How to send more than ₹1,00,000 in one day across all UPI apps?|Google Pay Transaction Limit

preview_player
Показать описание


📱 𝗚𝗔𝗗𝗚𝗘𝗧𝗦 𝗜 𝗨𝗦𝗘
:

🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇

🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇

🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇

🌍 *ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ*

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹𝘀!👇

As an Amazon Associate I earn from qualifying purchases.

Disclaimer - All information provided by Abdul Rasheed Mukkam is of a general nature and is furnished only for educational/entertainment purposes only. No information is to be taken as financial advice. You agree that use of this information is at your own risk and hold Abdul Rasheed Mukkam harmless from any and all losses, liabilities, injuries, or damages resulting from any and all.

#abdulrasheedmukkam #malayalam #tech #finance #banking #personalfinance #unboxing
Рекомендации по теме
Комментарии
Автор

നിങ്ങളുടെ വീഡിയോ കണ്ടു മനസ്സിൽ ആക്കി ആണ് ഗൂഗിൾ പേ ഉപയോഗിച്ച് തുടങ്ങിയത്... ഇപ്പോൾ വളരെ ഉപകാരപെടുന്നുണ്ട്. Thnx

sajidcalicut
Автор

ഈ മേഖലയിൽ ബന്ധപെട്ടുള്ള vedios വളരെ കുറവാണ്.താങ്കങ്ളുടെ ചാനൽ വളരെ ഉപകാരപ്രദമാണ് എല്ലാർക്കും.അങ്ങയുടെ vedios കണ്ടിട്ടാണ് എനിക്ക് ഈ മേഖലയിൽ കുറച്ചെങ്കിലും വിവരം വന്നതും.പിന്നെ ippb account എടുത്തതും....

ഇനിയും ഒരുപാട് അറിവ് പകർന്നു നൽക്കാൻ വരണം.അങ്ങേക്കും വീട്ടുകാർക്കും സൗഗ്യം നേരുന്നു...😻
നന്ദി

Sjjeien
Автор

G Pay ൽ 2000 ൽ കൂടുതൽ ട്രാൻസ്ഫർ ആക്കാൻ പറ്റുന്നില്ല.അത് എങ്ങനെ മാറ്റി സെറ്റ് ചെയ്യാം.ഒന്ന് പറഞ്ഞു തരുമോ

ismaeel
Автор

Ente 18000 roopa innale debit aayi but ippozhum processing aann kanikkunne njaan customer care aayi chat cheythu dispute cheythittund amount nashttapedumo ?3 days wait cheyyan paranju amount kittumo please reply?

aylinhenna-sahlasafeer
Автор

Payment declined your bank...Payment was not allowed your bank.. എന്ത് കൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത്... ബാങ്കിൽ പോയപ്പോൾ അവിടെ എല്ലാം active ആണ് എന്നാണ് അവര് പറഞ്ഞത്

ayshuworld
Автор

സുഹൃത്തേ 2000, 5000 വരെ അയക്കാൻ പറ്റുന്നുള്ളു... അത് എങ്ങിനെ വരെ അയക്കാൻ പറ്റുക 🤔

sajeevkerala
Автор

Ella vedios um use ful anu eth doubt vannalum channel onnu nokiyal mathi thank u for ur informations....

tr.mottaff
Автор

Equtas bank പാലക്കാട് ജില്ലയിൽ ബ്രാഞ്ച് ഉണ്ട്

shabeerd
Автор

Ente limit kazhinju Ennanu kaanikunee ...one dag 1 lakh onnum ayakan illa ..cheriya amount ayach po limit exeed ennu kaanichu....entha cheyyaa...athyaavashyam transfer cheyyandathu aarunu

chippyaleena
Автор

Mattullavar nammude g payill ayachal kittunnilla faild kanikkunnu

HavvabiHavva-nr
Автор

Federal bank nre naatil ninnum thudangi,
Fed mobile engane use cheyyum.
Athil sharoyavunnilla

y
Автор

Next day means night 12 kazhiyumbol aano?
Or ayacha time muthal ulla 24 hours ano?

nijaskb
Автор

Sir enikk nalla upagaramayirunnu googil pey ente phon complent vannit indayi google pey pudiyad edukkendi vannu adin shesham one dey 5000 rupees mathre ayakkan pattunnullu.. Adendha enikk chitty kuri angane kore idapad nadthendi varunnu ... Koodudal panam ayakkan endhan vazii

jasmijasmi
Автор

UPI YUM NEO BANKING PLATFORM UM MATHRAME ULLO?

maheshmadhusoodanan
Автор

Bro g payil cash ayakkan patunilla.
Send money reach limit enn kanikunnu😔
Entha cheyyuka.. 😔

klzsinan
Автор

Hi bro ഒരു ദിവസം നമ്മുടെ google pay ലേക്ക് മറ്റുള്ളവർക്ക് എത്ര തവണ പൈസ അയക്കാൻ പറ്റും plz റിപ്ലൈ

ajmalajju
Автор

Bro oru pan card holders nu maximum 5 Lack vare alle pattukayullu. Oru identity il maximum 5 Lack alle RBI inssured cheyyathollu.ath ethra bank acc ondenkilum PAN nte under il 5 Lack alle.

oralkk maximum ethra amount ellaam bankilum koode deposit cheyyan pattum ennulla oru video cheyyavo plss.

harizmohammed
Автор

Bro Jupiteril federal bankil CDM lalloo ??

Mzml
Автор

Njan onnum ayachilla but UPI limit ayenn parayunnu y

withloveaishu
Автор

Qr code സ്കാൻ ചെയ്തു ക്യാഷ് അയക്കാൻ ബുദ്ധി മുട്ടുന്നു

krishnadasunni