. Your videos are soo good... Amma is very good. 👍👍👍👍

thiliniwijesinghe
Автор

അടിപൊളിയായിട്ടുണ്ട് നിങ്ങളുടെ വീട്
👌🏼👌🏼👌🏼

harithakalleri
Автор

All the best beautiful house and beautiful family❤

mariyamfernando
Автор

First time aann long video kaannunnath adipoli❤❤❤

shifna-ifsg
Автор

Very nice ❤can plz share me colour shade of kitchen

nehashetty
Автор

I can't understand your language but i love u r family and cute family ❤❤❤

deepikamannam
Автор

How much did you spend to build your house?
Please tell me

ashwinipsashwini
Автор

Makkale aaa ammayude santhosham❤❤❤🎉🎉🎉🎉

achuvava-vfkf
Автор

വീട് എല്ലാവരുടേയും സ്വപ്നമാണ് അതിനെല്ലാം അതിൻ്റേതായ സമയമുണ്ട് ഇത്രയൊന്നും വേണ്ട ചെറിയ ഒരു വീട്ടിനാണ് എനിക്കാഗ്രഹം മഴയും വെയിലും ഏൽകാതെ സ്വസ്ഥമായി മക്കളുമൊത്ത് കഴിയാൻ

ShameeraliShameer-lmqc
Автор

Enik ammayude chiri kanumbo vallaathoru feeling anu. Ennum aa chiri ammayude mughathundavatte

athusworld
Автор

ഒന്നര വയസു തൊട്ട് പാമ്പേഴ്സ് ഉപയോഗിക്കാത്ത അമ്മ... ഞാൻ പാമ്പർ ഉപയോഗിച്ച് തുടങ്ങിയത് എന്റെ കുഞ്ഞിന് 3 മാസം തൊട്ടാണ്

Evasaneesh
Автор

Curtain name -window blind, for info only😊

_GlamDiaries
Автор

എല്ലാം സൂപ്പർ പക്ഷെ working kitchen രണ്ടും ഒന്നിച്ചാക്കാമായിരുന്നു ❤

sainushaby
Автор

Ee cheriya prayathil thanne ningale sammathikanam

ManigandnManigandn
Автор

Last കാണിച്ച kitchen ഇവരുടെ പഴയ വീടിന്റെ ആണെന്ന് തോന്നിയവർ ഉണ്ടോ

ydjchldiyydydfiy
welcome to shbcf.ru