Online Media and Reporting | Santhosh Varkey

preview_player
Показать описание

Рекомендации по теме
Комментарии
Автор

കോക് അണ്ണൻ വെറുതെ ഒരു ചെറിയ കാര്യത്തിന് ഇങ്ങനെ ദേഷ്യപ്പെടത്തില്ല 👌 ഇത് ചർച്ച ചെയ്യെപ്പെടേണ്ട കാര്യം തന്നെ ആണ് 💥💯 ഇതെല്ലാം ഒരു പേടിയും ഇല്ലാതെ വിമർശിച്ച kok അണ്ണൻ ഒരു salute 💯

king_owner_of_shaddi_thoma
Автор

ഇതിനെ കുറിച്ച് പ്രേതിക്കരിച്ചത് വളരെ nannayi 🙏

shadows
Автор

ഇതൊക്കെ പോട്ടേന്ന് വെക്കാം. വേറൊരു ടീമുണ്ട്. ഓൺലൈൻ സർവേ ടീംസ്. ഈയടുത്ത് തൃശ്ശൂർ ടൗണിലൂടെ പോകുമ്പോൾ രണ്ട് പിള്ളേർ ക്യാമറയും മൈക്കും കൊണ്ട് മുന്നിൽ വന്നു.

ചോദ്യം - ചേട്ടൻ ദിവസം എത്ര തവണ സ്വയംഭോഗം ചെയ്യാറുണ്ട്..?


ഉത്തരം എന്തേലുമാവട്ടെ. നമ്മളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർമാർ ഓരോരുത്തരോടും ചോദിക്കും, വലുതായാൽ ആരാകാനാ ആഗ്രഹമെന്ന്. മിക്ക ഉത്തരവും ഡോക്ടർ, എഞ്ചിനീയർ, ടീച്ചർ, പൈലറ്റ്... എന്നിവയൊക്കെ ആയിരിക്കും.

മേൽപ്പറഞ്ഞ ആ രണ്ട് പയ്യന്മാരും ഈ പറഞ്ഞതിൽ ഏതെങ്കിലുമൊക്കെ സെലക്ട് ചെയ്ത് കാണും. എന്നിട്ട് വലുതായപ്പോൾ ചെയ്യുന്നതോ...

വഴിയിലൂടെ പോകുന്നവരെ തടഞ്ഞുനിർത്തി ചോദിക്കുന്നു - ചേട്ടൻ ദിവസം എത്ര തവണ വാണമടിക്കാറുണ്ട്..?

vimalkkrishnankutty
Автор

കാലിക്കുപ്പി അയാളുടെ നേരെ നീട്ടിയതും, ആക്രോശിച്ചതും മോശമായിപ്പോയി.
Kok ഈ വിഷയം ചർച്ചക്ക് എടുത്തതിന് അഭിനന്ദനങ്ങൾ.

Sarega
Автор

Make sense, at lest media should respect individual’s opinions👍

vishnukg
Автор

ആറാട്ട് അണ്ണനെ വെച്ച് reach കൂട്ടിയ എത്രയോ Medias, youtubers ഉണ്ട്, അപ്പൊ ആരാ ഇവിടെ mass...

ambro
Автор

അവിചാരിതമായാണ് ഈ ചാനലിൽ എത്തിപ്പെട്ടത്. ആദ്യമൊക്കെ ഇഷ്ടപ്പെട്ടില്ല, പിന്നീട് സ്ഥിരമായി കാണുവാൻ തുടങ്ങി. Fuck man, you are a genuine.individual. Kudos👍.

daggerfern
Автор

Why kok aint have a good solid He is the only guy who says truth in cinema. He is on his own Keep going Set your bars even higher that the shitty pitty you tube pot heads should shame 👍🏼👍🏼👍🏼👍🏼
👍🏼👍🏼👍🏼👍🏼

aravindkrishnan
Автор

👌👌👌👍👍👍👍 പറയാൻ ആഗ്രഹിച്ച വാക്കുകൾ തന്നെ 👌👌👌👏👏👏

umeshcg
Автор

100% yojikkunnu. Kure kalam aayi ente manasil thonniya ee vishayam samsarichathil thanks ❤. Online media nnu paranj nadakkumna kure ennam ind.

aswink.
Автор

നിങ്ങൾ പറയുന്നത് സത്യം തന്നെയാണ് Bro. 100% ശതമാനം യോജിക്കുന്നു 👍

Cinema_-wz
Автор

Easily kok is the best malayalm film reviewer in youtube.. Deserves more subscribers♥️

sportstalkbyaakash
Автор

Kok അണ്ണൻ പറഞ്ഞത് സത്യം തന്നെ ആണ്...❤️🔥 ഒരു യോഗ്യതയും ഇല്ലാത്ത ആളുകൾ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാതെ പ്രഹസനം നടത്താണ്...ആ ആറാട്ട് അണ്ണനോട് പുള്ളിയുടെ അഭിപ്രായം ചോദിച്ചിട്ട് പുള്ളി പുള്ളിയുടെ അഭിപ്രായം പറഞ്ഞപ്പോൾ പുള്ളിയെ അപമാനിക്കാനും ആക്രമിക്കാനും ഓരോ മരവാണങ്ങൾ

nmyxihn
Автор

Support santhosh varkey ❤️

Kok expecting ponniyan Selvan teaser review 🙂

Aswinkshekhar
Автор

Kokji spitting facts, love from kazakhstan 🇰🇿🇰🇿

hussaino
Автор

Finally someone told the truth.. Kudos brother😘

VRMEDIACLUB
Автор

കൊക് അണ്ണന്റെ കൂടെ
ആറാട്ട് അണ്ണന്റെ കൂടെ ✌️🔥🔥

KDPK
Автор

Top class openion from the best movie reviewer in Malayalam 👏👏

krishnnap.m
Автор

*അടി നടക്കുന്നത് കണ്ട് തിയേറ്ററിന്റെ പുറക് വശത്തുകൂടി വീട്ടിൽ വന്ന് റിവ്യൂ ഇട്ട കൊക്കണ്ണൻ അല്ലെ യഥാർത്ഥ കടുവ..* 😼🔥

vishnukannan
Автор

Didn't understand a single word but I Iove this guy. Love from Uganda 🇺🇬😍

RahulRaj-hrve
welcome to shbcf.ru