Out Of Focus Live | 24 August 2024

preview_player
Показать описание
#outoffocus

Out Of Focus Live | 24 August 2024

1. രഞ്ജിത്ത് ദി ഗ്രെയ്റ്റ്
2. AMMA തല്ലിൽ രണ്ടുപക്ഷം?
3. വഖഫ് ബില്ലിൽ പാളയത്തിൽ പട

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

മായാതെ മാങ്ങാത ശോഭയോട് എന്നും നിൽക്കട്ടെ ജനാധിപത്യം. ഔട്ട്‌ ഓഫ് ഫോക്കസ് ദി ഗ്രേറ്റ്‌. 🌹🌹🌹👍👍👍❤️❤️❤️🎉🎉🎉.

safya-glup
Автор

രഞ്ജിത് എന്താണെന്ന് അദ്ദേഹത്തിന്റെ സിനിമ കണ്ടാൽ അറിയാം. അദ്ദേഹത്തിന്റെ നില നിൽപ്പാണ് ഇപ്പോൾ സിപിഎം പ്രേമം. നാളെ ബിജെപി അധികാരത്തിൽ വന്നാൽ അവിടെ ആയിരിക്കും ഇദ്ദേഹത്തിന്റെ സീറ്റ്‌

AbdulRasheed-xqco
Автор

സിദ്ദികും, മുകേഷുമെല്ലാം മലയാള സിനിമയിലെ പൂവൻ

ashrafpk
Автор

Thurann paraunna out of focus
Annum nilanilkanne media on 1
Stated on 1. 👍👍🤲🏼🤲🏼🤝🏻🤝🏻🎉

aboobackerpk
Автор

Mediaone invited Ranjith to their channel inaugurated ceremony

basilmohamed
Автор

മീഡിയ വണ്ണിനോടും ഒരു ധാർമ്മികത ചോദ്യം.
എന്തുകൊണ്ടാണ് വേട്ടക്കാരുടെ മുന്നണി പോരാളികളായ റേപ്പ് സപ്പോർട്ടർസ് രാഹൂൽ ഈശ്വരൻമാർക്ക്
prime time ചർച്ചകളിൽ കസേരയിട്ട് സ്വീകരിച്ച് സ്ത്രീ വിരുദ്ധതയുടെ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തി വിഹരിച്ച് ചർച്ചയെ തന്നെ വ്യർത്ഥമാക്കാൻ അവസരമൊരുക്കുന്നത്. നിങ്ങൾ അതിന് കവചമോ എതിർവാദമോ വളരെ മികച്ച രീതിയിൽ ഒരുക്കുന്നു എന്നത് ഒരു ന്യായീകരണമായി മാത്രമേ ഭവിക്കു എന്ന് ഓർക്കുക.

pr
Автор

കേരളത്തിൻ്റെ പ്രതിപക്ഷം out of Focus ആയോ ?😳😳😳😳😳😳😐😐😐😐😐

valeed_huzzain
Автор

ചെറിയാൻ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ടോ

moideenkanakayil
Автор

പിന്നെ എന്തിനാണ് ഈ കമ്മീഷനെ വെച്ചത് ഇത്രയും പണം ചിലവാക്കി

aikikkaklusman
Автор

നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടികളെ ഈ വൃത്തികെട്ട ഫീൽഡിൽ മക്കളെ രക്ഷിതാക്കൾ അയക്കില്ല

robinjoseph
Автор

21:01 പോലീസ് and IPC കൈകാര്യം ചെയ്യേണ്ട പലതും CPIM പാർട്ടി കോടതി അല്ലേ ഈ നാട്ടിൽ കൈകാര്യം ചെയ്യുന്നത്... അതെങ്ങിനെ നടക്കുന്നു???
അത് പോലെ അവരുടെ സഹ and സഹകരണ സംഘങ്ങളിൽ എല്ലാം അവർ നടപ്പിലാക്കാൻ ആണ് നോക്കുന്നത്,
അത് പോലെ ഓരോ കൂട്ടങ്ങളും കുടുംബങ്ങളും ചെയ്യാൻ തുടങ്ങിയാൽ പിന്നെ നാടിൻറെ അവസ്‌ഥ എന്താവും???

jabirckjabir
Автор

Ee pradhipaksham okke enthinano entho😢

solowalker
Автор

Saji cheriyan keralam kanda ettavum vrithiketta manthriyanu, pande idathupaksham sthree vurudharanu,

Shihabhollyland
Автор

ഈ പഠനം നടത്താൻ ആരാണ് മുന്നോട്ട് വന്നത്? പിണറായി സർക്കാരാണോ?

Malabari_
Автор

അടിപിടി വെടി ഇതാണല്ലോ സിനിമ എന്നാണ് സലിംകുമാർ

safarali
Автор

ഇരകൾക് ഇനിയും നീതി കിട്ടില്ലേ. ഇനിയും പഠിക്കാൻ ഒരു കമ്മിറ്റി വേണ്ടി വരുമോ

abdulazizshamsudeen
Автор

സജി ചെറിയാനൊക്കെ ഹേമ കമ്മറ്റി റിപ്പോർട്ട് നാല് പ്രാവശ്യം വായിച്ച് രോമാഞ്ച കഞ്ചുകനായി നിൽക്കായിരിക്കും

jasil
Автор

Siddique nte raashtreeyam parayaan marakkunna meadia one 😅

muhammediqbal
Автор

JUST WE HAVE TO CALL IT A.M.M.A NOT അമ്മ

RAFITK-ic
welcome to shbcf.ru